Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വീട്ടില്‍ ഊഞ്ഞാല് ഇതെങ്കില്‍ നെഗറ്റീവ് എനര്‍ജി
വീട്ടില്‍ ഊഞ്ഞാല് ഇതെങ്കില്‍ നെഗറ്റീവ് എനര്‍ജി
നമുക്കു ചുറ്റും എപ്പോഴും എനര്‍ജി പ്രവാഹമുണ്ട്. നല്ല ഊര്‍ജവും മോശം ഊര്‍ജവും. നല്ല ഊര്‍ജം നല്ല ഫലം നല്കുന്ന ഒന്നാണ്. മോശം ഊര്‍ജം മോശവും.
വീട്ടിലെ നെഗറ്റീവ് ഊര്‍ജം നീക്കാനും പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനും പല വഴികളുമുണ്ട്. നമ്മുടെ വീട്ടിലെ തന്നെ ചില വസ്തുക്കളും ഇവ വയ്ക്കുന്ന രീതിയുമെല്ലാം ഇത്തരം ഊര്ജപ്രവാഹങ്ങള്ക്ക് കാരണവുമാകുന്നുണ്ട്. ഇതില്‍ ഒന്നാണ് ഊഞ്ഞാലുകള്‍.
വീട്ടില്‍ ഇടുന്ന ഊഞ്ഞാലുകള്‍ എങ്ങനെ ഊര്‍ജപ്രവാഹം നിയന്ത്രിയ്ക്കുന്നുവെന്നറിയൂ,

ഇത്തരം ഊഞ്ഞാലുകള്‍
ഇത്തരം ഊഞ്ഞാലുകള്‍ ഒരിക്കലും പ്രധാന സോഫയേക്കാള്‍ വലുതാകാന്‍ പാടില്ല. ഇതല്ലെങ്കില്‍ നെഗറ്റീവ് ഊര്‍ജമാണ് ഫലം.

തടി
വാസ്തുപ്രകാരം തടി കൊണ്ടുള്ള ഊഞ്ഞാലാണ് ഏറെ നല്ലത്. ഇത് വീടിന് പൊസറ്റീവ് ഊര്‍ജം കൊണ്ടുവരും.

ബിസിനസ് ഉന്നതിയ്ക്കു
രാജസ്ഥാനി, ഗുജറാത്തി കുടുംബങ്ങളില്‍ ഇത്തരം ആട്ടുകട്ടിലുകള്‍ സാധാരണയാണ്. ഇത് ബിസിനസ് ഉന്നതിയ്ക്കു സഹായിക്കുമെന്നാണ് വിശ്വാസം.

കിടന്നുറങ്ങാന്‍
ഇവ വിശ്രമിയ്ക്കാുപയോഗിയ്ക്കാം, എന്നാല്‍ കിടന്നുറങ്ങാന്‍ ഉപയോഗിയ്ക്കരുത്. ഒരിടത്ത് ഉറച്ചു നില്ക്കുന്നവയില് മാത്രമേ ഉറങ്ങാവൂ.

മരഊഞ്ഞാലുകള്
ഇത്തരം മരഊഞ്ഞാലുകള് പൊസറ്റീവ് ഊര്‍ജത്തിനായി വീടിനുള്ളില്‍ തന്നെ ഇടുന്നതാണ് ഏറെ നല്ലത്.

വെള്ളത്താമര
ഇതല്ലാതെയും വീട്ടിലെ നെഗറ്റീവ് ഊര്‍ജം മാറ്റാന്‍ സഹായിക്കുന്ന പല വഴികളുമുണ്ട്. ഇതെക്കുറിച്ചറിയൂ.വെള്ളത്താമര നെഗറ്റീവ് ഊര്‍ജത്തെ പടി കടത്താനുള്ള മറ്റൊരു പ്രധാന വഴിയാണ.് ഇത് ഒരു ബൗളില്‍ വൃത്തിയുള്ള വെള്ളമെടുത്ത് ഇതിലിട്ടു വീടിനുള്ളില്‍ വയ്ക്കാം.

വീടു പുകയ്ക്കുക
വീടു പുകയ്ക്കുക, ഇതിനായി വെള്ളത്തുളസിയും ലാവെന്‍ഡറും റോസും ചേര്‍ത്തു കെട്ടി ഉപയോഗിയ്ക്കാം. പ്രത്യേകിച്ച് നെഗറ്റീവ് ഊര്‍ജമുള്ളവര്‍ വീട്ടില്‍ വന്നാല്‍.

ക്രിസ്റ്റല്‍
ക്രിസ്റ്റല്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ.് ഇവയ്ക്കു നെഗറ്റീവ് എനര്‍ജി പിടിച്ചെടുക്കാനുള്ള കഴിവുണ്ട്.

മെഡിറ്റേഷന്‍
നിങ്ങള്‍ക്കുള്ളിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് മെഡിറ്റേഷന്‍ അഥവാ ധ്യാനം. നിങ്ങളില്‍ മാത്രമല്ല, ചുറ്റുമുള്ളവര്‍ക്കും ചുറ്റുപാടിലുമെല്ലാം ഇതിന്റെ പ്രസരണമുണ്ടാകും.

കാറ്റും വെളിച്ചവുമെല്ലാം
വീടിനുള്ളിലേയ്ക്കു നല്ലപോലെ കാറ്റും വെളിച്ചവുമെല്ലാം വേണം. ഇതും പൊസറ്റീവ് ഊര്‍ജം നിറയ്ക്കും. വീട്ടിലും നമ്മുടെ മനസിലും.

ഫ്രഷ് ഫ്രൂട്സ്
ഫ്രഷ് ഫ്രൂട്സ് വീടിനുള്ളില്‍ വയ്ക്കുക. ഇതും നല്ല ഊര്‍ജത്തെ സ്വാധീനിയ്ക്കും.

തുളസി, മുല്ല, ഒാര്‍ക്കിഡ്, കര്‍പ്പൂരതുളസി,
തുളസി, മുല്ല, ഒാര്‍ക്കിഡ്, കര്‍പ്പൂരതുളസി, റോസ്മേരി, മുള തുടങ്ങിയ സസ്യങ്ങള്‍ വീടിനുള്ളില്‍ വയ്ക്കുന്നതും പൊസറ്റീവ് ഊര്‍ജത്തെ സ്വാധീനിയ്ക്കും.



Click it and Unblock the Notifications
