Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
വിന്‍ഡ് ചൈം ഇങ്ങനെയിട്ടാല്‍ ഭാഗ്യവും പണവും!!
വിന്‍ഡ് ചൈം ഇങ്ങനെയിട്ടാല്‍ ഭാഗ്യവും പണവും!!
ടുകളില്‍ ഭാഗ്യം കൊണ്ടുവരാന്‍ നാം പലതും ഉപയോഗിയ്ക്കാറുണ്ട്. വാസ്തുവും ഫാംഗ്ഷുയിയുമെല്ലാം.
വീട്ടില്‍ ഭാഗ്യദായകമായി കരുതുന്ന ഒന്നാണ് വിന്‍ഡ് ചൈം. ഫാംഗ്ഷുയി പ്രകാരം മിക്ക വീടുകളിലും തൂക്കിയുടുന്ന മണിനാദം കേള്‍പ്പിയ്ക്കുന്ന ഒന്ന്.
എന്നാല്‍ ഇത് ഭാഗ്യം കൊണ്ടുവരാന്‍ കൃത്യമായിത്തന്നെ ഇടണം. ഇതിന് ചില നിയമകങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

വിന്‍ഡ് ചൈം ഇങ്ങനെയിട്ടാല്‍ ഭാഗ്യം വീട്ടില്‍
ഇതിലെ തൂക്കിയുടുന്നവ അഞ്ചെണ്ണമാണെങ്കില് ആരോഗ്യത്തിനു ഗുണകരം. ഏഴാണെങ്കില്‍ സൗഭാഗ്യം.

വിന്‍ഡ് ചൈം ഇങ്ങനെയിട്ടാല്‍ ഭാഗ്യം വീട്ടില്‍
6, 7, 8,9 എന്നിങ്ങനെ തൂക്കമുള്ള വിന്‍ഡ് ചൈമാണ് ഏറ്റവും നല്ലത്.

വിന്‍ഡ് ചൈം ഇങ്ങനെയിട്ടാല്‍ ഭാഗ്യം വീട്ടില്‍
കുടുംബപ്രശ്നങ്ങളുളളവരെങ്കില് 2, 3 വടികളുള്ളവയാണ് വാങ്ങേണ്ടത്.

വിന്‍ഡ് ചൈം ഇങ്ങനെയിട്ടാല്‍ ഭാഗ്യം വീട്ടില്‍
വീടിന്റെ പ്രവേശനകവാടത്തിലായാണ് ഇത് തുക്കിയിടേണ്ടത്. വീടിനുള്ളില്‍ തൂക്കിയാല്‍ നല്ല വായുസഞ്ചാരം ഉറപ്പു വരുത്തണം. ഇതിന്റെ വടികള്‍ കാറ്റിലാടുകയും സ്വരമുണ്ടാക്കുകയും വേണം.

വിന്‍ഡ് ചൈം ഇങ്ങനെയിട്ടാല്‍ ഭാഗ്യം വീട്ടില്‍
ആരോഗ്യസംബന്ധമായ ഗുണം വേണമെങ്കില്‍ ഇത് മൂന്നു വാതിലുകള്‍ അഭിമുഖീകരിയ്ക്കത്തക്ക വിധത്തിലിടുക. വീട്ടിലെങ്കിലും ഓഫീസിലെങ്കിലും.

വിന്‍ഡ് ചൈം ഇങ്ങനെയിട്ടാല്‍ ഭാഗ്യം വീട്ടില്‍
6 വടികളുള്ളവ നെഗറ്റീവ് ഊര്‍ജം കളയാന്‍ ഏറെ നല്ലതാണ് വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കുകയും ചെയ്യും.

വിന്‍ഡ് ചൈം ഇങ്ങനെയിട്ടാല്‍ ഭാഗ്യം വീട്ടില്‍
ഇതിന്റെ വടികള്‍ പൊട്ടിയാലോ കേടായാലോ ഉടനടി ഉപേക്ഷിയ്ക്കുക. കേടായതു തൂക്കിയിടരുത്. ഇതിന്റെ സ്വരം നന്നല്ലെങ്കിലും ഉപയോഗിയ്ക്കരുത്. കേടായത് ഉപയോഗിയ്ക്കുന്നത് ഏറെ ദോഷം വരുത്തുമെന്നു ഫാംഗ്ഷുയി പറയുന്നു.



Click it and Unblock the Notifications
