പെണ്ണിന്റെ മിടുക്കറിയാം കാലിന്റെ വിടവ് നോക്കി

Posted By:
Subscribe to Boldsky

ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണ്. രൂപം കൊണ്ടും സൗന്ദര്യം കൊണ്ടും ശബ്ദം കൊണ്ടും എല്ലാം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം. പണ്ട് കാലം മുതല്‍ തന്നെ ശരീരത്തിന്റെ ആകൃതിയും മറ്റ് ലക്ഷണങ്ങളും നോക്കി ആളുകളെ മനസ്സിലാക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം ശാരീരികമായ മാറ്റങ്ങളിലൂടെ നമ്മുടെ ഭാഗ്യവും നിര്‍ഭാഗ്യവും മനസ്സിലാക്കാം.

ഉയര്‍ന്ന നെറ്റിത്തടമെങ്കില്‍ സമ്പത്ത് കുമിയും

എന്നാല്‍ പെണ്ണിന്റെ കാലിന്റെ ലക്ഷണം നോക്കി ഇവള്‍ നിങ്ങള്‍ക്ക് അനുയോജ്യയാണോ എന്ന് വരെ അറിയാന്‍ കഴിയും. നിങ്ങളുമായുള്ള ബന്ധത്തിന് ഏതൊക്കെ തരത്തില്‍ ഇവര്‍ക്ക് വിജയിക്കാന്‍ കഴിയും എന്നും പറയാം. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങളിലൂടെ നമുക്ക് പെണ്ണിന്റെ കിടക്കയിലെ പെരുമാറ്റത്തെ വരെ വിലയിരുത്താന്‍ കഴിയുന്നു. എങ്ങനെയെന്ന് നോക്കാം.

ടൈപ്പ് എ

ടൈപ്പ് എ

സ്ത്രീകളുടെ കാലിന്റെ അടിഭാഗത്ത് ഒരു ഗ്യാപ്പ് മാത്രമായി കാണുന്നുവെങ്കില്‍ ആ സ്ത്രീ നിങ്ങളോട് വിധേയയായിരിക്കും ഏത് കാര്യത്തിനും. എന്നാല്‍ നാണം കുണുങ്ങിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. അവളിലെ സ്ത്രീത്വവും സ്‌നിഗ്ദ്ധതയും നിങ്ങളെ വളരെയധികം ആകര്‍ഷിക്കുന്നു.

ടൈപ്പ് ബി

ടൈപ്പ് ബി

കാല്‍ രണ്ടും കാലിന്റെ താഴെ രണ്ട് കാലിലേയും ഞെരിയാണി പരസ്പരം മുട്ടുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇത്തരത്തിലുള്ള സ്ത്രീകള്‍ ബന്ധങ്ങളില്‍ അങ്ങേയറ്റം വിശ്വാസ്യതയുള്ളവരായിരിക്കും എന്നതാണ്. മാത്രമല്ല ധൈര്യശാലികളും സാഹസികത ഇഷ്ടപ്പെടുന്നവരും ആയിരിക്കും ഇത്തരക്കാര്‍.

ടൈപ്പ് സി

ടൈപ്പ് സി

രണ്ട് കാലിന്റേയും തുട പരസ്പരം മുട്ടുന്ന രീതിയില്‍ ആണെങ്കില്‍ ഇത്തരം ഗണത്തില്‍ പെട്ട സ്ത്രീകള്‍ വളരെ റൊമാന്റികും ജെന്റിലും ആയിരിക്കും. പലപ്പോഴും ബന്ധങ്ങളില്‍ വളരെ റൊമാന്റിക് ആയതു കൊണ്ട് തന്നെ ഏത് കാര്യത്തേയും അല്‍പം തീവ്രമായാണ് ഇവര്‍ സമീപിക്കുന്നത്.

 ടൈപ്പ് ഡി

ടൈപ്പ് ഡി

നിങ്ങളുടെ കാലിലെ മസിലുകള്‍, മുട്ടുകള്‍, ഞെരിയാണി എന്നിവയെല്ലാം പരസ്പരം മുട്ടുന്ന രീതിയില്‍ ആണെങ്കില്‍ പരമ്പരാഗത രീതികള്‍ ഇഷ്ടപ്പെടുന്ന സ്ത്രീ ആയിരിക്കും നിങ്ങള്‍ എന്നാണ് സൂചിപ്പിക്കുന്നത്. ഏത് കാര്യത്തിനും പങ്കാളിയെ പിന്തുണക്കുന്ന ഉത്തമയായ ഭാര്യയായിരിക്കും നിങ്ങള്‍.

English summary

how personality can be revealed

Do you know that the gap between your legs can reveal a lot about your personality?
Subscribe Newsletter