Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഭിന്നലിംഗക്കാരിയും ഈ ഭര്‍ത്താവും!
മുംബൈയില്‍ വച്ച് ഭിന്നലിംഗക്കാര്‍ തമ്മില്‍ നടന്ന ഇന്ത്യയിലെ ആദ്യത്തെ വിവാഹച്ചടങ്ങിന്റെ മനോഹര ദൃശ്യങ
പ്രേമത്തിന് അതിരുകളില്ല.. ഈ കഥ അതിനെ ശരി വയ്ക്കുന്നതാണ്. ഇന്ത്യയിലെ ആദ്യത്തെ ഭിന്നലിംഗക്കാരുടെ വിവാഹത്തിന് രാജ്യം സാക്ഷിയായിരിക്കുന്നു. ഒരു സ്വപ്നസാക്ഷാത്കാരംതന്നെ ആയിരുന്നു മനോഹരമായ ഈ വിവാഹം. മുംബൈയില്‍ വച്ച് ഭിന്നലിംഗക്കാര്‍ തമ്മില്‍ നടന്ന ഇന്ത്യയിലെ ആദ്യത്തെ വിവാഹച്ചടങ്ങിന്റെ മനോഹര ദൃശ്യങ്ങള്‍ നമുക്ക് കാണാം.
പൊതുസമൂഹത്തിന് അത്ഭുതം തോന്നാവുന്ന ഈ ഫോട്ടോഷൂട്ട് ചടങ്ങിന്റെ ഏറ്റവും നല്ല ദൃശ്യങ്ങള്‍ തന്നെ പകര്‍ത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് ബോധ്യമാവും, പ്രേമം എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍ നമ്മള് ശരിയായി ദര്‍ശിച്ചാല്‍ മാത്രമേ അത് കാണുവാന്‍ സാധിക്കുകയുള്ളൂ.

ഭിന്നലിംഗക്കാരിയും ഈ ഭര്‍ത്താവും!
മാധുരി സാരോദും ജയ് ശര്‍മയും തമ്മില്‍ നടന്ന ഈ വിവാഹത്തിനായി തങ്ങളില്‍ ഒരാള്‍ ഭിന്നലിംഗത്തില്‍പ്പെട്ട ആളാണെന്ന് അവര്‍ എല്ലാവരോടും തുറന്നുപറഞ്ഞിരുന്നു. ഈ കാര്യം ആദ്യമായി തുറന്നു സമ്മതിച്ച ദമ്പതികളും ഇവര്‍ തന്നെ.

ഭിന്നലിംഗക്കാരിയും ഈ ഭര്‍ത്താവും!
ഈ പ്രചോദനാത്മകമായ കഥ കേട്ട ഫോട്ടോഗ്രാഫറായ അനു പട്നായിക്ക് ദമ്പതികളോടൊത്ത് ഒരു ഫോട്ടോഷൂട്ട് തനിക്ക് നടത്തണം എന്ന് ഇങ്ങോട് ആവശ്യപ്പെടുകയായിരുന്നു.

ഭിന്നലിംഗക്കാരിയും ഈ ഭര്‍ത്താവും!
ദമ്പതികളുടെ പ്രേമത്തിന്റെ സ്വാഭാവിക നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനായി ഫോട്ടോഗ്രാഫര്‍ അനു അവരോടൊത്ത് കുറച്ച് ദിവസം തങ്ങുവാന്തീരുമാനിച്ചു.

ഭിന്നലിംഗക്കാരിയും ഈ ഭര്‍ത്താവും!
ഫോട്ടോഗ്രാഫര്‍ പറഞ്ഞത്, "അവരുടെ ഏറ്റവും സ്വകാര്യമായ, അടുത്തിടപഴകുന്ന നിമിഷങ്ങള്‍ വരെ പകര്‍ത്തണം എന്നായിരുന്നു എന്റെ തീരുമാനം. ഇത് കാണുന്നതിലൂടെ ലോകം മനസ്സിലാക്കണം പ്രേമത്തിന് ലിംഗഭേദമില്ല, അതിരുകളുമില്ല..താന്‍ ഇഷ്ടപ്പെടുന്നയാള്‍ ആരായാലും അയാളെ വിവാഹം കഴിക്കുന്നത് വളരെ സ്വാഭാവികമായ കാര്യവുമാണ്".

ഭിന്നലിംഗക്കാരിയും ഈ ഭര്‍ത്താവും!
മാധുരിയെ സ്വന്തമാക്കുവാനായി ജയ് എടുത്ത സാഹസം തന്നെയാണ് ഇവരുടെ പ്രണയബന്ധത്തെ വിശേഷപ്പെട്ടതാക്കുന്നത്.

ഭിന്നലിംഗക്കാരിയും ഈ ഭര്‍ത്താവും!
തന്റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടിയും, ട്രാന്‍സ്ജണ്ടര്‍ എന്ന പേരില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാനും പോരാടുവാന്‍,മാധുരി കാണിച്ച ധൈര്യം സൂചിപ്പിക്കുന്നത് തന്റെ ഭര്‍ത്താവിനോടുള്ള സ്നേഹം അവരെ എത്രത്തോളം കൂടുതല്‍ ശക്തയും ധീരയുമാക്കി എന്നാണ്!

ഭിന്നലിംഗക്കാരിയും ഈ ഭര്‍ത്താവും!
പകരം വയ്ക്കുവാനില്ലാത്ത അവരുടെ അതുല്യ പ്രണയത്തെ ലോകം മുഴുവന്‍ അറിയണമെന്ന നിര്‍ബന്ധം മൂലമാണ് ഫോട്ടോഗ്രാഫര്‍ ഈ മനോഹര നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.



Click it and Unblock the Notifications
