For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്‍

കോണ്ടംസ് ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില അടിസ്ഥാന വസ്തുകളെക്കുറിച്ചറിയൂ,

|

കോണ്ടംസ് സുരക്ഷിതമായ ഒരു ഗര്‍ഭനിരോധനോപാധി മാത്രമല്ല, ലൈംഗികജന്യ രോഗങ്ങള്‍ തടയാനുള്ള നല്ലൊരു വഴി കൂടിയാണ്. എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ കോണ്ടംസ് ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷം നല്‍കും.

കോണ്ടംസ് ഉപയോഗിയ്ക്കുന്നതിനെക്കുറിച്ച് പല അജ്ഞതകളും ഇപ്പോഴും സമൂഹത്തില്‍ നില നില്‍ക്കുന്നുണ്ട്. ഇത് ചിലപ്പോള്‍ അപ്രതീക്ഷിതഗര്‍ഭം പോലുള്ള കാര്യങ്ങളിലേയ്ക്കു നയിക്കുകയും ചെയ്യും.

കോണ്ടംസ് ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില അടിസ്ഥാന വസ്തുതകളെ
ക്കുറിച്ചറിയൂ,

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

യാതൊരു കാരണവശാലും പല്ലു കൊണ്ട് കോണ്ടംസിന്റെ കവര്‍ കടിച്ചു പൊട്ടിയ്ക്കരുത്. ഇത് കോണ്ടംസ് കീറാന്‍ ഇടയാക്കും.

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ കോണ്ടംസ് ഒരിക്കലും ഉപയോഗിയ്ക്കരുത്. ഗുണമുണ്ടാകില്ലെന്നു മാത്രമല്ല, അലര്‍ഡി പോലുള്ള പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്യും.

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

കോണ്ടംസ് ഉപയോഗിയ്ക്കുമ്പോള്‍ ആവശ്യമെങ്കില്‍ അതിനായുള്ള ലൂബ്രിക്കേഷന്‍ ഉപയോഗിയ്ക്കാം. എന്നാല്‍ ഓയില്‍ പോലുള്ളവ ഉപയോഗിയ്ക്കരുത്.

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

ഒന്നില്‍ കൂടുതല്‍ കോണ്ടംസ് ഉപയോഗിയ്ക്കരുത്. ഇത് ഇവ കീറിപ്പോകാന്‍ ഇടയാക്കും.

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

ഉദ്ധാരണം ലഭിച്ച ശേഷം മാത്രം പുരുഷന്മാര്‍ കോണ്ടംസ് ധരിയ്ക്കുക. അല്ലെങ്കില്‍ ഇത് കീറാനുള്ള സാധ്യതയേറെയാണ്.

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

വൃത്തിയുള്ള കൈകള്‍ കൊണ്ടുമാത്രം കോണ്ടംസ് ധരിയ്ക്കുക. അല്ലെങ്കില്‍ ഇത് അണുബാധയ്ക്കു കാരണമാകും.

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

ഒരു തവണ ഉപയോഗിച്ചവ വീണ്ടും ഉപയോഗിയ്ക്കരുത്. ഇതുപോലെ വില കുറവാണെന്നു കരുതി ഗുണനിലവാരം കുറഞ്ഞവയും ഉപയോഗിയ്ക്കരുത്.

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

കോണ്ടംസ് ധരിയ്ക്കുമ്പോള്‍ കീഴറ്റത്തെ വായു ഒഴിവാക്കുക. ഇല്ലെങ്കില്‍ ഇത് കോണ്ടംസ് കീറാന്‍ ഇടയാക്കും.

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

ഏതെങ്കിലും കാരണവശാല്‍ സെക്‌സിനിടെ ഇത് ഊരിപ്പോകുകയോ മറിഞ്ഞുപോകുകയോ ചെയ്താല്‍ വീണ്ടും ഇത് ധരിയ്ക്കരുത്. ഇതുകൊണ്ടു ഗുണമുണ്ടാകില്ല.

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

ഉദ്ധാരണത്തിനു മുന്‍പു കോണ്ടംസ് ധരിച്ചാല്

കോണ്ടംസ് കഴിവതും പോക്കറ്റില്‍ വയ്ക്കരുത്. ഇത് സൂര്യപ്രകാശം കൊള്ളിയ്ക്കുകയുമരുത്.

English summary

Safe Sides About Condoms

Safe Sides About Condoms, Read more to know about,
Story first published: Monday, March 27, 2017, 14:34 [IST]
X
Desktop Bottom Promotion