Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കെട്ടും മുന്‍പു ചെറുക്കന്റെ കൈ നോക്കണേ, പെണ്ണേ....
സാമുദ്രികശാസ്ത്രം എന്നൊരു പ്രത്യേക ശാസ്ത്രശാഖയുണ്ട്. ശരീരഭാഗങ്ങളുടെ ലക്ഷണം നോക്കി കാര്യങ്ങള്‍ പറയുന്ന ഒരു ശാസ്ത്രശാഖ.
ഇതുപ്രകാരം ഒരാളെക്കുറിച്ചും അയാളുടെ ഭാഗ്യനിര്ഭാഗ്യങ്ങളെക്കുറിച്ചും പറയാനാകും.
സാമുദ്രികശാസ്ത്രപ്രകാരം കൈവിരലുകള്‍ നോക്കി ഫലം പറയാം. നടുവിരലിന്റെ നീളം നോക്കിയും സാമുദ്രികശാസ്ത്രം പല ലക്ഷണങ്ങളും പറയുന്നുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കെട്ടും മുന്‍പു ചെറുക്കന്റെ കൈ നോക്കണേ, പെണ്ണേ....
നടുവിരല്‍ നീളം മറ്റു വിരലുകളേക്കാള് കുറവെങ്കില്‍ ഇത്തരക്കാര്‍ക്ക് ശാന്തസ്വഭാവം കുറവായിരിയ്ക്കും. ഡെസ്ക് ജോലികള്‍ ചെയ്യാന്‍ ഇത്തരക്കാര്‍ക്കു ബുദ്ധിമുട്ടുമായിരിയ്ക്കും. വിജയം കാത്തിരിയ്ക്കുന്നതിനു പകരം വിജയത്തെ തിരഞ്ഞുപോകുന്ന പ്രകൃതക്കാരായിരിയ്ക്കും അവര്‍. അക്ഷമരും ഉത്കണ്ഠ കൂടുതലുള്ള പ്രകൃതക്കാരുമായിരിയ്ക്കും, ഇക്കൂട്ടര്‍.

കെട്ടും മുന്‍പു ചെറുക്കന്റെ കൈ നോക്കണേ, പെണ്ണേ....
നടുവിരലിന്റെ നീളം മറ്റു വിരലുകള്ക്കൊപ്പമെങ്കിലും ഇത് മാംസളമാണെങ്കിലും ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും അനുഭവിയ്ക്കേണ്ടിവരും.

കെട്ടും മുന്‍പു ചെറുക്കന്റെ കൈ നോക്കണേ, പെണ്ണേ....
ഈ വിരല്‍ ചൂണ്ടുവിരലിനേക്കാളും അല്പം ചെറുതും മറ്റു വിരലുകളേക്കാള് അല്പം മെലിഞ്ഞതുമെങ്കില് കൂടുതല്‍ സജീവമായ പ്രകൃതിമായിരിയ്ക്കും. എല്ലാത്തിലും അങ്ങേയറ്റം മികവു പുലര്ത്തണമെന്നാഗ്രഹിയ്ക്കുന്നവര്.

കെട്ടും മുന്‍പു ചെറുക്കന്റെ കൈ നോക്കണേ, പെണ്ണേ....
പൊതുവെ ഇക്കൂട്ടര്‍ ഭാഗ്യമുള്ളവരായിരിയ്ക്കും. എന്നാല്‍ തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കുന്ന പ്രകൃതക്കാരും. അവരവരുടെ കര്‍മരംഗത്തു വിജയിക്കുന്നവരും.

കെട്ടും മുന്‍പു ചെറുക്കന്റെ കൈ നോക്കണേ, പെണ്ണേ....
ഈ വിരലിന്റെ നീളം മറ്റു വിരലുകളേക്കാള് ഏറെ കൂടുതലെങ്കില്‍ ഈഗോ കൂടുതലുള്ളവരായിരിയ്ക്കും. വൈകിയായിരിയ്ക്കും ജീവിതത്തില്‍ വിജയം ലഭിയ്ക്കുക. മറ്റുള്ളവര്‍ക്കു മുന്നില്‍ താന്‍ കേമനാണെന്നു കാണിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍. പരാജയങ്ങള്‍ ഇവരുടെ മനസിനെ ഏറെ അസ്വസ്ഥമാക്കും.

കെട്ടും മുന്‍പു ചെറുക്കന്റെ കൈ നോക്കണേ, പെണ്ണേ....
ഒരു പുരുഷന്റെ ചൂണ്ടുവിരല്‍ നീളം മറ്റുള്ളവയേക്കാള്‍ കൂടുതലെങ്കില്‍ ഇത്തരക്കാര്‍ കലഹപ്രിയരായിരിയ്ക്കും. വല്ലാത്ത കര്‍ക്കശക്കാരും.

കെട്ടും മുന്‍പു ചെറുക്കന്റെ കൈ നോക്കണേ, പെണ്ണേ....
ഇവരുടെ ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിയ്ക്കുന്ന പ്രകൃതവും. സ്ത്രീകകളോട് ഇത്തരക്കാര്‍ പൊതുവെ വളരെ കാഠിന്യത്തോടെയായിരിയ്ക്കും, പെരുമാറുക.

കെട്ടും മുന്‍പു ചെറുക്കന്റെ കൈ നോക്കണേ, പെണ്ണേ....
പുരുഷന്റെ വിരലുകളുടെ അറ്റം തടിച്ചതാണെങ്കില്‍ കള്ളസ്വഭാവമായിരിയ്ക്കും ഫലം. ഇത്തരക്കാര്‍ ഭാര്യയില്‍ നിന്നും പല കാര്യങ്ങളും ഒളിച്ചു വയ്ക്കുകയും ചെയ്യും.

കെട്ടും മുന്‍പു ചെറുക്കന്റെ കൈ നോക്കണേ, പെണ്ണേ....
മോതിര, ചൂണ്ടുവിരല്‍ നീളം ഒരുപോലെയുള്ള പുരുഷന്മാരെങ്കില് മറ്റുള്ളവരെ പെട്ടെന്ന് ആകര്‍ഷിയ്ക്കുന്ന പ്രകൃതമായിരിയ്ക്കും. ഇത് ഇവര്‍ സ്ത്രീകളുടെ മേല്‍ പ്രയോഗിയ്ക്കുകയും ചെയ്യും. സ്ത്രീകള്‍ക്കു മുന്നില്‍ വളരെ വിനയത്തോടെ നില്ക്കും, തങ്ങളുടെ ലക്ഷ്യം ഒളിച്ചു പിടിച്ച്.



Click it and Unblock the Notifications
