Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ലിംഗരഹസ്യങ്ങള്‍ ആണുങ്ങളെ അദ്ഭുതപ്പെടുത്തും
പുരുഷലിംഗത്തെക്കുറിച്ചു പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അറിയാത്ത ചില രഹസ്യങ്ങളെക്കുറിച്ചറിയൂ,
പുരുഷന്മാര്ക്കു വരെ പുരുഷിലംഗത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചെന്നു വരില്ല. വെറുമൊരു ലൈംഗികാവയവമെന്നതിലുപരിയായി ഇവ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ പലതുണ്ട്.
പുരുഷലിംഗത്തെക്കുറിച്ചു പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അറിയാത്ത ചില രഹസ്യങ്ങളെക്കുറിച്ചറിയൂ,

ലിംഗരഹസ്യങ്ങള്‍ ആണുങ്ങളെ അദ്ഭുതപ്പെടുത്തും
പുരുഷന്മാരുടെ രതിമൂര്‍ച്ഛ ആറ് സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനില്‍ക്കുമ്പോള്‍ സ്ത്രീകളുടേത് 23 സെക്കന്‍ഡുകളോളം നീളുന്നതാണ്.

ലിംഗരഹസ്യങ്ങള്‍ ആണുങ്ങളെ അദ്ഭുതപ്പെടുത്തും
പുകവലി ലിംഗത്തിന്റെ വലുപ്പം ഒരു സെന്റിമീറ്റര്‍ വരെ കുറയാന്‍ കാരണമാകും. കൂടാതെ, അമിതമായ പുകവലിയും മദ്യപാനവും ഉദ്ധാരണപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നതാണ്. നിങ്ങളുടെ പൗരുഷം കാത്തുസൂക്ഷിക്കാന്‍ പുകവലി കുറയ്ക്കാന്‍ ശ്രദ്ധിക്കുക.

ലിംഗരഹസ്യങ്ങള്‍ ആണുങ്ങളെ അദ്ഭുതപ്പെടുത്തും
ശരാശരി ഇന്ത്യക്കാരന്റെ ഉദ്ധരിച്ച ലിംഗത്തിന്റെ വലുപ്പം 5.56 ഇഞ്ച് വരെയാണ്. ഏറ്റവും വലുപ്പമുള്ളതെന്ന് റെക്കോഡിട്ട ലിംഗം ഉദ്ധാരണത്തില്‍ 13.5 ഇഞ്ച് നീളമുള്ളതാണ്. മറ്റൊരു ഗവേഷണം വെളിവാക്കിയതനുസരിച്ച് 52% ആണുങ്ങള് തങ്ങളുടെ ലിംഗത്തിന് നീളം കൂടുതല്‍ വേണമെന്നും, 32% കരുത്ത് കൂടുതല്‍ വേണമെന്നും ആഗ്രഹിക്കുന്നവരാണ്.

ലിംഗരഹസ്യങ്ങള്‍ ആണുങ്ങളെ അദ്ഭുതപ്പെടുത്തും
ലിംഗത്തിന്റെ ശിരസ്സ് ഏന്തുകൊണ്ടാണ് ആ രൂപത്തിലുള്ളതെന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ടോ? കുടപോലെയുള്ള അഗ്രഭാഗം ശുക്ലത്തെ പൂര്‍ണ്ണമായും യോനിയില്‍ തന്നെ തടഞ്ഞ് നിര്‍ത്തും.

ലിംഗരഹസ്യങ്ങള്‍ ആണുങ്ങളെ അദ്ഭുതപ്പെടുത്തും
നട്ടെല്ലിന്റെ മൂന്ന് ഭാഗങ്ങളാണ് ഉദ്ധാരണം, സ്രവങ്ങള്‍ പുറപ്പെടുവിക്കുക,റിഫ്ലക്സോജെനിക് ഉദ്ധാരണങ്ങള്‍,സ്ഖലനംതുടങ്ങിയവയെ നിയന്ത്രിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ലൈംഗികജീവിതത്തിന്റെ ആധാരമാണ് നിങ്ങളുടെ നട്ടെല്ല്.

ലിംഗരഹസ്യങ്ങള്‍ ആണുങ്ങളെ അദ്ഭുതപ്പെടുത്തും
മനുഷ്യലിംഗം പ്രൈമേറ്റ് വിഭാഗത്തില്‍പ്പെട്ട എല്ലാ ജീവികളുടെ ലിംഗത്തേക്കാളും വലിപ്പമുള്ളതാണ്.

ലിംഗരഹസ്യങ്ങള്‍ ആണുങ്ങളെ അദ്ഭുതപ്പെടുത്തും
ഒരു പുരുഷന് ജീവിതകാലം മുഴുവന്‍ 7200 തവണ സ്ഖലനം ചെയ്യുമെന്നാണ് കണക്ക്. ഇതില്‍ 2000 സ്വയംഭോഗം വഴിയാണ്.

ലിംഗരഹസ്യങ്ങള്‍ ആണുങ്ങളെ അദ്ഭുതപ്പെടുത്തും
രണ്ടുതരം ലിംഗങ്ങളുണ്ട്, ഗ്രോവേഴ്സ് വിഭാഗത്തില്‍ പെട്ടവ ഉദ്ധാരണസമയത്ത് നല്ലപോലെ വലിപ്പം വയ്ക്കും. ഷോവേഴ്സ് വിഭാഗത്തില്‍പ്പെട്ടവ പൊതുവെ വലിപ്പമുള്ളവയാണ്. ഉദ്ധാരണസമയത്ത് ഇവയുടെ വലിപ്പം അധികം വര്‍ദ്ധിയ്ക്കില്ല.



Click it and Unblock the Notifications
