പുരാണങ്ങള്‍ പറയും മരണലക്ഷണങ്ങളിതാ....

Posted By:
Subscribe to Boldsky

മരണം എപ്പോള്‍ വരുമെന്നു പറയാനാകില്ല. ജനിയ്ക്കുമ്പോള്‍ തന്നെ മരണവും എല്ലാവരുടേയും കൂടെയുണ്ടാകും. സമയമറിയാന്‍ സാധിയ്ക്കില്ലെന്നു മാത്രം.

എന്നാല്‍ മരണത്തെക്കുറിച്ചും മരണലക്ഷണങ്ങളെക്കുറിച്ചും പുരാണങ്ങളില്‍ പറയാറുണ്ട്. മരണനിമത്തങ്ങളെന്നു പറയാം. ഇത്തരം ചില മരണനിമിത്തങ്ങളെ, ലക്ഷണങ്ങളെക്കുറിച്ചറിയൂ,

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

നിങ്ങളുടെ പ്രതിബിംബം മറ്റൊരാളുടെ കണ്ണില്‍ കാണുകയാണെങ്കില്‍ മരണം അടുത്തെത്തിയെന്നര്‍ത്ഥം.

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

കറുപ്പു വസ്ത്രങ്ങളിഞ്ഞു നില്‍ക്കുന്ന നിങ്ങളെ നിങ്ങള്‍ സ്വപ്‌നം കാണുന്നുവെങ്കില്‍ ഇതും മരണസൂചനയാണെന്നു പറയാം.

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

കണ്ണില്‍ നിന്നും വെള്ളം തുടര്‍ച്ചയായി വെള്ളം വരിക, ഇതോടൊപ്പം കറുത്ത നാക്കും മരണലക്ഷണമാണെന്നു പറയാം.

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

രാത്രിയില്‍ ആകാശത്തു മഴവില്ലു കാണുന്നത് വളരെ ചുരുക്കം. ഇതുകാണുന്നത് മരണലക്ഷണമാണെന്നാണ് പുരാണങ്ങള്‍ പറയുന്നത്.

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

വിളക്കിലെ തിരി കരിന്തിരി അതായത് എണ്ണയില്ലാതെ തിരി കത്തുന്ന ഗന്ധം നിങ്ങള്‍ക്കു തിരിച്ചറിയാകുന്നില്ലെങ്കില്‍ മരണം അടുത്തെത്തിയതിന്റെ മറ്റൊരു ലക്ഷണമാണെന്നു പറയാം.

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

പ്രത്യേക കാരണങ്ങളില്ലെങ്കിലും കുളിച്ച ശേഷം പല്ലുകള്‍ കൂട്ടിയിടിയ്ക്കുന്നത് മറ്റൊരു മരണലക്ഷണമാണ്.

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

ചാരം, കല്‍ക്കരി, ഉണങ്ങിയ പുഴ, മുടി എന്നിവ സ്വപ്‌നത്തില്‍ വന്നാല്‍ ഒരാളുടെ ആയുസില്‍ 10 ദിവസം മാത്രമേ അവശേഷിച്ചിട്ടുള്ളൂവെന്നര്‍ത്ഥം.

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

കറുത്ത വസ്ത്രം ധരിച്ച സ്ത്രീയുടെ അകമ്പടിയോടെ തെക്കോട്ടു യാത്ര ചെയ്യുന്നതായി സ്വപ്‌നം കാണുന്നത് മരണലക്ഷണമായി കാണാം.

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

എത്ര വെള്ളം കുടിച്ചിട്ടും ദാഹമെങ്കില്‍, ദാഹം ശമിയ്ക്കുന്നില്ലെങ്കില്‍ മരണം വിളപ്പാടകലെയെന്നു പറയാം.

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

കുളി കഴിഞ്ഞ ശേഷം പാദം വരണ്ടതായി തോന്നുന്നുവെങ്കില്‍ ഇതിനര്‍ത്ഥം 10 ദിവസത്തില്‍ നിങ്ങള്‍ മരിയ്ക്കുമെന്നതാണ്.

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

മരണലക്ഷണങ്ങള്‍ തിരിച്ചറിയൂ,

ശവശരീരത്തിന്റെ ഗന്ധം അനുഭവപ്പെടുന്നയാള്‍ക്ക് ഒരു രാത്രി കൂടിയേ ആയുസുള്ളൂവെന്നു പറയം.

English summary

Symptoms Of Death You Should Recognize

Symptoms Of Death You Should Recognize, Read more to know about
Story first published: Monday, April 24, 2017, 11:50 [IST]
Subscribe Newsletter