ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

Posted By:
Subscribe to Boldsky

സ്ത്രീകളുടെ ആര്‍ത്തവം പലപ്പോഴും പല സംശയങ്ങളും പുരുഷനില്‍ അവശേഷിപ്പിയ്ക്കാറുണ്ട്. വായിച്ചറിഞ്ഞതും മനസില്‍ കണക്കു കൂട്ടുന്നതുമായ കാര്യങ്ങള്‍ പലപ്പോഴും അബദ്ധക്കൂടാരമാകാറുമുണ്ട്.

സ്ത്രീകളുടെ ആര്‍ത്തവത്തെപ്പറ്റി പൊതുവെ പുരുഷന്മാരെ വലയ്ക്കുന്ന ചില ചോദ്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

ആര്‍ത്തവസമയത്ത് സ്ത്രീ ശരീരത്തിലൂടെ എപ്പോഴും രക്തം ഒഴുകിക്കൊണ്ടിരിയ്ക്കുമോയെന്നതാണ് പല പുരുഷന്മാരുടേയും സംശയം.

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

ഇത്ര രക്തം നഷ്ടപ്പെടുന്നത് മരണകാരണമാകുന്നില്ലേയെന്നു ചിന്തിയ്ക്കുന്ന പുരുഷന്മാരും കുറവല്ല.

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

ആര്‍ത്തവരക്തം സാധാരണ രക്തം പോലെയായിരിയ്ക്കുമോയെന്നു സംശയിക്കുന്നവരും കുറവല്ല.

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

ആര്‍ത്തവസമയത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം സ്ത്രീകള്‍ക്കു പെട്ടെന്നു ദേഷ്യം വരുന്നതും മൂഡോഫാകുന്നതുമെല്ലാം സ്വാഭാവികമാണ്. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ എന്തുകൊണ്ടെന്നു ചിന്തിയ്ക്കുന്ന പുരുഷന്മാരുമുണ്ട്.

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

സ്ത്രീകള്‍ ഉപയോഗിയ്ക്കുന്ന നാപ്കിന്‍, ടാംപൂണ്‍, മെന്‍സ്ട്രല്‍ കപ്പ് എന്നിവയെക്കുറിച്ചു സംശയങ്ങള്‍ തോന്നുന്ന പുരുഷന്മാരും കുറവല്ല.

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

ആര്‍ത്തവസമയത്ത് സെക്‌സിലേര്‍പ്പെട്ടാല്‍ എന്തു സംഭവിയ്ക്കുമെന്നതിനെക്കുറിച്ചു ചിന്തിയ്ക്കുന്ന പുരുഷന്മാരുണ്ട്. ഈ സമയത്ത് സെക്‌സെങ്ങനെ സാധ്യമാകുമെന്നു ചിന്തിയ്ക്കുന്നവരും.

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

സ്ത്രീ ശരീരം എത്ര വ്യത്യസ്തമാണെന്ന ചിന്താഗതിയായിരിയ്ക്കും പല പുരുഷന്മാര്‍ക്കും ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാകുക.

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

ആര്‍ത്തവം അവള്‍ക്ക്, സംശയം അവനും

ആര്‍ത്തവസമയത്ത് സ്ത്രീകള്‍ സാധാരണ പോലെ ജോലികള്‍ ചെയ്യുന്നതെങ്ങനെയെന്ന സംശയവും ചില പുരുഷന്മാര്‍ക്കുണ്ടാകും.

English summary

Thought Of A Man About The Periods Of Women

Thought Of A Man About The Periods Of Women, Read more to know about,
Please Wait while comments are loading...
Subscribe Newsletter