Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
ഹൈസ്കൂളില്‍ കറങ്ങി നടക്കുന്ന പ്രേതം, കാണൂ
ഹൈസ്കൂളില്‍ കറങ്ങി നടക്കുന്ന പ്രേതം, കാണൂ
പ്രേതം ഉണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ച് ഇപ്പോഴും പല വാദഗതികളുമുണ്ട്. ഇത് വെറുമൊരു വിശ്വാസമാണെന്നാണ് പറയുന്നതെങ്കിലും ചിലര്‍ക്കെങ്കിലും ഇത് സത്യമാണെന്നുള്ള അഭിപ്രായമുണ്ട്. എന്തൊക്കെ പറഞ്ഞാലും പ്രേതം എന്ന വാക്ക് ഇപ്പോഴും പലരേയും ഭയപ്പെടുത്തുന്ന ഒന്നാണ്.
താഴെ കാണിയ്ക്കുന്ന വീഡിയോ പ്രേതത്തെ കാണിയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒന്നാണ്. അദൃശ്യശക്തിയുടെ സാന്നിധ്യം സൂചിപ്പിയ്ക്കുന്ന ഒന്ന്. ഒരു ഹൈസ്കൂളിലാണ് ഈ സംഭവം നടക്കുന്നതായി പറയപ്പെടുന്നത്. സ്കൂളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തിയതും ക്യാമറയിലും പതിഞ്ഞ ചില ദൃശ്യങ്ങള്‍ എന്നു പറയാം.

ഹൈസ്കൂളില്‍ കറങ്ങി നടക്കുന്ന പ്രേതം, കാണൂ
അയര്‍ലണ്ടിലെ കോര്‍ക്കിലെ ഡീ പാര്‍ക്ക് സിബിഎസ് എന്ന സ്കൂളിലാണ് ഇതു നടന്നതായി പറയപ്പെടുന്നത്. സ്കൂളില്‍ ഈ സംഭവം നേരത്തെയുണ്ടായി എന്നു കേട്ട പ്രിന്‍സിപ്പാള്‍ ഇത് കെട്ടുകഥയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് അവരും ഇതിന് ദൃക്സാക്ഷിയായി. പുലര്‍ച്ചെ 3ന് നടന്ന സംഭവം സെക്യൂരിറ്റി ക്യാമറയിലാണ് ആദ്യം പതിഞ്ഞത്.

ഹൈസ്കൂളില്‍ കറങ്ങി നടക്കുന്ന പ്രേതം, കാണൂ
സ്കൂളിനുള്ളിലെ അടച്ചിട്ട സ്ഥലത്ത് പല സാധനങ്ങളും ഇളകുന്നതും വാതിലുകള്‍ തനിയെ തുറന്നടയുന്നുതുമെല്ലം ദൃശ്യങ്ങളില്‍ കാണിയ്ക്കുന്നു. തറയില്‍ ഇരിയ്ക്കുന്ന പ്ലാസ്റ്റിക് സൈന്‍ ബോര്‍ഡും ഇളകുന്നതായി വ്യക്തമാകും.

ഹൈസ്കൂളില്‍ കറങ്ങി നടക്കുന്ന പ്രേതം, കാണൂ
ഈ വീഡിയോ ക്ലിപ്പ് പ്രിന്‍സിപ്പാള്‍ കണ്ടെങ്കിലും ഇതിന്റെ ആധികാരികതയെ പറ്റി അവര്‍ക്കു സംശയം തോന്നി. ആരോ കബളിപ്പിയ്ക്കാനായി ചെയ്തതാണന്നായിരുന്നു അവരുടെ അഭിപ്രായം.

ഹൈസ്കൂളില്‍ കറങ്ങി നടക്കുന്ന പ്രേതം, കാണൂ
ഈ ഭാഗത്ത് 19-ാ്ം നൂറ്റാണ്ടില്‍ ക്രിമിനലുകളെ തൂക്കിക്കൊന്നിരുന്നതായി പിന്നീട് പ്രിന്‍സിപ്പാള്‍ പറഞ്ഞും. അടുത്തുള്ള പബ് ഒരു തടവറയുമായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി.

ഹൈസ്കൂളില്‍ കറങ്ങി നടക്കുന്ന പ്രേതം, കാണൂ
തിങ്കളാഴ്ച ദിവസം മാത്രമാണ് ഇത് നടന്നത്. ഇതേ സംഭവം വീണ്ടും ഒരു തിങ്കളാഴ്ച ആവര്‍ത്തിച്ചു.
ഹൈസ്കൂളില്‍ കറങ്ങി നടക്കുന്ന പ്രേതം, കാണൂ
ആദ്യത്തെ വീഡിയോയില്‍ നടക്കുന്നത് കാണൂ

ഹൈസ്കൂളില്‍ കറങ്ങി നടക്കുന്ന പ്രേതം, കാണൂ
രണ്ടാംതവണയും ഈ സംഭവം നടന്നത് പുലര്‍ച്ചെയാണ്. രാവിലെ 5.36ന്.

ഹൈസ്കൂളില്‍ കറങ്ങി നടക്കുന്ന പ്രേതം, കാണൂ
രണ്ടാമത്തെ വീഡിയോയില്‍ കസേര തനിയെ നീങ്ങുന്നതും ക്യാബിനില്‍ സൂക്ഷിച്ചിരുന്ന സ്കൂള്‍ ബാഗുകള്‍ തനിയെ പുറത്തേയ്ക്കു വീഴുന്നതുമെല്ലാം വ്യക്തമായി കാണുന്നുണ്ട്.

ഹൈസ്കൂളില്‍ കറങ്ങി നടക്കുന്ന പ്രേതം, കാണൂ
200 വര്‍ഷം പഴക്കമുള്ള ഈ സ്കൂളില്‍ മുന്‍പും ഇത്തരം പല സംഭവങ്ങളും നടന്നിട്ടുണ്ടെന്ന് പിന്നീട് പ്രിന്‍സിപ്പാള്‍ വെളിപ്പെടുത്തി. പലതിനും വിശദീകരണം നല്‍കാനാകാത്ത ചിലത്.
ഹൈസ്കൂളില്‍ കറങ്ങി നടക്കുന്ന പ്രേതം, കാണൂ
ഈ വീഡിയോ കാണൂ, ഇതില്‍ ഈ സംഭവം വ്യക്തമായി കാണിയ്ക്കുന്നുണ്ട്. മുഴുവന്‍ വീഡിയോയും കാണണം. കാരണം അ്ല്പസമയം എടുത്തിട്ടാണ് ഒന്നിനു ശേഷം മറ്റൊന്നു നടക്കുന്നത്.



Click it and Unblock the Notifications
