Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
അച്ഛനും മകനും 7 സെക്സ് ഡോളുകളും, പിന്നെ......
ഇൗ കഥ കേള്‍ക്കൂ, അച്ഛനും മകനും അടങ്ങിയ കുടുംബം. കൂട്ടായി ഏഴ് സെക്സ് ഡോളുകളും.
സെക്സ് ഡോളുകള്‍ പ്രചാരത്തിലായിട്ട് കാലമേറെയായി. പല രാജ്യങ്ങളിലും ഇവ സെക്സ് ആവശ്യത്തിനായി വില്‍ക്കുന്നുമുണ്ട്.
ഇൗ കഥ കേള്‍ക്കൂ, അച്ഛനും മകനും അടങ്ങിയ കുടുംബം. കൂട്ടായി ഏഴ് സെക്സ് ഡോളുകളും.

അച്ഛനും മകനും 7 സെക്സ് ഡോളുകളും, പിന്നെ......
സൗത്ത് വെസ്റ്റ് ചൈനയിലെ ഗൈസൗവില് താമസിയ്ക്കുന്ന ലി ചിന് (യഥാര്‍ത്ഥ പേരല്ല) എന്ന 58കാരനും മകന് യാഗ്യാംഗുമാണ് ഇതിലെ കഥാപാത്രങ്ങള്‍.

അച്ഛനും മകനും 7 സെക്സ് ഡോളുകളും, പിന്നെ......
2010ലാണ് അച്ഛന് ആദ്യമായി ഒരു സെക്സ് ഡോളിനെ വീട്ടില്‍ കൊണ്ടുവന്നത്. ചൂതാട്ടഭ്രമമുള്ള ഭാര്യയെ ഡിവോഴ്സ് ചെയ്ത ശേഷമാണ് ഡോളിനെ ഇയാള്‍ വീട്ടില്‍ വാങ്ങിയത്. പിനനീട് തുടരെ വേറെ ഡോളുകളേയും വാങ്ങി.

അച്ഛനും മകനും 7 സെക്സ് ഡോളുകളും, പിന്നെ......
ഇവയെ യഥാര്‍ത്ഥ ആവശ്യത്തിന് ഒരു കാലത്തും ഉപയോഗിച്ചിട്ടില്ലെന്നതാണ് വാസ്തവം. അതായത് സെക്സ് ഡോളുകളെ ഒരിക്കല്‍ പോലും ഇവര്‍ സെക്സ് ആവശ്യത്തിനുപയോഗിച്ചിട്ടില്ല.

അച്ഛനും മകനും 7 സെക്സ് ഡോളുകളും, പിന്നെ......
ഈ ഏഴു ഡോളുകളെ കൂടാതെ മകന്റെ സെക്സ് ആവശ്യങ്ങള്‍ക്കായി ഇയാള്‍ മകനും ഒരു സെക്സ് ഡോളിനെ വാങ്ങിക്കൊടുത്തു. മകനും ഇതിനെ ഉപയോഗിച്ചിട്ടില്ലെന്നതാണ് വാസ്തവം.

അച്ഛനും മകനും 7 സെക്സ് ഡോളുകളും, പിന്നെ......
സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ഈ അച്ഛനും മകനും സെക്സ് ഡോളുകളെ കണക്കാക്കുന്നത്.

അച്ഛനും മകനും 7 സെക്സ് ഡോളുകളും, പിന്നെ......
ഇവയെ വാങ്ങാനും ഇവയെ ഒരുക്കുവാന്‍ വസ്ത്രങ്ങളും മറ്റും വാങ്ങാനും ധാരാളം പണം ഇവര്‍ ചെലവാക്കിയിട്ടുമുണ്ട്.

അച്ഛനും മകനും 7 സെക്സ് ഡോളുകളും, പിന്നെ......
ഇപ്പോള്‍ അച്ഛനും മകനും ചേര്‍ന്നു വസ്ത്ര വില്പ്പനയാരംഭിയ്ക്കാന് തയ്യാറെടുത്തിരിയ്ക്കുകയാണ്. ഇതുവഴി ഡോളുകള്ക്കാവശ്യമായ ചെലവുകള്‍ക്കുള്ള പണം കണ്ടെത്താമെന്നതാണ് ലക്ഷ്യം.

അച്ഛനും മകനും 7 സെക്സ് ഡോളുകളും, പിന്നെ......
വിചിത്രമെന്നു മറ്റുള്ളവര്‍ക്കു തോന്നിയാലും ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ ഓരോരുത്തര്‍ക്കും ന്യായങ്ങള്‍ കാണുമല്ലോ.

Click it and Unblock the Notifications