സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

Posted By:
Subscribe to Boldsky

ഗര്‍ഭനിരോധനോപാധികള്‍ ഇന്ന് ഏറെ പ്രചാരത്തിലുള്ളവയാണ്. കോണ്ടംസ് തുടങ്ങി ഇങ്ങോട്ട് ആധുനികമായ ഗര്‍ഭനിരോധനോപാധികള്‍ ഏറെയുണ്ട്.

എന്നാല്‍ മുന്‍കാലങ്ങളില്‍ ശാസ്ത്രം ഇത്രത്തോളം വളരാത്തതുകൊണ്ടുതന്നെ മറ്റു പല നിരോധനോപാധികളും ഉപയോഗിച്ചു വന്നിരുന്നു. ഇവയില്‍ ചിലത് വളരെ വിചിത്രമായവയുമായിരുന്നു.

ഇത്തരം ചില വിചിത്രമായ ഗര്‍ഭനിരോധനോപാധികളെക്കുറിച്ചറിയൂ,

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സ്ത്രീയുടെ വജൈനയില്‍ ചെറുനാരങ്ങ മുറിച്ചു വച്ചുള്ള ഒരു വഴിയുണ്ടായിരുന്നു, 1700കളില്‍. ഇവയിലെ സിട്രിക് ആസിഡ് ബീജങ്ങളെ കൊന്നൊടുക്കുമെന്നതായിരുന്നു വിശ്വാസം.

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

ഈന്തപ്പഴം, അക്കേഷ്യയുടെ തടി, തേന്‍ എന്നിവ ചേര്‍ത്തരച്ചു പേസ്റ്റാക്കി പഞ്ഞിക്കുരുവില്‍ തേച്ച് വജൈനയില്‍ വച്ചിരുന്ന രീതിയും നിലവിലുണ്ടായിരുന്നു. ഇത് ലാക്ടിക്കാസിഡായി പ്രവര്‍ത്തിച്ച് ബീജങ്ങളെ കൊല്ലുന്ന സ്‌പെര്‍മിസൈഡാകുമെന്ന വിശ്വാസമായിരുന്നു ഇതിനു പുറകില്‍.

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സോഫ്‌ററ് ഡ്രിങ്ക്‌സ്, സോഡ എന്നിവയുപയോഗിച്ചു സെക്‌സിനു ശേഷം കഴുകിയിരുന്ന രീതിയും പണ്ടുകാലത്തുണ്ടായിരുന്നു. ഇവ ബീജങ്ങളെ കൊന്നൊടുക്കുമെന്ന വിശ്വാസമായിരുന്നു, ഇതിനു പുറകില്‍.

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

ഉരുളക്കിഴങ്ങ് സ്ത്രീയുടെ വജൈനയില്‍ വച്ചു ഗര്‍ഭനിരോധനോപാധിയായി സ്വീകരിച്ചിരുന്ന കാലവുമുണ്ടായിരുന്നു. ഇതു പലപ്പോഴും അപകടവുമായിത്തീര്‍ന്നിരുന്നു.

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സെക്‌സിനു ശേഷം സ്ത്രീകള്‍ മൂത്രവിസര്‍ജനത്തിനിരിയ്ക്കുന്ന രീതിയിലിരുന്ന് ശ്വാസം പിടിച്ചു നിര്‍ത്തിയ ശേഷം തുമ്മുന്നതും ഗര്‍ഭധാരണം തടയുമെന്ന വിശ്വാസവും നിലവിലുണ്ടായിരുന്നു.

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സ്ത്രീകളും പുരുഷന്മാരും പച്ചപ്പപ്പായ കഴിയ്ക്കുന്നത് ഗര്‍ഭധാരണം തടയുമെന്ന വിശ്വാസവും പണ്ടുണ്ടായിരുന്നു.

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

പണ്ട് ജാപ്പനീസിലെ ഒരു വിഭാഗത്തിനിടയില്‍ ആമയുടെ പുറതോട് കോണ്ടംസായി ഉപയോഗിച്ചിരുന്നു. ഇത് വളരെ അപകടകരവും പുരുഷന്മാരുടെ ലൈംഗികശേഷി കെടുത്തുന്ന ഒന്നുമായിരുന്നു.

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

ആഭരണങ്ങള്‍ പണിയുന്നതിനുപയോഗിച്ചുന്ന ആലയിലെ വെള്ളം സ്ത്രീകള്‍ കുടിയ്ക്കുന്നത് ഗര്‍ഭധാരണം തടയുമെന്ന വിശ്വാസവും ഒരു വിഭാഗത്തിനിടയിലുണ്ടായിരുന്നു.

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

ലെഡ്, മെര്‍ക്കുറി എന്നിവയടങ്ങിയ വെള്ളം കുടിച്ചും സ്ത്രീകള്‍ ഗര്‍ഭനിരോധനത്തിനു ശ്രമിച്ചിരുന്ന കാലഘട്ടമുണ്ടായിരുന്നു. ഇത് പല ഗുരുതരരോഗങ്ങള്‍ക്കും കാരണവുമായിരുന്നു.

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

തേന്‍ പുരട്ടിയും ഗര്‍ഭനിരോധനത്തിനു ശ്രമിച്ചിരുന്ന കാലഘട്ടമുണ്ടായിരുന്നു. ഇതിന്റെ പശിമ കാരണമാണ് ഇത് ഉപയോഗിച്ചിരുന്നത്. യീസ്റ്റ് അണുബാധകള്‍ക്കു കാരണമാകുമായിരുന്ന ഒന്ന്.

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

സ്ത്രീ വജൈനയില്‍ ചെറുനാരങ്ങ വച്ചാല്‍

കാസനോവയുടെ കാലത്ത് സ്വര്‍ണത്തില്‍ നിര്‍മിച്ചിരുന്ന ഡയഫ്രം സ്ത്രീകളുടെ ലൈംഗികാവയവത്തിനുള്ളില്‍ നിക്ഷേപിച്ചും ഗര്‍ഭനിരോധമായി ഉപയോഗിച്ചിരുന്നു.

English summary

Strange Contraceptive Methods Used In Ancient Times

Strange Contraceptive Methods Used In Ancient Times, Read more to know about,
Subscribe Newsletter