Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
2018-ലെ നിങ്ങളുടെ ഭാഗ്യ ദിനം ജന്മരാശിപ്രകാരം
2018- ല്‍ നിങ്ങളെ ഭാഗ്യം കാത്തിരിക്കുന്ന ദിവസം ഏതാണെന്ന് നോക്കാം
ജിവിതം ഭാഗ്യങ്ങളുടേയും നിര്‍ഭാഗ്യങ്ങളുടേയും കളിയാണ്. എല്ലായ്പ്പോഴും ഭാഗ്യം മാത്രവും നിര്‍ഭാഗ്യം മാത്രവും നിങ്ങളെ സ്വാധീനിക്കുകയില്ല. ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ രാശിചക്രത്തിലും വിശ്വസിക്കുന്നുണ്ട്. രാശി പ്രകാരം ഭാഗ്യവും നിര്‍ഭാഗ്യവും എങ്ങനെയെല്ലാം നിങ്ങളെ ബാധിക്കുന്നു എന്ന് പലര്‍ക്കും അറിയാന്‍ താല്‍പ്പര്യമുണ്ടാവും. സോഡിയാക് സൈന്‍ അഥവാ രാശിഫലം പലപ്പോഴും പലരേയും സഹായിക്കുന്ന ഒന്നാണ്. വരും വര്‍ഷങ്ങളിലും രാശിപ്രകാരം നിങ്ങളെ ഭാഗ്യം ഏതെല്ലാം രീതിയില്‍ തുണക്കും എന്നറിയാന്‍ എല്ലാവര്ക്കും ആഗ്രഹമുണ്ടാവും.
2018-ലെ നിങ്ങളുടെ ഭാഗ്യ ദിനം ഏത് ആഴ്ചയാണ് എന്ന് അറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യമുണ്ടാവും. വരാനിരിക്കുന്ന വര്‍ഷത്തിലും ഭാഗ്യം കൂടെയുണ്ടാവണം എന്ന് തന്നെയായിരിക്കും എല്ലാവരുടേയും ആഗ്രഹവും. 2018-ലെ നിങ്ങളുടെ ഭാഗ്യ ദിവസം ഏതെന്നറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെക്കുറിച്ച് ചില കാര്യങ്ങള്‍. 2018-ല്‍ ഏത് ദിവസമാണ് നിങ്ങള്‍ക്ക് ഭാഗ്യാനുഗ്രഹം ഉണ്ടാവുന്നത് എന്ന് നോക്കാം.

ഏരീസ് (മാര്‍ച്ച് 21-ഏപ്രില്‍ 19)
ഏരിസ് ജനിച്ചവര്‍ക്ക് ഭാഗ്യം നല്കുന്ന ഒരു വര്‍ഷമാണ് 2018. ഈ രാശിപ്രകാരം ജനിച്ചവര്‍ക്ക് തിങ്കള്‍, വെള്ളി, ശനി എന്നീ ദിവസങ്ങളാണ് ഭാഗ്യം നല്‍കുന്നത്. നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ ദിവസങ്ങളില്‍ നടത്താന്‍ ശ്രദ്ധിക്കുക.

ടോറസ് (ഏപ്രില്‍ 20- മെയ് 20)
2018-ല്‍ ഇവര്‍ക്ക് ലാഭവും ഭാഗ്യവും ലഭിക്കുന്നതിന് നല്ലതു പോലെ കഠിനാധ്വാനം ചെയ്യേണ്ടത് അത്യാവശ്യമാണ്. ബുധനാഴ്ച, വ്യാഴാഴ്ച എന്നീ ദിവസങ്ങളാണ് നിങ്ങള്‍ക്ക് ഗുണം നല്കുന്ന ദിവസങ്ങള്‍. നിങ്ങള്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ത്തീകരിക്കാന്‍ ഏറ്റവും നല്ല ദിവസങ്ങള്‍ ഇവയാണ്.

ജെമിനി (മെയ്21- ജൂണ്‍ 20)
തിങ്കള്‍, ബുധന്‍, ശനി, ഞായര്‍ എന്നീ ദിവസങ്ങള്‍ ഈ രാശിപ്രകാരം ഇത്തരക്കാര്‍ക്ക് നല്ലതാണ്. പ്രണയ കാര്യങ്ങളില്‍ പോലും നിങ്ങള്‍ക്ക് നിരാശനാകേണ്ടി വരില്ല എന്നതാണ് സത്യം.

