പെണ്ണിന്റെ കണ്ണില്‍ ഇതാണ് ആണ്

Posted By: Lekhaka
Subscribe to Boldsky

കാമശാസ്ത്രം പറയുന്നത് -സ്ത്രീകള്‍ പുരുഷന്‍മാരില്‍ നിന്നും വ്യത്യസ്തരാണ്, അതുകൊണ്ട് തന്നെ അവരുടെ ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയും വ്യത്യസ്തമായിരിക്കും എന്നാണ്. ഓരോ സ്ത്രീകളും അവരുടെ ദേഷ്യം പ്രകടിപ്പിക്കുന്നതിന് ഒരോ രീതി ഉണ്ടായിരിക്കും.

സ്ത്രീകളുടെ അഭിപ്രായത്തില്‍ പുരുഷന്‍മാര്‍ താഴെ പറയുന്ന വിധത്തില്‍പലതരമുണ്ട്.

ഇത് അടിസ്ഥാനമാക്കി ആയിരിക്കും സ്ത്രീകളുടെ പുരുഷന്‍മാരോടുള്ള സമീപനം.

ആടിനെപ്പോലുള്ളവര്‍

ആടിനെപ്പോലുള്ളവര്‍

ആടുകളെപ്പോലെ നിഷ്‌കളങ്കരായിരിക്കും ഇവര്‍. സ്ത്രീകള്‍ക്ക് അവരുടെ വിരല്‍ത്തുമ്പാല്‍ നൃത്തം ചെയ്യിക്കാം ഇവരെ. അവള്‍ പാടാന്‍ പറഞ്ഞാല്‍ അവന്‍ പാടും. അവളുടെ താളത്തിന് അനുസരിച്ച് ആടുന്നവനായിരിക്കും അയാള്‍. ഇത്തരം പുരുഷന്‍മാരോട് സ്ത്രീകള്‍ക്ക് ഒറ്റ സെക്കന്‍ഡില്‍ ദേഷ്യം തോന്നുകയും അവരെ തുറിച്ച് നോക്കുകും ചെയ്യും. ഇവരുടെ ദേഷ്യപ്രകടനം കാണുമ്പോള്‍ തന്നെ ഇത്തരം പുരുഷന്‍മാര്‍ അവളുടെ കളിപ്പാട്ടമായി മാറും.

കുറുക്കനെ പോലുള്ളവര്‍

കുറുക്കനെ പോലുള്ളവര്‍

കുറുക്കന് ബുദ്ധിയും കൗശലവും ഉണ്ട്. ഈ വിഭാഗത്തില്‍ വരുന്ന പുരുഷന്‍മാരും ഇതുപോലെ ആയിരിക്കും ഇവര്‍ വളരെ സമര്‍ത്ഥരായിരിക്കും കൈകാര്യം ചെയ്യാന്‍ വിഷമമായിരിക്കും. ഇവര്‍ക്ക് നിരവധി പെണ്‍ സുഹൃത്തുക്കള്‍ ഉണ്ടാവും എന്നാല്‍ ഇവരുടെ പങ്കാളി ഇത് ഒരിക്കലും അറിയില്ല. അവര്‍ അറിഞ്ഞാല്‍ തന്നെ അതിനെ നേരിടാനും ഇവര്‍ക്ക് അറിയാമായിരിക്കും.

വെളിച്ചത്തായ കുറുക്കന്‍

വെളിച്ചത്തായ കുറുക്കന്‍

ഇത്തരക്കാരെ കുറിച്ചുള്ള സത്യം തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ അവള്‍ അയാളുടെ എല്ലാ പെണ്‍ സുഹൃത്തുക്കളെയും വിളിച്ചു വരുത്തും. എല്ലാവരും ചേര്‍ന്ന് അയാളെ ഒരു പാഠം പഠിപ്പിക്കും.

പശുവിനെപ്പോലുള്ളവര്‍

പശുവിനെപ്പോലുള്ളവര്‍

ചില പുരുഷന്‍മാര്‍ ശാരീരികമായി ബലവാന്‍മാര്‍ ആയിരിക്കും , എന്നാല്‍ ഇവര്‍ സ്ത്രീകളെ പ്രഹരിക്കില്ല എന്ന് പ്രതിജ്ഞ എടുത്തിട്ടുള്ളവരായിരിക്കും. ഇത്തരം സാഹചര്യത്തില്‍ സ്ത്രീകള്‍ ഇവരോട് സംസാരിക്കുകയും അവരെ വിലയിരുത്തുകയും ചെയ്യും തിരിച്ച് പ്രഹരിക്കില്ല എന്ന് ഉറപ്പാകുന്നതോടെ മൊത്തം ദേഷ്യവും അവരില്‍ ചൊരിയും.

 നായയെപ്പോലുള്ളവര്‍

നായയെപ്പോലുള്ളവര്‍

സ്വയം ഒട്ടും ബഹുമാനം ഇല്ലാത്ത തരം ആളുകളാണിവര്‍. സ്ത്രീകളുടെ എല്ലാം ആജ്ഞകളും ഇവര്‍ അനുസരിക്കും. പുരുഷന്‍മാര്‍ക്ക് മൊത്തത്തില്‍ നാണക്കേട് ഉണ്ടാക്കുന്നവരാണിവര്‍.

സിംഹത്തെപ്പോലുള്ളവര്‍

സിംഹത്തെപ്പോലുള്ളവര്‍

ദേഷ്യപ്പെടുന്നതിന് മുമ്പ് പങ്കാളിയുടെ പേശീ ബലം എത്രയുണ്ടെന്ന് സ്ത്രീകള്‍ മനസ്സിലാക്കുന്നത് നല്ലതായിരിക്കും. സിംഹത്തെപ്പോലെ ഉള്ളവരോട് ദേഷ്യം തോന്നുമെങ്കിലും സ്ത്രീകള്‍ അത് പ്രകടിപ്പിക്കില്ല. ഇത്തരക്കാരില്‍ നിന്നും അല്‍പം അകന്നു നില്‍ക്കുന്നതായിരിക്കും സ്ത്രീകള്‍ക്ക് ഉചിതം.

Read more about: pulse life
English summary

Laws Of Woman Anger

Here are some of the laws of woman anger, read more to know about,