Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സ്ത്രീകളെക്കുറിച്ച് പുരുഷന് മനസ്സിലാവാത്തത്
സ്ത്രീകളെക്കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
വീണ്ടുമൊരു വനിതാ ദിനം കൂടി വരികയാണ്. എന്നാല്‍ ഇപ്പോഴും പൂര്‍ണമായും പിടികിട്ടാത്ത ചിലസ്ത്രീസ്വഭാവങ്ങള് ഉണ്ട്. എത്രയൊക്കെ മനസ്സിലാക്കാന്‍ ശ്രമിച്ചാലും പലപ്പോഴും സ്ത്രീകളുടെ പല സ്വഭാവ സവിശേഷതകളെക്കുറിച്ച് മാത്രം പലര്‍ക്കും മനസ്സിലാവില്ല.
സ്ത്രീകളെക്കുറിച്ചുള്ള ചില തമാശരൂപേണ ഉള്ള സത്യങ്ങള്‍ ഉണ്ട്. ചിലര്‍ക്ക് അത് സ്ത്രീകളുടെ ഗുണമായിട്ട് തോന്നും ചിലര്‍ക്കാകട്ടെ ദോഷമായിട്ടും. എന്നാല്‍ എങ്ങനെ ഇതിനെ വിലയിരുത്താം എന്ന് നോക്കാം. ഇത്തരത്തില്‍ സ്ത്രീകളുടെ ചില സ്വഭാവ സവിശേഷതകള്‍ നോക്കാം.

എപ്പോഴും ഡയറ്റ്
എന്തെങ്കിലും ഭക്ഷണം കഴിയ്ക്കാന്‍ പറയുമ്പോഴായിരിക്കും ഞാന്‍ ഡയറ്റിലാണ് എന്ന ഉത്തരം കിട്ടുന്നത്. എന്നാല്‍ എപ്പോഴും ഡയറ്റ് എന്തിനെന്ന് പലര്‍ക്കും അറിയില്ല.

വസ്ത്രത്തിന്റെ ദാരിദ്ര്യം
എത്രയൊക്കെ വസ്ത്രങ്ങള്‍ ഉണ്ടെങ്കിലും ധരിയ്ക്കാനൊന്നുമില്ലെന്ന് പരാതി പറയുന്നവര്‍ ചില്ലറയല്ല. അലമാരി നിറയെ വസ്ത്രങ്ങളുണ്ടെങ്കിലും പലപ്പോഴും ഈ പരാതി മാത്രമേ കേള്ക്കാനുണ്ടാവുകയുള്ളൂ.

ഒരുങ്ങാനെടുക്കുന്ന സമയം
പലപ്പോഴും ഇതായിരിക്കും ഭര്ത്താക്കന്മാരെ ഏറെ ചൊടിപ്പിക്കുന്ന മറ്റൊരു കാര്യം. സ്ത്രീകള്‍ ഒരുങ്ങിയിറങ്ങാനെടുക്കുന്ന സമയം. മണിക്കൂറുകളോളമാണ് പലപ്പോവും കണ്ണാടിയ്ക്ക് മുന്പില് ചിലവഴിയ്ക്കുന്നത്.

രഹസ്യം സൂക്ഷിക്കാന്‍
രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള കഴിവ് പലപ്പോഴും സ്ത്രീകള്‍ക്കില്ല. എത്ര വലിയ രഹസ്യമാണെങ്കിലും അതിനെ ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ ഇവര്‍ക്ക് ഉറക്കം വരില്ല.

ഷോപ്പിംഗ് ഭ്രാന്ത്
പലപ്പോഴും സ്ത്രീകളുടെ ഷോപ്പിംഗ് ഭ്രാന്തിന് ഇരയാവുന്നവരാണ് ഭര്‍ത്താവും കാമുകനും മക്കളും എ്ല്ലാം. മണിക്കൂറുകളോളം സമയമാണ് ഷോപ്പിംഗിനായി ഇവര്‍ ചിലവഴിയ്ക്കുന്നത്.

നിശബ്ദമായി ഇരിയ്ക്കാന്‍
നിശബ്ദമായി ഇരിയ്ക്കാന്‍ ഒരിക്കലും സ്ത്രീകളെക്കൊണ്ട് കഴിയില്ല. ഒരു മിനിട്ട് പോലും മിണ്ടാതിരിയ്ക്കാന്‍ സ്ത്രീകളെക്കൊണ്ട് കഴിയില്ല എന്നതാണ് സത്യം.



Click it and Unblock the Notifications
