പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

Posted By:
Subscribe to Boldsky

സ്വപ്‌നങ്ങള്‍ കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരുപോലെ കാണുന്നവയാണ്. സ്വപ്‌നങ്ങള്‍ പലപ്പോഴും നമ്മുടെ ജീവിതത്തില്‍ നടക്കാന്‍ പോകുന്നവയുടെ മുന്നറിയിപ്പുകളാകുമെന്നും പൊതുവെ പറയുന്നു.

പുരുഷന്മാരുടെ സ്വപ്‌നത്തില്‍ ചില പ്രത്യേക സ്ത്രീകളെ സ്വപ്‌നം കാണുന്നത് ചില സൂചനകാണെന്നു പറയപ്പെടുന്നു.

സ്വപ്‌നത്തില്‍ ഏതൊക്കെ സ്ത്രീകളെ സ്വപ്‌നം കാണുന്നത് എന്തെല്ലാം സൂചനകള്‍ നല്‍കുന്നുവെന്നറിയൂ,

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

വെളുത്ത, സൗന്ദര്യമുള്ള സ്ത്രീ പുരുഷനോടു അടുക്കുന്നതായി സ്വപ്‌നം കണ്ടാല്‍ സാമ്പത്തികനേട്ടവും വിട പറയുന്നതായി സ്വപ്‌നം കണ്ടാല്‍ സാമ്പത്തികനഷ്ടവുമായിരിയ്ക്കും ഫലം.

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

നഗ്നയായ സ്ത്രീയെ സ്വപ്‌നം കണ്ടാല്‍ പ്രശ്‌നങ്ങള്‍ പടിവാതിലിലെത്തിയെന്നതിന്റെ സൂചനയാണ്.

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

പങ്കാളിയോട് ഗുഡ്‌ബൈ പറയുന്നതായി ഒരു പുരുഷന്‍ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം അയാള്‍ക്ക് അസുഖം വരാന്‍ 100 ശതമാനവും സാധ്യതയുണ്ടെന്നാണ്.

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

ഭാര്യയ്ക്കു ഡയമണ്ട് നല്‍കുന്നതായി സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം വിവാഹജീവിതത്തില്‍ പ്രശ്‌നസാധ്യതയെന്നര്‍ത്ഥം.

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

നൃത്തം ചെയ്യുന്ന യുവതിയെ സ്വപ്‌നം കണ്ടാല്‍ സമീപഭാവിയില്‍ പങ്കാളിയുമായി വേര്‍പിരിയുന്നതാണ് ഫലം.

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

വെളുത്ത വസ്ത്രമണിഞ്ഞ യുവതി ആലിംഗനം ചെയ്യുന്നതു സ്വപ്‌നം കണ്ടാല്‍ ഇരട്ടിഭാഗ്യമടുത്തെന്നു ഫലം.

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

പങ്കാളിയുമൊത്തു ടൂറിനു പോകുന്നതു സ്വപ്‌നം കണ്ടാലും ഭാഗ്യമാണ് ഫലം പറയുന്നത്.

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

വധു കരയുന്നതു സ്വപ്‌നത്തിലെങ്കില്‍ പങ്കാളിയുടെ മാതാപിതാക്കളുമായി പ്രശ്‌നം ഫലം.

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

പുരുഷസ്വപ്‌നത്തിലെ സ്ത്രീ പറയും ഫലം!!

മാലാഖമാരെ സ്വപ്‌നം കണ്ടാല്‍ സമീപഭാവിയില്‍ പണക്കാരനാകുമെന്നതാണ് ഫലം.

English summary

If A Woman Make These Gestures In Dreams

If A Woman Make These Gestures In Dreams,
Story first published: Monday, May 29, 2017, 17:00 [IST]