Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
വയാഗ്രയുടെ അമിതോപയോഗം പുരുഷലിംഗം നഷ്ടമായി
വയാഗ്രയെക്കുറിച്ച് അധികമാരും അറിയാത്ത പ്രധാനപ്പെട്ട ചില കാര്യങ്ങളുമുണ്ട്. അതിനെക്കുറിച്ച് നമുക്ക് വാ
പല ആളുകളുടെയും ലൈംഗീക ജീവിതത്തിന് പുതുജീവന്‍ നല്കിയ ഒരു മരുന്നാണ് വയാഗ്ര. പുരുഷന്മാരിലെ വൃഷ്ണ വീക്കത്തിന് പരിഹാരമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്രതിവിധിയും വയാഗ്രയാണ്.
ദീര്‍ഘനേരത്തെ ലിംഗോദ്ധാരണത്തിന് സഹായകമായ വയാഗ്രയെക്കുറിച്ച് അധികമാരും അറിയാത്ത പ്രധാനപ്പെട്ട ചില കാര്യങ്ങളുമുണ്ട്. അതിനെക്കുറിച്ച് നമുക്ക് വായിക്കാം.

വയാഗ്ര കാഴ്ച്ചശക്തിയെ ബാധിച്ചേക്കാം
അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത് എന്തെന്നാല്‍, വയാഗ്രയില്‍ അടങ്ങിയിരിക്കുന്ന സില്‍ഡിനാഫില്‍ എന്ന പദാര്‍ത്ഥം റെറ്റിനയില്‍ നിന്ന് പ്രകാശ സന്ദേശങ്ങളെ തലച്ചോറിലേക്ക് അയക്കുവാന്‍ സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നാണ്.

വയാഗ്ര കാഴ്ച്ചശക്തിയെ ബാധിച്ചേക്കാം
അതിനാല്‍, വയാഗ്ര കൂടുതല്‍ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് സ്ഥിരം ഉപയോഗിക്കുന്നവരുടെ കാഴ്ചശക്തിക്ക് പ്രശ്നം വരുത്തുന്നതാണ്. ഇത് മങ്ങിയ കാഴ്ചയ്ക്കും, നിറങ്ങള്‍ തിരിച്ചറിയാനാകാത്ത അവസ്ഥയ്ക്കും വെളിച്ചത്തെ നോക്കുവാന്‍ സാധിക്കാത്ത അവസ്ഥയ്ക്കുമെല്ലാം കാരണമാകുന്നു.

വയാഗ്ര കാരണം ഒരു പുരുഷന് തന്റെ ലിംഗം നഷ്ടമായി
കൊളംബിയക്കാരനായ 66 വയസ്സുള്ള ഒരാള്‍ തന്റെ പുതിയ കാമുകിയെ സന്തോഷിപ്പിക്കുവാനായി കൂടിയ അളവില്‍ വയാഗ്ര കഴിക്കുകയും, ഒടുക്കം അയാള്‍ക്ക് തന്റെ ലിംഗം മുറിച്ചുകളയേണ്ടിയും വന്നു.

വയാഗ്ര കാരണം ഒരു പുരുഷന് തന്റെ ലിംഗം നഷ്ടമായി
കൂടിയ അളവില്‍ വയാഗ്ര കഴിച്ചത് മൂലം അയാളുടെ ലിംഗം ദിവസങ്ങളോളം ഉദ്ധരിച്ച അവസ്ഥയിലാകുകയും, ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുകയും ചെയ്തപ്പോഴാണ് മനസ്സിലായത് അയാളുടെ ലിംഗം തകര്‍ന്ന അവസ്ഥയില്‍ ആണെന്നും മരവിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി എന്നും. ഈ മരവിപ്പ് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി ഒരേ ഒരു മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഡോക്ടര്‍മാര്‍ അയാളുടെ ലിംഗം മുറിച്ച് മാറ്റി.

സ്ത്രീകള്‍ക്കായി വയാഗ്ര
പല മരുന്ന് കമ്പനികളും സ്ത്രീകള്‍ക്കായി അവരുടെ ലൈംഗീക സുഖത്തിന് വേണ്ടി പ്രത്യേകം വയാഗ്ര നിര്‍മിച്ചു എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഈ അവകാശവാദങ്ങളെല്ലാം തന്നെ വാസ്തവ വിരുദ്ധമാണ്. യോനീച്ഛദത്തിലേക്ക് രക്തയോട്ടം കൂട്ടി ലൈഗീക സുഖം കൂടുതല്‍ നല്കുന്ന വയാഗ്ര അനുഭവം പകരുന്ന അത്തരത്തിലുള്ള ഒരു മരുന്നും എഫ്.ഡി.എ അഥവാ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരത്തോടെ വിപണിയില്‍ ലഭ്യമല്ല.

