Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉരുളക്കിഴങ്ങു കാരണമായിരുന്നു ആ ദുരന്തം....
എല്ലാ നാടുകളിലും ഏറെ സമ്മതിയുടെ ഒരു ഭക്ഷണവസ്തുവാണ് ഉരുളക്കിഴങ്ങ്. പൊട്ടെറ്റോ ചിപ്സ് ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. ചിപ്സ് ആയി മാത്രമല്ല, ഉരുളക്കിഴങ്ങു കൊണ്ടുള്ള വിഭവങ്ങള്‍ പലര്‍ക്കും ഏറെ പ്രിയമുള്ള ഒന്നുതന്നെയാണ്.
എന്നാല്‍ ഉരുളക്കിഴങ്ങിന് നിങ്ങളുടെ അന്തകനാകാനാനും കഴിയും. ഒരു കുടുംബത്തെ മുഴുവന്‍ അംഗങ്ങളേയും കൊന്നൊടുക്കിയ ഉരുളക്കിഴങ്ങു കഥ വായിക്കൂ, നടന്ന സംഭവമാണ്. മുളച്ച ഉരുളക്കിഴങ്ങ് മരണം സമ്മാനിയ്ക്കും

ഉരുളക്കിഴങ്ങു കാരണമായിരുന്നു ആ ദുരന്തം....
വീടിന്റെ ബേസ്മെന്റില്‍ ഉരുളക്കിഴങ്ങു സൂക്ഷിച്ചിരുന്നു, ആ കുടുംബത്തില്‍. ആവശ്യത്തിനുള്ള പല പച്ചക്കറികളും ഇവിടെയാണ് വച്ചിരുന്നത്.

ഉരുളക്കിഴങ്ങു കാരണമായിരുന്നു ആ ദുരന്തം....
കറിയ്ക്കാവശ്യത്തിന് ഭാര്യയുടെ നിര്‍ദേശമനുസരിച്ച് ഉരുളക്കിഴങ്ങെടുക്കാന് ബേസ്മെന്റിലേയ്ക്കു പോയതാണ്, ചെറുപ്പക്കാരനായി ഗൃഹനാഥന്. ഏറെ നേരം അയാളെ തിരികെ കാണാതായപ്പോള്‍ ഭാര്യ ബേസ്മെന്റിലേയ്ക്ക് അന്വേഷിച്ചെത്തി.

ഉരുളക്കിഴങ്ങു കാരണമായിരുന്നു ആ ദുരന്തം....
ഇവര്‍ രണ്ടുപേരും തിരിച്ചെത്താന്‍ വൈകി. അപ്പോള്‍ കുടുംബത്തിന്റെ മറ്റംഗങ്ങള്‍ ഓരോരുത്തരായി ബേസ്മെന്റിലേയ്ക്കു പോയി, അദ്ഭുതമെന്നു പറയട്ടെ, ആരും തിരികെയെത്തിയില്ല.

ഉരുളക്കിഴങ്ങു കാരണമായിരുന്നു ആ ദുരന്തം....
വീട്ടിലെ മുത്തശ്ശി അംഗങ്ങളെ കാണാതെ വിഷമിച്ചു. അയല്ക്കാരോടു വിവരം പറഞ്ഞു. ഇവര്‍ക്കായി കാത്തുനില്‍ക്കാതെ എന്തുസംഭവിച്ചുവെന്നറിയാന്‍ ബേസ്മെന്റിലെത്തി. മുത്തശ്ശിയും തിരിച്ചു വന്നില്ല. ആ കുടംബത്തിലെ എല്ലാ അംഗങ്ങളും ബേസ്മെന്റില്‍ വച്ചു തന്നെ മരിച്ചിരുന്നു.

ഉരുളക്കിഴങ്ങു കാരണമായിരുന്നു ആ ദുരന്തം....
അവിടെ സൂക്ഷിച്ച ഉരുളക്കിഴങ്ങാണ് അന്തകനായത്. ഉരുളക്കിഴങ്ങളില്‍ ഗ്ലൈക്കോആല്‍ക്കലോയ്ഡ് എന്നൊരു ഘടകമുണ്ട്. ഇത് കൂടുതല്‍ സമയം സൂക്ഷിച്ചു വയ്ക്കുന്ന ഉരുളക്കിഴങ്ങിനെ വിഷമാക്കും. അതായത് ഇത് ഏറെക്കാലം സൂക്ഷിയ്ക്കുമ്പോള്‍.

ഉരുളക്കിഴങ്ങു കാരണമായിരുന്നു ആ ദുരന്തം....
ആ ഘടകം വായുവില്‍ കലരും. ഇതു ശ്വസിയ്ക്കുന്നവര് പോലും മരിയ്ക്കും. പ്രത്യേകിച്ചു ചീഞ്ഞ ഉരുളക്കിഴങ്ങു സൂക്ഷിയ്ക്കുന്ന മുറിയിലെ വായു പോലും മരണകാരണമാകുമെന്നു പഠനങ്ങള്‍ പറയുന്നു. ആ കുടുംബത്തിന് സംഭവിച്ചതും ഇതാണ്.

ഉരുളക്കിഴങ്ങു കാരണമായിരുന്നു ആ ദുരന്തം....
ഗ്ലൈക്കോആല്‍ക്കലോയ്ഡ് മുള വന്ന ഉരുളക്കിഴങ്ങിലും പച്ചനിറമുള്ളതിലുമെല്ലാമുണ്ട്. ഇതുകൊണ്ടുതന്നെ ഇവ കഴിയ്ക്കുന്നതും മരണകാരണമാകാം. ഇത്തരം ഉരുളക്കിഴങ്ങുകള്‍ ഒഴിവാക്കണമെന്നു പറയുന്നതിന്റെ കാരണവും ഇതുതന്നെ.



Click it and Unblock the Notifications
