പുരുഷനറിയണം സ്ത്രീയിലുറങ്ങും സെക്‌സ് രഹസ്യം

Posted By:
Subscribe to Boldsky

സ്ത്രീകള്‍ പൊതുവെ പിടി കൊടുക്കാത്ത പ്രകൃതമാണെന്നു പറയും. പ്രത്യേകിച്ചു പുരുഷന്മാര്‍ക്ക് ഇവരെ പലപ്പോഴും പൂര്‍ണമായും മനസിലാക്കാന്‍ സാധിയ്ക്കാതെയും വരും.

സ്ത്രീ മനസു മാത്രമല്ല, പലപ്പോഴും പല പുരുഷന്മാരും സ്ത്രീ ശരീരത്തെക്കുറിച്ചും അജ്ഞരാണ്. താഴെപ്പറയുന്ന ചില യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചറിയൂ, സ്ത്രീ സെക്‌സിനെക്കുറിച്ച്, അവരുടെ ശരീരത്തെക്കുറിച്ച്,

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

ഓര്‍ഗാസം സ്ത്രീയെ സംബന്ധിച്ചിടത്തോളം വെറും സെക്‌സ് സുഖത്തിന്റെ പര്യവസാനം മാത്രമല്ല, മാസമുറ വേദന കുറയ്ക്കുന്നതുള്‍പ്പെടെ ആരോഗ്യഗുണങ്ങളുള്ള ഒന്നു കൂടിയാണ്.

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

ഒരു സ്ത്രീയുടെ ക്ലിറ്റോറിസ് മെനോപോസ് വരെ വലിപ്പം വയ്ക്കും. ടീനേജ് സൈസിനേക്കാള്‍ മൂന്നിരട്ടി വരെ വലിപ്പത്തില്‍ വ്യത്യാസമുണ്ടാകും.

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

കന്യാചര്‍മം സെക്‌സിലൂടെയല്ലാതെയും പൊട്ടാം. പ്രത്യേകിച്ചു സ്‌പോട്‌സ് ചെയ്യുന്നവരില്‍.

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

ഒരു സ്ത്രീ ശരീരത്തില്‍ നിന്നുണ്ടാകുന്ന അണ്ഡം 48 മണിക്കൂര്‍ വരെയാണ് ജീവനോടെയുണ്ടാകുക. എന്നാല്‍ സ്ത്രീ ശരീരത്തില്‍ പുരുഷബീജം ഇതിനേക്കാള്‍ കൂടുതല്‍ ജീവനോടെയിരിയ്ക്കും.

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

വേനല്‍ക്കാലത്താണ് സ്ത്രീകള്‍ മറ്റു കാലങ്ങളേക്കാള്‍ കൂടുതല്‍ സെക്‌സിനാഗ്രഹിയ്ക്കുന്നതെന്നു പഠനങ്ങള്‍ പറയുന്നു.

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

സെക്‌സ് സുഖം ലഭിയ്ക്കാന്‍ സഹായിക്കുകയെന്നതിലുപരിയായി ക്ലിറ്റോറിസിന് സ്ത്രീ ശരീരത്തില്‍ മറ്റൊരു കര്‍മവുമില്ല.

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

75 ശതമാനം സ്ത്രീകള്‍ക്കും ക്ലിറ്റോറിസ് ഉദ്ദീപനത്തിലൂടെയാണ് സെക്‌സ് സുഖം ലഭിയ്ക്കുന്നത്.

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

നാല്‍പതു കഴിഞ്ഞ സ്ത്രീകളില്‍ ഓര്‍ഗാസം ഈ പ്രായത്തിനു താഴെയുള്ളവരേക്കാള്‍ വേഗത്തിലുണ്ടാകും.

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

പുരുഷനറിയണം ഈ സ്ത്രീ സെക്‌സ് രഹസ്യം

ചില സ്ത്രീകള്‍ക്കു ജന്മനാ തന്നെ രണ്ടു യൂട്രസും രണ്ടു വജൈനയുമുണ്ടാകും. ഇത് മാസമുറയാകുന്നതുവരെ തിരിച്ചറിയാന്‍ ചിലപ്പോള്‍ സാധിയ്ക്കുകയുമില്ല.

English summary

Facts About Women Sexuality

Facts About Women Sexuality, Read more to know about,
Subscribe Newsletter