ആര്‍ത്തവവേദന കുറയ്ക്കുവാന്‍ സഹായിക്കുന്നു
സ്ത്രീകള്‍ക്ക് പൊതുവേ ആര്‍ത്തവകാലത്ത് വരുന്ന വയറുവേദന സുഖപ്പെടുത്തുവാന്‍ വയാഗ്ര കഴിക്കുന്നതിലൂടെ സാധിക്കുന്നു. ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്, വയാഗ്രയില്‍ അടങ്ങിയിരിക്കുന്ന സില്‍ഡിനാഫില്‍ സിട്രേറ്റ് രക്തധമനികളെ വലുതാക്കുകയും വയറുവേദന കുറയ്ക്കുവാനും സഹായിക്കുന്നു. ഈ മരുന്ന് യോനീസംബന്ധിയായ പരീക്ഷണങ്ങള്‍ നടത്തിയ ശേഷം പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയതുമാണ്.

വയറിലെ കൊഴുപ്പ് കുറയ്ക്കുവാന്‍ സഹായിക്കുന്നു
വയാഗ്ര നിങ്ങളുടെ ലൈംഗീക ജീവിതം മെച്ചപ്പെടുത്തുവാന്‍ മാത്രമല്ല, നിങ്ങളുടെ ശരീരഭാരം കുറയ്ക്കുവാനും സഹായിക്കുന്നു. അടിവയറ്റിലെ കൊഴുപ്പ് കളയുവാനും അത് വഴി പൊണ്ണത്തടി തടയുവാനും വയാഗ്ര സഹായിക്കുന്നു. എലികളില്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്.

വയറിലെ കൊഴുപ്പ് കുറയ്ക്കുവാന്‍ സഹായിക്കുന്നു
എന്തെന്നാല്‍, തുടയിലും വയറ്റിലുമായി അടിഞ്ഞുകൂടിയിരിക്കുന്ന വെള്ള കൊഴുപ്പ് കോശങ്ങളെ തവിട്ടു കോശങ്ങളാക്കി മാറ്റി, അത് വഴി വയറിനകത്തെ ഭക്ഷണത്തിലെ ഊര്‍ജ്ജത്തെ ചൂടാക്കി മാറ്റുവാനും വയാഗ്ര സഹായിക്കുന്നു. അതിനാല്‍, വയാഗ്രയെ ശരീരഭാരത്തെ നേരിടാനുള്ള ഉത്തമ പ്രതിവിധിയായി കാണാവുന്നതാണ്.

എളുപ്പത്തില്‍ ലഭ്യമായതും പ്രാധാനപ്പെട്ട ഗര്‍ഭനിരോധനമാര്‍ഗ്ഗവും
റബ്ബര്‍ അല്ലെങ്കില്‍ ലാറ്റക്സില്‍ നിര്‍മ്മിച്ച കോണ്ടം ഉദ്ധരിച്ച ലിംഗത്തില്‍ ധരിക്കുകയും അത് വഴി പുരുഷബീജം യോനിയിലേക്ക് പ്രവേശിക്കുന്നതും ഗര്‍ഭം ധരിക്കുന്നതും തടയുവാനും സഹായിക്കുന്നു. കൂടാതെ ലൈഗീക രോഗങ്ങള്‍ വരാതിരിക്കുവാനും ഇത് സഹായിക്കുന്നു.

വയാഗ്ര ഐസ്ക്രീം
അതെ, നിങ്ങള്‍ വായിച്ചത് മാറിയിട്ടൊന്നുമില്ല. പറഞ്ഞത് സത്യം തന്നെയാണ്. വയാഗ്ര ഐസ്ക്രീം ലഭ്യമാണ്. ഒരു ബ്രിട്ടീഷ് ഐസ്ക്രീം കമ്പനി ‘അറോസല്' എന്ന പേരില്‍ ഒരു ഐസ്ക്രീം ഉണ്ടാക്കിയിട്ടുണ്ട്. ഓരോ സ്കൂപ്പിലും 25 മില്ലീഗ്രാം വീതം വയാഗ്ര അതില്‍ അടങ്ങിയിരിക്കുന്നു. ഒരു പ്രമുഖ സെലിബ്രിറ്റിയുടെ ആഗ്രഹപ്രകാരമാണ് ഈ ഐസ്ക്രീം നിര്‍മ്മിച്ചത്. കൂടാതെ, ഇതില്‍ ഷാമ്പെയ്ന്‍ കൂടി അടങ്ങിയിരിക്കുന്നു.



Click it and Unblock the Notifications