മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

Posted By:
Subscribe to Boldsky

ശരീരത്തില്‍ മറുകുകളില്ലാത്തവര്‍ ചുരുങ്ങും. മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം മറുകുകള്‍ വരാം. ചിലര്‍ക്കു ജന്മനാ മറുകുകളുണ്ടാകും. ചിലരുടെ ശരീരത്തില്‍ പിന്നീടാണ് ഇവ പ്രത്യക്ഷപ്പെടുക.

മറുകുകള്‍ നോക്കി ഒരാളെക്കുറിച്ചു പലതും പറയാം. ഇത്തരത്തില്‍ വിശദീകരിയ്ക്കുന്ന ഒരു ശാസ്ത്രശാഖ തന്നെയുണ്ട്. മറുകുകളുടെ വലിപ്പം, ആകൃതി, നിറം, സ്ഥാനം എന്നിവയെല്ലാം വിലയിരുത്തിയാണ് ഇത്തരം കാര്യങ്ങള്‍ വിശദീകരിയ്ക്കുന്നത്.

ചില മറുകുകുള്‍ ശരീരത്തിനുള്ളില്‍ നിന്നു തന്നെ രൂപപ്പെടും. ചില മറുകുകളാകട്ടെ, ഉപരിഭാഗത്തു തന്നെയുള്ളവയായിരിയ്ക്കും. അതായത് ശരീരത്തിലേയ്ക്ക് ആഴത്തില്‍ പോയിട്ടില്ലെന്നര്‍ത്ഥം.

മറുകുകള്‍ ഒരാളെ സംബന്ധിച്ചു പല കാര്യങ്ങളും പറയുന്നുണ്ട്. ഇതുപോലെ ഒരാളുടെ ബന്ധങ്ങളെക്കുറിച്ചും സെക്‌സ് ജീവിതത്തെക്കുറിച്ചുമെല്ലാം മറുകുള്‍ വിശദീകരിയ്ക്കുന്നുണ്ട്. മറുകുകള്‍ പറയുന്ന ഇത്തരം സെക്‌സ് രഹസ്യങ്ങളെക്കുറിച്ചറിയൂ,

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

പുരികത്തിനു താഴെയായാണ് മറുകുകളെങ്കില്‍ ഇത് ബന്ധത്തില്‍ വൈഷമ്യങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ബന്ധത്തില്‍ വഴക്കുകളും അസ്വാരസ്യങ്ങളുമുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് സ്വാഭാവികമായും അസന്തുഷ്ടിയും പ്രശ്‌നങ്ങളുമുണ്ടാക്കും. പുരികത്തിനു താഴെയുള്ള മറുകുകള്‍ ബന്ധങ്ങള്‍ക്കു നല്ലതല്ലെന്നര്‍ത്ഥം.

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

മൂക്കിനു മുകള്‍ഭാഗത്തായി നെറ്റിയ്ക്കു നടു ഭാഗത്തിന് താഴെയായുള്ള മറുകുകള്‍ ശൃംഗാരസ്വഭാവമുള്ളവരെ സൂചിപ്പിയ്ക്കുന്നു. അതേ സെക്‌സില്‍ പെട്ടവരോടും എതിര്‍ ലിംഗത്തില്‍ പെട്ടവരോടും ഇത്തരക്കാര്‍ അടുപ്പം കാണിയ്ക്കുമെന്നാണ് പറയപ്പെടുന്നത്.

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

മൂക്കിന്‍ തുമ്പിലെ മറുകുകള്‍ സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്. ഇതുകൊണ്ടുതന്നെ പ്രശ്‌നങ്ങളുണ്ടാകുന്നതും സര്‍വസാധാരണയാണ്. ഇത്തരം മറുകുകള്‍ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നര്‍ത്ഥം.

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

കഴുത്തില്‍ കോളര്‍ ബോണിന് നടുവിലായാണ് മറുകെങ്കില്‍ ഇത് ശക്തമായ സ്‌നേഹത്തെ സൂചിപ്പിയ്ക്കുന്നു. പങ്കാളിയുമായുള്ള ബന്ധം വളരെ തീവ്രമായിരിയ്ക്കുമെന്നതിന്റെ സൂചനയാണിത്. പങ്കാളിയില്‍ നിന്നും സ്‌നേഹവും പിന്‍തുണയുമെല്ലാം ലഭിയ്ക്കുമെന്നതിന്റെ സൂചനയെന്നു പറയാം.

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

കണ്ണിന്റെ വശത്തായാണ് മറുകെങ്കില്‍ ഇത് പുരുഷന്റെ കാര്യത്തില്‍ പൗരുഷം സൂചിപ്പിയ്ക്കുന്നു. ഇതുകൊണ്ടുതന്ന വിവാഹശേഷം വഴക്കുകള്‍ക്കുള്ള സാധ്യതയേറെയാണ്. സ്ത്രിയില്‍ ഇതേ ഭാഗത്തുള്ള മറുക് ഫഌട്ട് ടൈപ്പ് സ്ത്രീയെങ്കിലും സെക്‌സ് ജീവിതം സന്തോഷകരമായിരിയ്ക്കുമെന്നു സൂചന നല്‍കുന്നു.

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

ചെവിയുടെ പിന്‍ഭാഗത്തുള്ള മറുക് നല്ലൊരു ദാമ്പത്യപങ്കാളിയായിരിയ്ക്കും അയാളെന്ന സൂചന നല്‍കുന്നു. വീട്ടിലെ കാര്യങ്ങളെല്ലാം കൃത്യമായി അന്വേഷിയ്ക്കുന്ന, ഉത്തരവാദിത്വമുള്ള ഒരാള്‍. സ്ത്രീയുടെ കാര്യത്തിലും ഇതു തന്നെയാണ് കാര്യം.

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

കവിളെല്ലിലാണ് മറുകെങ്കില്‍ പങ്കാളിമായും കുടുംബവുമായും അടിക്കടി പ്രശ്‌നങ്ങളുണ്ടാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത്തരക്കാരെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുമാണ്.

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

കയ്യിന്റെ മുകള്‍ഭാഗത്തായി വശത്തു മറുകെങ്കില്‍ നല്ല ബന്ധവും വിവാഹജീവിതവും ഉറപ്പു നല്‍കുന്നു. നല്ല പങ്കാളിയെ ലഭിയ്ക്കും. സന്തോഷകരമായ ദാമ്പത്യവുമുണ്ടാകും.

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

മറുകുകള്‍ പറയും ബന്ധങ്ങളെക്കുറിച്ച്

അരക്കെട്ടിന്റെ ഒരു വശത്തായുള്ള മറുക് സൗന്ദര്യമുള്ള പങ്കാളിയെ നല്‍കുമെന്നതിന്റെ ലഭിയ്ക്കുമെന്നതിന്റെ സൂചനയാണ്.

English summary

Moles Of Your Body Speaks About Your Seretes

Moles Of Your Body Speaks About Your Seretes, Read more to know about
Story first published: Tuesday, October 17, 2017, 16:38 [IST]
Subscribe Newsletter