Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ
കഴിച്ചാല്‍ മാരക അസുഖങ്ങള്‍ വരുത്തുന്ന പ്ലാസ്റ്റിക് അരി തിരിച്ചറിയാന്‍ ചില വഴികളുണ്ട്. ഇവയെക്കുറിച്ചറ
സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലാണ് ചൈനക്കാര്‍. വില കുറഞ്ഞ സാധനങ്ങളുണ്ടാക്കുന്നതില് മാത്രമല്ല, കൃത്രിമ വസ്തുക്കളുണ്ടാക്കുന്നതിലും മുന്പന്മാര്.
ഭക്ഷണവസ്തുക്കളില്‍ പോലും ഇവര്‍ ഈ വഴികള്‍ പ്രയോഗിയ്ക്കുന്നുണ്ടെന്നതാണ് വാസ്തവം. ക്യാബേജ്, അരി തുടങ്ങിയവ പോലും ഇവര്‍ കൃത്രിമമായി നിര്‍മിയ്ക്കുന്നു.
ചൈനാക്കാര്‍ കൃത്രിമമായി അരി നിര്മിയിക്കുന്നുണ്ട്. ഇത് വിപണിയില്‍ സാധാരണ അരിയ്ക്കൊപ്പം വില്പനയ്ക്കു വരുന്നുമുണ്ട്.
കഴിച്ചാല്‍ മാരക അസുഖങ്ങള്‍ വരുത്തുന്ന പ്ലാസ്റ്റിക് അരി തിരിച്ചറിയാന്‍ ചില വഴികളുണ്ട്. ഇവയെക്കുറിച്ചറിയൂ,

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ
അരി വെള്ളത്തിലിട്ടാല്‍ സാധാരണ അരി വെള്ളത്തില്‍ താണു പോകും. എന്നാല്‍ പ്ലാസ്റ്റിക് അരി പൊന്തിക്കിടക്കും.

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ
വച്ചു കഴിഞ്ഞ ചോറിലും പ്ലാസ്റ്റിക് കണ്ടുപിടിയ്ക്കാന്‍ സാധിയ്ക്കും. സംശയമുണ്ടെങ്കില്‍ ആ ചോറ് എടുത്തു വച്ചാല്‍ കേടാകില്ല. സാധാരണ ചോറ് ഒരു ദിവസത്തില്‍ കേടാകും.

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ
പ്ലാസ്റ്റിക് അരി വേവുമ്പോള്‍ വേവുന്ന പാത്രത്തിന്റെ മുകള്‍ഭാഗത്തായി കട്ടിയുള്ള പാളി രൂപപ്പെടും. പ്ലാസ്റ്റിക് പാളിയാണിത്.

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ
അരി പ്ലാസ്റ്റിക്കാണെങ്കില്‍ തീപ്പെട്ടിയുരച്ചു കത്തിച്ചാല്‍ പ്ലാസ്റ്റിക് കത്തുന്ന മണം നിങ്ങള്‍ക്കു തിരിച്ചറിയാം.

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ
തിളച്ച എണ്ണയില്‍ പ്ലാസ്റ്റിക് അരി ഇട്ടാല്‍ ഇത് പെട്ടെന്നു തിളച്ചു പൊന്തും, ടെംപറേച്ചര്‍ 200 ഡിഗ്രിയാകും.

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ
പ്ലാസ്റ്റിക് അരിയെന്നു സംശയം തോന്നിയാല്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് ഉറപ്പു വരുത്തുക. കാരണം പ്ലാസ്റ്റിക് അരി വരുത്തുന്ന ദോഷങ്ങള്‍ നിരവധിയാണ്.

ചൈനാക്കാരുടെ പ്ലാസ്റ്റിക് അരി തിരിച്ചറിയൂ
വെള്ള അരിയാണ് മായം കലര്‍ത്തി വരുന്നത്. മലയാളികളുടെ തനതായ മട്ട, ചുവന്ന അരികളില്‍ ഈ പ്രശ്നമില്ല.



Click it and Unblock the Notifications
