For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാളഭാഷയും മഹത്വവും

ഇന്നത്തെ കാലത്ത് മലയാളഭാഷയുടെ മഹത്വം എന്താണെന്ന് നോക്കാം

|

ആധുനിക മലയാളഭാഷ രൂപപ്പെട്ടത് പതിനഞ്ചാം നൂറ്റാണ്ടിനു ശേഷമാണ്. ദ്രാവിഡ ഭാഷകളിലൊന്നായ മലയാളത്തിന്റെ ഉത്പ്പത്തിയെക്കുറിച്ച് നിരവധി പ്രചരണങ്ങളാണ് നിലവിലുള്ളത്. എ ഡി ഒന്‍പതാം നൂറ്റാണ്ടോടു കൂടിയാണ് മലയാളഭാഷ സ്വതന്ത്രഭാഷയായി മാറിയത്. പതിനഞ്ചാം നൂറ്റാണ്ട് വരെ ഏതാനും ഭാഷകളില്‍ എഴുതിയ ചുട്ടെഴുത്ത് മാത്രമായിരുന്നു. മൂല ദ്രാവിഡ ഭാഷയില്‍ ഇതുപയോഗിച്ചിരുന്നു.

some mind blowing history about Malayalam language

മലയാളത്തിലെ 51 അക്ഷരങ്ങള്‍ തയ്യാറാക്കിയത് ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛനാണ്. ഇതിനു ശേഷമാണ് ആധുനിക ഭാഷാ സമ്പ്രദായം നിലവില്‍ വന്നത്. മലയാളം എന്ന വാക്ക് ഒരു ദേശത്തിന്റെ നാമമായിരുന്നു. ആ നാട്ടിലെ ഭാഷയാണ് മലയാളഭാഷ എന്നറിയപ്പെട്ടത്.

some mind blowing history about Malayalam language

മലയാള ഭാഷയുടെ ഉത്പ്പത്തിയെപറ്റിയുള്ള സിദ്ധാന്തങ്ങളില്‍ ഒന്നാണ് ഉപഭാഷാവാദം. തമിഴിന്റെ ഉപഭാഷ എന്നാണ് മലയാളം അറിയപ്പെടുന്നത്. ദ്രാവിഡഭാഷാ ഗോത്രത്തില്‍ ഉള്‍പ്പെടുന്ന ആധുനിക ഭാഷയാണ് മലയാളം എന്ന കാര്യത്തില്‍ സംശയമില്ല.

some mind blowing history about Malayalam language

മലയാളഭാഷാ ചരിത്രം നോക്കുകയാണെങ്കില്‍ ഇത്രയേറെ പ്രാധാന്യത്തോടെ കണക്കാക്കുന്ന മറ്റൊരു ഭാഷ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ ഇന്നത്തെ കാലത്ത് മലയാളം സംസാരിക്കുന്നവരുടെ എണ്ണത്തിലും മലയാളത്തെ സമൂഹത്തില്‍ സ്വീകരിക്കുന്ന കാര്യത്തിലും ചെറിയ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്.

English summary

some mind blowing history about Malayalam language

What are some mind blowing facts about Malayalam language read on...
Story first published: Wednesday, June 21, 2017, 16:43 [IST]
X
Desktop Bottom Promotion