Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
ഇടത് കൈ ഉപയോഗിക്കുന്നത് നിര്‍ഭാഗ്യമോ?
വലത് കൈ കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരും എന്നാണ് വിശ്വാസം
ശുഭകാര്യങ്ങള്‍ ചെയ്യുമ്പോള്‍ പതിവായി നമ്മള് വലത് കൈ ആണ് ഉപയോഗിക്കുക. പലപ്പോഴും ഇടത് കൈ ഉപയോഗിക്കുന്നത് അശുഭകരമാണ് എന്നാണ് വിശ്വാസം. ഇടംകൈയ്യന്മാരെ മാത്രമേ ഈ ഗണത്തില്‍ നിന്നും മാറ്റിനിര്ത്തിയിട്ടുള്ളൂ. ഇടം കൈ ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദോഷകരമാണ് എന്നാണ് വിശ്വാസം. പൊചുവേ അല്പം വിശ്വാസം ഉള്ള കൂട്ടത്തിലാണ് നമ്മള് മലയാളികള്‍.
അതുകൊണ്ട് തന്നെ ശകുനവും ദു:ശ്ശകുനവും എല്ലാം കൂടപ്പിറപ്പുകള്‍ തന്നെ. എന്തുകൊണ്ട് ശുഭകാര്യങ്ങള്‍ക്ക് ഇടം കൈ ഉപയോഗിക്കാന്‍ പാടില്ല എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ശുഭകാര്യങ്ങള്‍ ഭാഗ്യം കൂടി കൊണ്ട് വരുന്നവയാണ്. അതുകൊണ്ട് തന്നെ ഇടം കൈ പലപ്പോഴും ദു:സൂചനയായാണ് കണക്കാക്കുന്നത്. എന്തുകൊണ്ടാണ് ഇതെന്ന് നോക്കാം.

മനുഷ്യന്റെ ശരീരഘടന
ശരീരഘടനയനുസരിച്ച് ഇടംകൈയ്യും വലംകൈയ്യും തമ്മില്‍ ധാരാളം വ്യത്യാസമുണ്ട്. വലത് കൈ ഉപയോഗിക്കുന്ന അത്രയും അനായാസകരമായി ഇടം കൈ ഒരിക്കലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. മാത്രമല്ല നമ്മുടെ ഹൃദയസംവിധാനവും ഇട്ത് ഭാഗത്താണ്.

വ്യത്യസ്ത ഗുണങ്ങള്‍
ശരീരഘടന തന്നെയാണ് ഇവിടെ പ്രാധാന്യം നല്‍കുന്നത്. കാരണം ഇടത് വശം ഉപയോഗിക്കുന്നതു പോലെയല്ല വലതു വശം ഉപയോഗിക്കുന്നത്. ഇടത് കൈകാലുകളേക്കാള്‍ അനായാസമായി വലത് ഭാഗം നമുക്ക് ഉപയോഗപ്രദമാണ്.

വാമഭാഗം
പലപ്പോഴും ഇടത് ഭാഗം എന്ന് പറയുന്നത് വാമഭാഗമായിട്ടാണ് കണക്കാക്കുന്നത്. സ്ത്രീസ്വഭാവം ഇത്തരക്കാരില്‍ കൂടുതലായിരിക്കും. മാത്രമല്ല ഇടത് കൈ വളരെ ലോലമായിരിക്കും. വലതു കൈ ആകട്ടെ വളരെ ശക്തിയേറിയതും.

ഇടത് കൈയ്യുടെ മനോഹാരിത
വലതു കൈ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കൊണ്ട് വലതു കൈ അല്പം പരുക്കനാവും. എന്നാല്‍ ഇടത് കൈ ആകട്ടെ വളരെ ലോലവും മനോഹരവുമായിരിക്കും. മറ്റ് പ്രര്‍ത്തനങ്ങള്‍ക്ക് ഇടത് കൈ ഉപയോഗിക്കുകയാണെങ്കില്‍ ആ സംവേദന ക്ഷമത ഇതിന് നഷ്ടപ്പെടും.

സ്ത്രൈണത
സ്ത്രൈണ സ്വഭാവം കൂടുതലാണേ്രത ഇടത് കൈയ്യിന്. അതുകൊണ്ട് തന്നെ ഇടത് കൈ ഉപയോഗിക്കുന്നത് പലരും സ്ത്രൈണ സ്വഭാവത്തെ ഇല്ലാതാക്കാന്‍ സഹായിക്കും.

ലക്ഷ്മീ കടാക്ഷം
ലക്ഷ്മീ കടാക്ഷം കുടിയിരിക്കുന്നതും ഇടത് കൈയ്യിലാണ്. അതുകൊണ്ട് തന്നെ വലതു കൈ പല ശുഭകാര്യങ്ങള്‍ക്കും അനിവാര്യമെന്ന് പറയുന്നത്. ഇടത് കൈ ഇത്തരം കാര്യങ്ങള്‍ക്ക് ദോഷകരവും.

ദുഷ്ടസാന്നിധ്യം ഇടംകൈയ്യില്‍
പലപ്പോഴും ദുഷ്ടസാന്നിധ്യം എന്ന കാര്യത്തിന് പ്രാധാന്യം കൊടുക്കുന്നത് ഇടംകൈയ്യാണ്. ഇടത് തോളിലാണ് ദുഷ്ടാത്മാവ് കുടിയിരിക്കുന്നത് എന്നൊരു വിശ്വാസമുണ്ട് ഇന്നും പല രാജ്യങ്ങളിലും. അതുകൊണ്ട് തന്നെ ഇടംകൈയ്യന്മാരെ മോശമായി ചിത്രീകരിക്കുന്ന അവസ്ഥ പലയിടത്തും ഉണ്ട്.



Click it and Unblock the Notifications
