പണക്കാരനാക്കാന്‍ ഈ രേഖ

Posted By:
Subscribe to Boldsky

ഹസ്തരേഖാശാസ്ത്രം പ്രചാരം നേടിയ ഒന്നാണെന്നു പറഞ്ഞാല്‍ തെറ്റില്ല. കൈരേഖ നോക്കി ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം പറയുന്ന രീതി പണ്ടേയുള്ളതാണ്. ഇതിനെ അന്ധവിശ്വാസമെന്നു പറഞ്ഞു തള്ളിക്കളഞ്ഞാലും പലരും ഇപ്പോഴും ഇതില്‍ വിശ്വസിയ്ക്കുന്നുണ്ട്.

ചിലരുടെ കയ്യില്‍ ത്രിശൂലം പോലെ രേഖ കാണാം. കയ്യില്‍ പലയിടത്തായാണ് ഇത് കാണുക. ഇതിന് പ്രത്യേക അര്‍ത്ഥങ്ങളുണ്ട്. കയ്യില്‍ എവിടെയാണുള്ളതെന്നതിന്റെ അടിസ്ഥാനത്തില്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

ഈ രേഖ കയ്യിന്റെ ഈ ഭാഗത്താണെങ്കില്‍ സത്യമായ സ്‌നേഹം കണ്ടെത്തുന്നതില്‍ വിജയിക്കുമെന്നര്‍ത്ഥം. മൗണ്ട് ഓഫ് വീനസ് എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. ചുറ്റുമുള്ളവര്‍ക്കു പൊസറ്റീവിറ്റി നല്‍കുന്ന കൂട്ടത്തിലും പെടുന്നു.

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

ഈ ഭാഗത്തായാണ്, അതായത് മൗണ്ട് ഓഫ് മാര്‍സിന്റെ അവസാനമായാണ് ത്രിശൂലം ചിഹ്നമെങ്കില്‍ ഏറെ ബുദ്ധിമുട്ടുകളുണ്ടാകുമെങ്കിലും അവസാനം ഏറെ ധനം സമ്പാദിയ്ക്കാന്‍ ഭാഗ്യമുണ്ടെന്നര്‍ത്ഥം. മൗണ്ട് ഓഫ് മാര്‍സിന്റെ മുകള്‍ ഭാഗത്താണ് ചിഹ്നമെങ്കില്‍ ഇയാള്‍ പൊലീസ് ഓഫീസറോ അത്‌ലറ്റോ ആകുമെന്നര്‍ത്ഥം.

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

ഈ ഭാഗത്തായാണ് ത്രിശൂല ചിഹ്നമെങ്കില്‍ ഇത് കരിയറില്‍ വിജയം വരിക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ബിസിനസിലും മറ്റും വിജയം വരിയ്ക്കാന്‍ കഴിയുന്നവര്‍.

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

ഈ ഭാഗത്താണ് ത്രിശൂല ചിഹ്നമെങ്കില്‍ ഇത് വളരെ റൊമാന്റിക്കായ ആളെ കാണിയ്ക്കുന്നു. ഇത്തരക്കാര്‍ വളരെ സര്‍ഗാത്മകമായി ചിന്തിയ്ക്കാന്‍ കഴിയുന്നവരാകും.

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

ഈ ഭാഗത്തായാണ് ത്രിശൂല ചിഹ്നമെങ്കില്‍ ഇവര്‍ മാനസികമായും ശാരീരികമായും വൈകാരികമായും വളരെ ശക്തിയുള്ളവരായിരിയ്ക്കും. മൗണ്ട് ഓഫ് ജുപ്പീറ്റര്‍ എന്നാണ് ഈ സ്ഥാനം അറിയപ്പെടുന്നത്. പണക്കാരുടെ കയ്യില്‍ ഈ രേഖ കണ്ടുവരുന്നു.

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

ഈ രീതിയാണ് ത്രീശൂല ചിഹ്നം കാണപ്പെടുന്നതെങ്കില്‍ ഇത് വിജയത്തിന്റെയും പണത്തിന്റെയും ലക്ഷണമാണെന്നു വേണം, പറയാന്‍. വസ്തുവകകളിലൂടെയും ബിസിനസുകളിലൂടെയും പണം സമ്പാദിയ്ക്കും.

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

മൗണ്ട് ഓഫ് മെര്‍കുറിയില്‍ ഈ രീതിയില്‍ കാണപ്പെടുന്ന രേഖ വളരെ ആകര്‍ഷകമായ വ്യക്തിത്വമുള്ളവരാകും. നേതൃനിരയിലേക്കും വരുന്നവര്‍. പ്രശസ്തി നേടുന്നവരും.

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

കയ്യില്‍ ഈ രേഖയുണ്ടോ, എങ്കില്‍

ഈ ഭാഗത്താണ് ത്രിശൂല ചിഹ്നമെങ്കില്‍ ഇത് നേതൃഗുണം സൂചിപ്പിയ്ക്കുന്നു. ലീഡര്‍മാരുടെ കൈകളില്‍ ഇത്തരം രേഖകള്‍ കണ്ടുവരും. ഇവര്‍ക്ക് ആള്‍ക്കൂട്ടത്തെ കയ്യിലെടുക്കാനുള്ള കഴിവുണ്ടാകും.

Read more about: pulse, life
English summary

Do You Have A Trident Sign On Your Palm

Do You Have A Trident Sign On Your Palm, read more to know about
Subscribe Newsletter