വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

Posted By:
Subscribe to Boldsky

നമ്മുടെയെല്ലാം ജീവിതത്തില്‍ നാമറിയാതെ തന്നെ പൊസറ്റീവ്, നെഗറ്റീവ് ഊര്‍ജമുണ്ട്. ഇത് നെഗറ്റീവും പൊസറ്റീവുമായ ഫലങ്ങള്‍ നല്‍കുകയും ചെയ്യും.

നമ്മുടെ പല ചിന്തകളും പല പ്രവൃത്തികളും നെഗറ്റീവ് പൊസറ്റീവ് ഊര്‍ജത്തിന് കാരണമാകാറുമുണ്ട്. ഇതുപോലെ പലപ്പോഴും വീട്ടില്‍ തന്നെ നാം സൂക്ഷിയ്ക്കുന്ന ചില കാര്യങ്ങളും നെഗറ്റീവ് ഊര്‍ജത്തിന് കാരണമാകാറുണ്ട്.

നെഗറ്റീവ് ഊര്‍ജമകറ്റാനും സമാധാനം വരുത്താനും പല വഴികളുമുണ്ട്. ഇതിലൊന്നാണ് വെറ്റില കൊണ്ടുള്ള ചില വിദ്യങ്ങള്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

എന്തെങ്കിലും കാര്യത്തിന് പുറത്തു പോകുമ്പോള്‍ പോക്കറ്റില്‍ ഒരു വെറ്റില വച്ചു പുറത്തേയ്ക്കു പോകുന്നത് ഏറെ നല്ലതാണ്. ഇത് കാര്യസാധ്യത്തിന് ഏറെ നല്ലതുമാണ്. കാര്യങ്ങള്‍ തടസപ്പെടുന്നുവെങ്കില്‍ ഇതിനായി പുറത്തു പോകുമ്പോഴും ഒരു വെറ്റില പോക്കറ്റില്‍ കരുതുക.

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

വീടിന്റെ മുന്‍വാതിലിനു മുകളിലായി അഞ്ച് വെറ്റില കോര്‍ത്തിടുക. ഇത് വീട്ടിലുള്ള നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഉണങ്ങുമ്പോള്‍ ഇത് മാറ്റി വേറെയിടുകയും വേണം.

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

പാപങ്ങളില്‍ നിന്നും മോചനത്തിന് വെറ്റില ദാനം ചെയ്യുന്നത് ഏറെ നല്ലതാണ്. ശ്രാവണ മാസത്തില്‍ ശിവഭഗവാന് വെറ്റില സമര്‍പ്പിയ്ക്കുന്നത് കാര്യസിദ്ധിയുണ്ടാകാന്‍ സഹായിക്കും.

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

വെറ്റിലയില്‍ റോസപ്പൂവിന്റെ 5 ഇതളുകള്‍ വച്ച് കഴിയ്ക്കുന്നത് കണ്ണേറു കിട്ടിയതിന്റെ ദോഷം തടയാന്‍ ഏറെ നല്ലതാണ്.

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

രാവിലെ ഗണപതി ക്ഷേത്രത്തില്‍ പോയി വെറ്റിലയില്‍ കുങ്കുമവും നെയ്യും കൂടിക്കലര്‍ത്തി സ്വാസ്തിക് ചിഹ്നം വരക്കുക. ഇതില്‍ ചുവന്ന ചരടില്‍ ഒരു അടക്കയും ചേര്‍ത്തു വയ്ക്കുന്നത് കാര്യസാദ്ധ്യത്തിന് ഏറെ നല്ലതാണ്.

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

ദൈവങ്ങള്‍ക്ക് വെറ്റിലമാല ചാര്‍ത്തുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ച് ആഞജനേയന്. ഇത് ദോഷങ്ങള്‍ അകറ്റാന്‍ സഹായിക്കും.

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

അന്നദാനത്തിനു ശേഷം വെറ്റില നല്‍കുന്നതും ഏറെ നല്ലതാണ്. ദോഷങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. പ്രേത്യകിച്ചു ബ്രാഹ്മണര്‍ക്ക് ഭോജനം നല്‍കിയ ശേഷം.

English summary

How To Get Rid Of Negative Energy Using Paan Leaves

How To Get Rid Of Negative Energy Using Paan Leaves, Read more to know about
Story first published: Monday, January 29, 2018, 18:30 [IST]