Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
R,T അക്ഷരങ്ങളില്‍ പേരു തുടങ്ങിയാല്‍
ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ സെഡ് വരെയുള്ള അക്ഷരങ്ങളിലാണ് ഓരോരുത്തരുടേയും പേരു തുടങ്ങുക.
ഓരോ പേരുകളും തുടങ്ങുന്ന അക്ഷരങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ചില അക്ഷരങ്ങള്‍ ചില പ്രത്യേക മാസങ്ങളില്‍ ജനിയ്ക്കുന്നവര്‍ക്ക് ഗുണം ചെയ്യുകയും ചെയ്യും.
ചില അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ ഇഷ്ടം പോലം ഉണ്ടുതാനും ഉദാഹരണമായി എ, എസ് തുടങ്ങിയ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ ധാരാളമുണ്ട്.
പേരു തുടങ്ങുന്ന അക്ഷരം വെളിപ്പെടുത്തുന്ന രഹസ്യങ്ങള്‍ പലതുമുണ്ട്. ഇതു നോക്കി ഒരാളുടെ സ്വഭാവത്തെ കുറിച്ചു വരെ പറയാനാകുമെന്നാണ് പറയപ്പെടുന്നത്.
ടി, ആര് എന്നീ അക്ഷരങ്ങളിലാണ് പേരു തുടങ്ങുന്നതെങ്കില്‍ ഇത് വെളിപ്പെടുത്തുന്ന ചില രഹസ്യങ്ങളുണ്ട്. ഇത്തരം ചില രഹസ്യങ്ങളെക്കുറിച്ചറിയൂ,

R,T അക്ഷരങ്ങളില്‍ പേരു തുടങ്ങിയാല്‍
നല്ല സോഷ്യല്‍ ജീവിതമുള്ളവരാകും, ടി, ആര് എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകാര്‍. ഇതുകൊണ്ടുതന്നെ ഇവര്‍ക്ക് ധാരാളം സുഹൃത്തുക്കളും കാണും. കൂട്ടുകാരെ ഏറെ ഇഷ്ടപ്പെടുന്ന ഇക്കൂട്ടരെ കൂട്ടുകാരും ഏറെ ഇഷ്ടപ്പെടും. ന്ല്ല സമൂഹബന്ധങ്ങള്‍ കാത്തു സൂക്ഷിയ്ക്കുന്നവര്‍.

R,T അക്ഷരങ്ങളില്‍ പേരു തുടങ്ങിയാല്‍
വളരെ ആകര്‍ഷകമായ വ്യക്തിത്വമുള്ളവരാകും ഇവര്‍. സന്തോഷം നിറഞ്ഞ പ്രകൃതക്കാര്‍. മറ്റുള്ളവരെ സന്തോഷിപ്പിയ്ക്കാന്‍ പറ്റുന്നവര്‍. അവരുടെ സന്തോഷങ്ങള്‍ക്കും പ്രാധാന്യം നല്കുന്നവര്. തലച്ചോര്‍ ഉപയോഗിച്ചുള്ള ജോലികള്‍ ഇഷ്ടപ്പെടുന്ന ഇവര്‍ നല്ല ബുദ്ധിയുള്ളവരുമാകും.

R,T അക്ഷരങ്ങളില്‍ പേരു തുടങ്ങിയാല്‍
നല്ല വൃത്തിയുള്ളവരും എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്ത് ചിട്ടയായി ചെയ്യുന്നവരുമാകും ഇക്കൂട്ടര്‍. പാട്ട് ഏറെ ഇഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ സ്വന്തം മക്കളുമായി ഏറെ അടുപ്പമുള്ളവരുമാകും. സ്പോര്‍ട്സിനോടും ആര്ട്സിനോടും ഇവര്ക്കുപൊതുവെ കമ്പമേറും.

R,T അക്ഷരങ്ങളില്‍ പേരു തുടങ്ങിയാല്‍
നല്ല മര്യാദയുള്ള ഇക്കൂട്ടര്‍ മൂത്തവരെ ബഹൂമാനിയ്ക്കുന്നവരുമാകും. പുറത്തു പോകുന്നതിനേക്കാള്‍ വീട്ടില്‍ തന്നെ നില്ക്കാന് താല്പര്യപ്പെടുന്നവരുമാകും.

R,T അക്ഷരങ്ങളില്‍ പേരു തുടങ്ങിയാല്‍
ഇവര്‍ പൊതുവെ ഉയരമുള്ള മെലിഞ്ഞ വെളുപ്പു നിറമുള്ള, കാണാന്‍ ആകര്ഷകത്വമുള്ളവരുമാകും. ജീവിതത്തില്‍ മുന്നേറാന്‍ ആഗ്രഹിയ്ക്കുന്നവര്‍. പുരാതനസ്ഥലങ്ങള് സന്ദര്‍ശിയ്ക്കാന്‍ ആഗ്രഹമുള്ളവരും. ഇവര്‍ പൊതുവെ നല്ല പങ്കാളികളാകുമെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്.

R,T അക്ഷരങ്ങളില്‍ പേരു തുടങ്ങിയാല്‍
വളരെ നല്ല സ്വരമുള്ള ഇവര്‍ ഏതു സാഹചര്യത്തിനും പുഞ്ചിരിയ്ക്കുന്നവരുമാകും. സാഹിത്യവുമായി ബന്ധപ്പെട്ടവരും.

R,T അക്ഷരങ്ങളില്‍ പേരു തുടങ്ങിയാല്‍
മാനസികമായി ഏറെ കരുത്തുള്ളരാകും, ഇവര്‍. ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ താല്പര്യപ്പെടുന്നവര്. വളരെ നിഷ്കളങ്കരുമാകും ഇക്കൂട്ടര്‍



Click it and Unblock the Notifications
