Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
മലയാളഭാഷയും മഹത്വവും
ഇന്നത്തെ കാലത്ത് മലയാളഭാഷയുടെ മഹത്വം എന്താണെന്ന് നോക്കാം
ആധുനിക മലയാളഭാഷ രൂപപ്പെട്ടത് പതിനഞ്ചാം നൂറ്റാണ്ടിനു ശേഷമാണ്. ദ്രാവിഡ ഭാഷകളിലൊന്നായ മലയാളത്തിന്റെ ഉത്പ്പത്തിയെക്കുറിച്ച് നിരവധി പ്രചരണങ്ങളാണ് നിലവിലുള്ളത്. എ ഡി ഒന്‍പതാം നൂറ്റാണ്ടോടു കൂടിയാണ് മലയാളഭാഷ സ്വതന്ത്രഭാഷയായി മാറിയത്. പതിനഞ്ചാം നൂറ്റാണ്ട് വരെ ഏതാനും ഭാഷകളില്‍ എഴുതിയ ചുട്ടെഴുത്ത് മാത്രമായിരുന്നു. മൂല ദ്രാവിഡ ഭാഷയില്‍ ഇതുപയോഗിച്ചിരുന്നു.

മലയാളത്തിലെ 51 അക്ഷരങ്ങള്‍ തയ്യാറാക്കിയത് ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛനാണ്. ഇതിനു ശേഷമാണ് ആധുനിക ഭാഷാ സമ്പ്രദായം നിലവില്‍ വന്നത്. മലയാളം എന്ന വാക്ക് ഒരു ദേശത്തിന്റെ നാമമായിരുന്നു. ആ നാട്ടിലെ ഭാഷയാണ് മലയാളഭാഷ എന്നറിയപ്പെട്ടത്.

മലയാള ഭാഷയുടെ ഉത്പ്പത്തിയെപറ്റിയുള്ള സിദ്ധാന്തങ്ങളില്‍ ഒന്നാണ് ഉപഭാഷാവാദം. തമിഴിന്റെ ഉപഭാഷ എന്നാണ് മലയാളം അറിയപ്പെടുന്നത്. ദ്രാവിഡഭാഷാ ഗോത്രത്തില്‍ ഉള്‍പ്പെടുന്ന ആധുനിക ഭാഷയാണ് മലയാളം എന്ന കാര്യത്തില്‍ സംശയമില്ല.

മലയാളഭാഷാ ചരിത്രം നോക്കുകയാണെങ്കില്‍ ഇത്രയേറെ പ്രാധാന്യത്തോടെ കണക്കാക്കുന്ന മറ്റൊരു ഭാഷ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ ഇന്നത്തെ കാലത്ത് മലയാളം സംസാരിക്കുന്നവരുടെ എണ്ണത്തിലും മലയാളത്തെ സമൂഹത്തില്‍ സ്വീകരിക്കുന്ന കാര്യത്തിലും ചെറിയ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്.



Click it and Unblock the Notifications
