Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഇവയെല്ലാം വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും
വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരുന്ന ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,
വാസ്തു പ്രകാരം നാം നിസാരമെന്നു കരുതുന്ന പല കാര്യങ്ങളും വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും. വീട്ടിലെ പൊസറ്റീവ് ഊര്‍ജം കളഞ്ഞു നെഗറ്റീവ് ഊര്‍ജം നിറയ്ക്കുകയും ചെയ്യും.
വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരുന്ന ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഇവയെല്ലാം വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും
മരുന്നുകള്‍ വീട്ടില്‍ അവിടെയിവിടെയുമായി ചിതറിയിടരുത്. ഇത് ദാരിദ്ര്യം ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്. ഇവ അലമാരയിലോ ബോക്സിലോ അടച്ചു സൂക്ഷിയ്ക്കുക. ഇവ അടുക്കളയിലും സൂക്ഷിയ്ക്കരുത്.

ഇവയെല്ലാം വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും
കീറിയ പോളിബാഗുകളും പ്ലാസ്റ്റിക് കവറുകളും വീട്ടിനുള്ളില്‍ സൂക്ഷിയ്ക്കരുത്. ഇത് നെഗറ്റീവ് ഊര്‍ജവും ഇതുവഴി ദാരിദ്ര്യവും കൊണ്ടുവരുന്ന ഒന്നാണ്.

ഇവയെല്ലാം വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും
ധരിച്ചു വരുന്ന ചെരിപ്പും ഷൂസും യാതൊരു കാരണവശാലും വീട്ടിനുള്ളിലേയ്ക്കു കൊണ്ടുവരരുത്. ഇതുപോലെ ഷൂസിനുള്ളില്‍ സോക്സ് വയ്ക്കുകയുമരുത്.

ഇവയെല്ലാം വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും
പണവും ആഭരണവും സൂക്ഷിയ്ക്കുന്ന സ്ഥലങ്ങള്‍ വൃത്തിയുള്ളതും ഉണങ്ങിയതുമായിരിയ്ക്കണം. അല്ലെങ്കില്‍ ഇത് ദാരിദ്ര്യം കൊണ്ടുവരും.

ഇവയെല്ലാം വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും
ഒരേ ദൈവത്തിന്റെ രണ്ടുതരം ഫോട്ടോകളോ വിഗ്രഹങ്ങളോ പൂജാമുറിയില്‍ വയ്ക്കരുത്. പ്രത്യേകിച്ചു രണ്ടു സ്റ്റൈലിലെങ്കില്‍. ഉദാഹരണത്തിന് ഇരിയ്ക്കുന്ന കൃഷ്ണന്റേയും നില്ക്കുന്ന കൃഷ്ണന്റെയും ഒരുമിച്ചു വേണ്ട.

ഇവയെല്ലാം വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും
ഇതുപോലെ കേടായ തേങ്ങ വീട്ടില്‍ വയ്ക്കരുത്. ഇത് കളയണം. അല്ലാത്തപക്ഷം നെഗറ്റീവ് എനര്‍ജിയും ദാരിദ്ര്യവുമായിരിയ്ക്കും, ഫലം.

ഇവയെല്ലാം വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും
പൊട്ടിയ ഗ്ലാസും കണ്ണാടിയുമൊന്നും വീട്ടില്‍ സൂക്ഷിയ്ക്കരുത്. ഇതും അശുഭമാണ്.

ഇവയെല്ലാം വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും
വീടിനുള്ളില്‍ ചിലന്തിവയുണ്ടെങ്കില് ഇതും ദാരിദ്ര്യവും ദുര്‍ഭാഗ്യവുമെല്ലാം കൊണ്ടുവരുമെന്നാണ് അര്‍ത്ഥം.

ഇവയെല്ലാം വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും
ഇതുപോലെ തേനീച്ചക്കൂടും യാതൊരു കാരണവശാലും വീടിനുള്ളിലുണ്ടാകരുത്.

Click it and Unblock the Notifications