ക്യാന്‍സര്‍ (ജൂണ്‍21- ജൂലൈ 22)
വെല്ലുവിളി നിറഞ്ഞ ഒരു വര്‍ഷമായിരിക്കും നിങ്ങള്‍ക്ക് 2018. നിങ്ങള്‍ക്ക് ധാരാളം പോസിറ്റീവ് എനര്‍ജി ലഭിക്കുന്ന ഒരു ദിവസം കൂടിയായിരിക്കും ഇത്. ചൊവ്വ, ശനി,ഞായര്‍ എന്നീ ദിവസങ്ങള്‍ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നു.

ലിയോ (ജൂലൈ 23- ആഗസ്റ്റ് 22)
എല്ലാ അര്‍ത്ഥത്തിലും പുതിയ ഒരു വര്‍ഷം തന്നെയായിരിക്കും 2018. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത് തിങ്കള്‍, ബുധന്‍, വ്യാഴം, ഞായര്‍ എന്നീ ദിവസങ്ങളിലാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വിര്‍ഗോ (ഓഗസ്റ്റ് 23- സെപ്റ്റബര്‍ 22)
വിര്ഗോക്കാരുടെ ഭാഗ്യ ദിവസങ്ങള്‍ വ്യാഴം, വെള്ളി, ശനി എന്നിവയാണ്. ഈ ദിവസങ്ങളില്‍ കാര്യങ്ങളെല്ലാം പോസിറ്റീവ് ആയിട്ട് മാത്രമേ നടക്കുകയുള്ളൂ എന്നതാണ് സത്യം.

ലിബ്ര (സെപ്റ്റംബര്‍23- ഒക്ടോബര്‍ 22)
2018-ല്‍ പല വിധത്തിലുള്ള വെല്ലുവിളികളും സമ്മര്‍ദ്ദവും നിങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടതായി വരും. എന്നാല്‍ ആഴ്ചയില്‍ രണ്ട് ദിവസം നിങ്ങള്‍ക്ക് വളരെ വലിയ ഒരു ഭാഗ്യമാണ് കൊണ്ട് തരിക. ആ ദിവസങ്ങള്‍ ശനി, ഞായര്‍ എന്നീ ദിവസങ്ങളാണ്.

സ്കോര്‍പിയോ (ഒക്ടോബര്‍ 23- നവംബര്‍ 21)
ഈ ദിവസങ്ങളില്‍ ജനിച്ചവര്‍ക്ക് തിങ്കള്‍,വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളാണ് വളരെയധികം ഭാഗ്യം കൊണ്ട് വരുന്ന ദിവസങ്ങള്‍. ഈ ദിവസങ്ങില്‍ എടുക്കുന്ന ഏത് തീരുമാനങ്ങളും വളരെയധികം വിലപ്പെട്ടതായിരിക്കും.

സാജിറ്റേറിയസ് (നവംബര്‍ 22- ഡിസംബര്‍ 21)
നിങ്ങള്‍ക്ക് ഈ വര്‍ഷം വളരെയധികം ഭാഗ്യവും വിജയവും പുരോഗതിയും കൊണ്ട് വരുന്ന ഒരു ദിവസമാണ് ഇത്. വെള്ളി, തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളാണ് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന ദിവസങ്ങള്‍.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22- ജനുവരി 19)
പല പുതിയ കാര്യങ്ങളും നിങ്ങള്‍ പഠിക്കുന്നത് ഈ ദിവസങ്ങളിലാണ്. ഈ മാസത്തില്‍ ജനിച്ചവരുടെ ഭാഗ്യദിനം എന്ന് പറയുന്നത് തിങ്കളും ഞായറും ആണ്.

അക്വാറിസ് (ജനുവരി 20- ഫെബ്രുവരി 18)
ചൊവ്വയും ശനിയുമാണ് ഈ രാശിപ്രകാരം ജനിച്ചവരുടെ ദിവസങ്ങള്‍. ഏത് വിജയത്തിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഈ ദിവസങ്ങള്‍ക്കായി നിങ്ങള്‍ പ്ലാന്‍ ചെയ്ത് വെക്കുക.

പിസസ് (ഫെബ്രുവരി 19-മാര്‍ച്ച് 20)
ഫെബ്രുവരി 19- മുതല്‍ മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളില്‍ ജനിച്ചവര്‍ക്ക് 2018 നല്ല ഭാഗ്യം നല്കുന്ന വര്‍ഷമാണ്. തിങ്കളാഴ്ചയാണ് ഇത്തരക്കാരുടെ ഭാഗ്യ ദിനം. ഈ ദിവസം എല്ലാ വിധത്തിലുള്ള വിജയത്തിലേക്കും നിങ്ങളെ എത്തിക്കാന്‍ കഴിയുന്നു.



Click it and Unblock the Notifications