Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുരുഷഭാഗ്യം ഒളിഞ്ഞിരിയ്ക്കും സ്ത്രീ ശരീരം!!
സ്ത്രീ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തി ഭാഗ്യനിര്‍ഭാഗ്യങ്ങള്‍.
ലക്ഷണശാസ്ത്രമെന്ന ഒന്നുണ്ട്, ശരീരം നോക്കി ഭാഗ്യവും നിര്‍ഭാഗ്യവും ഭാവിയുമെല്ലാം പറയുന്ന ഒന്ന്. ഇതില്‍ സ്ത്രീ പുരുഷ ലക്ഷണങ്ങളെ വളരെ വ്യക്തമായി നിര്വചിയ്ക്കുന്നുമുണ്ട്.
ഇതു പ്രകാരം സ്ത്രീ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തി ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍വചിയ്ക്കുന്നു, അടിതൊട്ടു മുടിവരെയെന്നു പറയാം. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഇതാണ് ഭാഗ്യമുള്ള ആ സ്ത്രീ ശരീരം....
സ്ത്രീയുടെ നീണ്ട കഴുത്ത് സൗന്ദര്യലക്ഷണമെങ്കിലും ഇത്തരക്കാര്‍ക്കു ഭാഗ്യം കുറയും കഴുത്തില്‍ മൂന്നു വരകളെങ്കില്‍ പണവും ഭാഗ്യവുമാണ് ഫലം. തടിച്ചു നീളം കുറഞ്ഞ കഴുത്തെങ്കില് വൈധവ്യമാണ് ഫലം.

ഇതാണ് ഭാഗ്യമുള്ള ആ സ്ത്രീ ശരീരം....
നീളമുള്ള, രോമങ്ങളില്ലാത്ത, മൃദുവായ കൈകളാണ് സ്ത്രീയ്ക്കുള്ള ഭാഗ്യലക്ഷണം. മറിച്ചത് നിര്‍ഭാഗ്യമാണ്. കൂടുതല്‍ നീളമുള്ള കൈകള്‍ ദുര്ഭാഗ്യലക്ഷണവുമാണ്.

ഇതാണ് ഭാഗ്യമുള്ള ആ സ്ത്രീ ശരീരം....
മൃദുവായ, അധികം വിസ്താരമില്ലാത്തതും ഉയര്‍ന്നതല്ലാത്തും രോമമില്ലാത്തതുമായ വയറാണ് ഭാഗ്യമുള്ള സ്ത്രീ വയര്‍. വയറ് മൃദുവും ഞരമ്പു കാണുന്നതുമെങ്കില്‍ നല്ല സ്ത്രീയാണെന്നര്‍ത്ഥം. നീളമേറിയ വയര്‍ ഭാഗം സ്ത്രീകള്‍ക്കു നിര്‍ഭാഗ്യമാണ്.

ഇതാണ് ഭാഗ്യമുള്ള ആ സ്ത്രീ ശരീരം....
പൊക്കിള്‍ ആഴത്തിലുള്ളതെങ്കില് ഭര്‍ത്താവിനാല്‍ സ്നേഹിയ്ക്കപ്പെടുന്ന സ്ത്രീയെന്നര്ത്ഥം. വലതുഭാഗം അല്പം ഉയര്‍ന്ന പൊക്കിളെങ്കില്‍ രാജ്ഞിയെപ്പോലെ വാഴാന്‍ കഴിയുന്നുമെന്നു പറും.

ഇതാണ് ഭാഗ്യമുള്ള ആ സ്ത്രീ ശരീരം....
അരക്കെട്ടിന് ഒതുക്കമില്ലാത്ത, തടിച്ച അരക്കെട്ടുള്ള സ്ത്രീയെങ്കില്‍ സ്വഭാവമഹിമ കുറവാണെന്നര്‍ത്ഥം. അരക്കെട്ടില്‍ രോമമുള്ള സ്ത്രീയെങ്കില്‍ നിര്‍ഭാഗ്യമാണ് സൂചന. അധികം മാംസളമല്ലാത്ത, ഒതുങ്ങിയ, മിനുസമുള്ള, രോമരഹിതമായ അരക്കെട്ടാണ് ഭാഗ്യമായി കണക്കാക്കുന്നത്.

ഇതാണ് ഭാഗ്യമുള്ള ആ സ്ത്രീ ശരീരം....
പുറംഭാഗം നട്ടെല്ലു പുറത്തു കാണാത്ത വിധത്തില്‍ മാംസളവും നീളമുള്ളതുമാണെങ്കില്‍ ഇവര്‍ ഭാഗ്യവതികളാണ്. പുറംഭാഗത്തു രോമം വൈധവ്യസൂചനയാണ്.

ഇതാണ് ഭാഗ്യമുള്ള ആ സ്ത്രീ ശരീരം....
നടക്കുമ്പോള്‍ കാല്‍പാദത്തിലെ എല്ലാ വിരലുകളും നിലത്തു സ്പര്ശിയ്ക്കുന്നുവെങ്കില് ഭാഗ്യമാണെന്നര്ത്ഥം. 3, 4 വിരലുകള്‍ നിലത്തു സ്പര്ശിയ്ക്കാത്തത് വൈധ്യവ്യഫലം.

ഇതാണ് ഭാഗ്യമുള്ള ആ സ്ത്രീ ശരീരം....
കാല്‍വിരലുകള്‍ അടുപ്പിച്ചതും മൃദുവുമാണെങ്കില് ഭാഗ്യവതിയായ യുവതിയാണ് ഇത് അകന്നും ഭംഗിയില്ലാത്തതുമാണെങ്കില് ചതിയ്ക്കുന്ന സ്വഭാവമുള്ള സ്ത്രീ. രണ്ടും മൂന്നും വിരലുകള്‍ ചെറുതാണെങ്കില്‍ വിവാഹഭാഗ്യമില്ലാത്ത സ്ത്രീയെന്നു പറയാം.

ഇതാണ് ഭാഗ്യമുള്ള ആ സ്ത്രീ ശരീരം....
കാല്‍വിരലിലെ നഖത്തിന് ചുവപ്പുരാശിയെങ്കില്‍ ജീവിതസുഖങ്ങളും സന്താനഭാഗ്യവുമാണ് അര്‍ത്ഥമാക്കുന്നത്. കറുപ്പു നിറമെങ്കില്‍ മോശപ്പെട്ട സ്വഭാവമുള്ള സ്ത്രീ. മഞ്ഞനിറമെങ്കില് ദാരിദ്ര്യമാണ് ഫലം. പിങ്ക് നിറമെങ്കില്‍ യുക്തിബോധമുള്ള സ്ത്രീയെന്നര്ത്ഥം.

ഇതാണ് ഭാഗ്യമുള്ള ആ സ്ത്രീ ശരീരം....
കാലിനടിയില്‍ നിന്നും ലൈന്‍ ആരംഭിച്ച് തള്ളവിരലില്‍ എത്തുകയാണെങ്കില്‍ ഇവര്‍ വേഗം വിവാഹിതരാകുമെന്നര്ത്ഥം. സ്ത്രീയുടെ കാലില്‍ മത്സ്യം, ശംഖ്, താമര അടയാളങ്ങളെങ്കില്‍ ഇവര#് പണക്കാരും ഭാഗ്യമുള്ളവരുമാകുമെന്നര്ത്ഥം.



Click it and Unblock the Notifications
