ഈ സ്ത്രീ ലക്ഷണങ്ങള്‍ പുരുഷനറിയണം

Posted By:
Subscribe to Boldsky

മുഖം നോക്കിയും കൈ നോക്കിയും ലക്ഷണങ്ങള്‍ പറയുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഓരോരുത്തര്‍ക്കും ലക്ഷണശാസ്ത്രമനുസരിച്ചുള്ള ലക്ഷണങ്ങള്‍ ആയിരിക്കണം ഉണ്ടാവേണ്ടത്. ലക്ഷണ ശാസ്തരമനുസരിച്ച് സ്ത്രീകളുടെ സ്വഭാവത്തെ വിലയിരുത്താം. ഒരു വ്യക്തിയുടെ ശരീരത്തിന്റെ ലക്ഷണ ശാസ്ത്രത്തെയാണ് സാമുദ്രിക ശാസ്ത്രം എന്ന് പറയുന്നത്.

രാശിപ്രകാരം ഈ പെണ്ണ് നിങ്ങള്‍ക്ക് ചേരുന്നതോ?

സ്ത്രീ ശരീരത്തിന്റെ പ്രത്യേകത അനുസരിച്ച് ഇത്തരത്തില്‍ ഏതൊക്കെ ലക്ഷണങ്ങളാണ് ശ്രദ്ധിക്കപ്പെടേണ്ടത് എന്ന് നോക്കാം. ഇത്തരം ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ പെണ്ണിനെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഏതൊക്കെ ലക്ഷണങ്ങളാണ് അവ എന്ന് നോക്കാം.

 സമമായുള്ള പല്ല്

സമമായുള്ള പല്ല്

സ്ത്രീയുടെ പല്ല് ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരേ നിരയില്‍ സമമായുള്ള പല്ലുകളുള്ളവര്‍ വഴക്കുണ്ടാക്കുന്ന കാര്യത്തില്‍ മിടുക്കിയായിരിക്കും. ഇത്തരക്കാര്‍ എവിടെ ചെന്നാലും വഴക്കിന് മിടുക്കരായിരിക്കും.

 നീളം കുറഞ്ഞ വിരലുകള്‍

നീളം കുറഞ്ഞ വിരലുകള്‍

നീളം കുറഞ്ഞ കാല്‍ വിരലുകള്‍ ഉള്ളവള്‍ക്ക് ലഭിക്കുന്ന ഭര്‍ത്താവ് ദരിദ്രനായിരിക്കും. ഇവര്‍ക്ക് ഒരിക്കലും സാമ്പത്തിക ഉന്നമനം ഉണ്ടാവുകയില്ല.

നെറ്റിയില്‍ ചുഴി

നെറ്റിയില്‍ ചുഴി

നെറ്റിയില്‍ ചുഴിയുള്ള സ്ത്രീകള്‍ക്ക് അന്യപുരുഷന്‍മാരുമായി ബന്ധമുണ്ടാവും. ഇവരെ ഒരു കാരണവശാലും വിശ്വസിക്കാന്‍ പാടില്ല.

നെറ്റിയിലെ രോമം

നെറ്റിയിലെ രോമം

നെറ്റിയില്‍ അധിക രോമമുള്ളവരും ചില്ലറക്കാരാവില്ല. ഇവര്‍ അഹങ്കാരികളായിരിക്കും. ഒന്നുമില്ലെങ്കിലും അഹങ്കാരത്തിന്റെ കാര്യത്തില്‍ മുന്നിലായിരിക്കും.

 പൂച്ചക്കണ്ണ്

പൂച്ചക്കണ്ണ്

പൂച്ചക്കണ്ണുള്ള സ്ത്രീകള്‍ രതിക്രീഡയില്‍ തല്‍പ്പരരായിരിക്കും. മാത്രമല്ല ഇവര്‍ക്ക് ഭാഗ്യം കൂടുതലുമായിരിക്കും ഏത് കാര്യത്തിലും.

വീതിയുള്ള പുരികം

വീതിയുള്ള പുരികം

വീതിയുള്ള പുരികമുള്ളവരും ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് ഒരിക്കലും ഭാഗ്യം അന്വേഷിച്ച് പോവേണ്ട ആവശ്യം വരില്ല. ഭാഗ്യം ഇവരെത്തേടി വരും. ഐശ്വര്യവതികളും ആയിരിക്കും ഇവര്‍.

 പതുക്കെ നടക്കുന്നവര്‍

പതുക്കെ നടക്കുന്നവര്‍

സ്ത്രീ നടക്കുമ്പോള്‍ ഭൂമി അറിയരുതെന്നാണ് ചൊല്ല്. ഇത്തരത്തില്‍ നടക്കുന്നവര്‍ക്ക്ദാരിദ്ര്യ ദു:ഖം ഉണ്ടാവും എന്നാണ് ലക്ഷണ ശാസ്ത്രം പറയുന്നത്.

English summary

physical features in women reveal their true nature

These physical features in women reveal their true nature read on...
Story first published: Wednesday, July 5, 2017, 17:19 [IST]
Subscribe Newsletter