സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

Posted By:
Subscribe to Boldsky

സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകുന്നത് ലൈംഗികസുഖം പൂര്‍ണമായി ലഭിയ്ക്കുന്നതിന്റെ സൂചനയാണെന്നാണ് പൊതുവെയുള്ള വിശ്വാസം.

സ്ത്രീകളുടെ ഓര്‍ഗാസത്തെ പറ്റി പല ധാരണകളും തെറ്റിദ്ധാരണകളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

ഓര്‍ഗാസം വേദനകള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വാതം, സര്‍ജറിയെ തുടര്‍ന്നുള്ള വേദനകള്‍, പ്രസവവേദന, തലവേദന തുടങ്ങിയ പല വേദനകള്‍ക്കും പരിഹാരമാണ് ഓര്‍ഗാസം. ഓര്‍ഗാസസമയത്തു പുറപ്പെടുവിയ്ക്കുന്ന ഓക്‌സിടോസില്‍ എന്ന ഹോര്‍മോണാണ് ഇതിനു സഹായിക്കുന്നത്.

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

കോണ്ടംസ് ഓര്‍ഗാസത്തിനു തടസമാകുന്നുവെന്ന ധാരണയും തെറ്റാണ്. ഇത് യാതൊരു കാരണവശാലും ഓര്‍ഗാസത്തിനു തടസം നില്‍ക്കുന്നില്ല.

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

ജി സ്‌പോട്ടാണ് സ്ത്രീകളില്‍ ലൈംഗികസുഖം അഥവാ രതിമൂര്‍ഛ നല്‍കുന്നതെന്ന ധാരണ പൊതുവേയുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചു വ്യക്തമായ ധാരണ ഇപ്പോഴുമില്ല. ചില സ്ത്രീകളില്‍ ജി സ്‌പോട്ട് തന്നെയില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

രതിമൂര്‍ഛാസമയത്തു സ്ത്രീകളുടെ തലച്ചോറിന്റെ ഒരു ഭാഗം പ്രവര്‍ത്തിയ്ക്കാതെയാകുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. കൃത്യമായി പറഞ്ഞാല്‍ ഇടതുകണ്ണിന്റെ പുറകുഭാഗം, അതായത് ലാറ്ററല്‍ ഓര്‍ബിറ്റോഫ്രന്റല്‍ എന്ന ഭാഗമാണ് പ്രവര്‍ത്തിയ്ക്കാതെയാകുന്നത്.

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

20 സെക്കന്റുകള്‍ മാത്രമാണ്, സ്ത്രീകളിലെ ഓര്‍ഗാസസമയം. യൂട്രസ് മസിലുകള്‍, വജൈന, പെല്‍വിസ് എന്നിവ .80 സെക്കന്റ് സമയം വീതം ചുരുങ്ങും. ഇതെല്ലാം ചേര്‍ന്നാണ് ഓര്‍ഗാസ സമയം തീരുമാനിയ്ക്കുന്നത്.

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

സ്‌ട്രെസ്, മാനസികാവസ്ഥ, ചുറ്റുപാടുകള്‍ എന്നിവയെല്ലാം ഒരു സ്ത്രീയുടെ ക്ലൈമാക്‌സിലെത്താനുള്ള കഴിവിനെ ബാധിയ്ക്കുന്നവയാണ്.

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

ക്ലിറ്റോറിയല്‍, വജൈനല്‍, ബ്ലെന്റഡ്, മള്‍ട്ടിപ്പിള്‍ എന്നിങ്ങനെ നാലു വിധത്തിലുണ്ട്, സ്ത്രീകളിലെ ഓര്‍ഗാസം. ഇതില്‍ ജിസ്‌പോട്ട് ഉദ്ദീപനത്തിലൂടെയാണ് വജൈനല്‍ ഓര്‍ഗാസം സംഭവിയ്ക്കുന്നത്.

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

30 ശതമാനം സ്ത്രീകള്‍ക്കും ഓര്‍ഗാസമുണ്ടാകില്ലെന്നു പഠനങ്ങള്‍ പറയുന്നു.80 ശതമാനം സ്ത്രീകള്‍ക്കും സാധാരണ സെക്‌സിലൂടെ ഓര്‍ഗാസമുണ്ടാകാറില്ല.

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

സ്ത്രീ ഓര്‍ഗാസം നിങ്ങള്‍ കരുതും പോലെയല്ല....

പ്രായമേറുന്തോറും, പ്രത്യേകിച്ചു 40കള്‍ കഴിഞ്ഞാല്‍ സ്ത്രീകളില്‍ ഓര്‍ഗാസസാധ്യത വര്‍ദ്ധിയ്ക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു

Read more about: pulse, life
English summary

Here Are The Secretes Of Women Orgasm

Here Are The Secretes Of Women Orgasm, read more to know about,
Story first published: Friday, June 23, 2017, 11:57 [IST]
Subscribe Newsletter