ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

Posted By: Lekhaka
Subscribe to Boldsky

എല്ലാ പെണ്‍കുട്ടികള്‍ക്കും ജീവിതത്തില്‍ എപ്പോഴെങ്കിലും ചെറിയ വസ്ത്രങ്ങള്‍ ധരിച്ചതിന് അമ്മയുടെ താക്കീത് കേള്‍ക്കേണ്ടി വന്നിട്ടുണ്ടാകും. ചര്‍മ്മം കൂടുതലായി പുറത്ത് കാണിക്കുന്നത് പ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തുമെന്ന് പറഞ്ഞ് വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കാന്‍ അമ്മമാര്‍ പെണ്‍ കുട്ടികളെ നിര്‍ബന്ധിതരാക്കും .

ഇത് മാത്രമല്ല അപരിചതരെ കുറിച്ച് എപ്പോഴും മുന്നറിയിപ്പ് നല്‍കി കൊണ്ടിരിക്കുകയും ചെയ്യും. അപരിചിതര്‍ അപകടകാരികളാണന്ന് അമ്മമാര്‍ എല്ലായ്‌പ്പോഴും പെണ്‍കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാറുണ്ട്.

എന്നാല്‍ ഇങ്ങനെയെല്ലാം വളരുന്ന പെണ്‍കുട്ടികളും ഭയാനകമായ പ്രവര്‍ത്തികള്‍ക്ക് ഇരകളാകുമ്പോള്‍ ആരെയാണ് കുറ്റം പറയേണ്ടത്? സംശയത്തോടെ പിന്നാലെ വരുന്നവരെ രസിപ്പിക്കാത്തതിന് ഇത്തരം പെണ്‍കുട്ടികളെ പഴി പറയാന്‍ കഴിയുമോ? തന്നെ ആക്രമിക്കാന്‍ ഒരാള്‍ അകത്തുണ്ടാകുമെന്ന് സംശയിക്കാതെ ബസില്‍ കയറുന്നതിനും ഇവരെ കുറ്റം പറയണോ?

പെണ്‍ കുട്ടികളെ ബലാത്ക്കാരം ചെയ്യുന്നവരെ തിരിച്ചറിയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു കൊടുത്താല്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം ഒഴിവാക്കാന്‍ കഴിയില്ലേ? പല സങ്കീര്‍ണമായ ചോദ്യങ്ങളിലേക്കും നയിക്കുന്നതാണ് ഈ ഒരു ചോദ്യം.

സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ഒരാള്‍ എങ്ങനെയിരിക്കും? അയാള്‍ ഒരു മനോരോഗിയോ സാമൂഹ്യ വിരുദ്ധനോ ആയിരിക്കുമോ? അയാള്‍ എല്ലായ്‌പ്പോഴും പരസ്യമായി സ്ത്രീകളെ തുറിച്ച് നോക്കുമോ? സാഹചര്യങ്ങളോട് നന്നായി ചേര്‍ന്നു പോകുന്ന ഇവര്‍ ചിലപ്പോള്‍ അസാധാരണ വ്യക്തികളായിരിക്കും എന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്. സ്പിര്യച്യല്‍ ലൈഫ് കോച്ചും സെലിബ്രിറ്റി ക്ലിനിക്കല്‍ സൈക്കോതെറാപ്പിസ്റ്റുമായ ഡോ തൃപ്തി ജെയ്ന്‍ പറയുന്നു.

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

ആവേശവും ദേഷ്യവും കൊണ്ട് പൊട്ടിത്തെറിക്കുക. പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ വാക്കുകള്‍ കൊണ്ടും ശരീരം കൊണ്ടും അക്രമാസക്തനാവുക

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

കുട്ടികളെയും സുഹൃത്തുക്കളെയും അനുചിതമായി തൊടുകയും തലോടുകയും ചെയ്യുക.

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

പരിഹസിക്കുന്ന സ്വഭാവം പ്രത്യേകിച്ച് സ്‌കൂള്‍ കാലം മുതല്‍.സംശയവും മനോവിഭ്രാന്തിയുമുള്ള സ്വഭാവം

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

സാമൂഹികമായി എതിര്‍ലിംഗത്തിലുള്ളവരുമായി അസ്വസ്ഥരായിരിക്കും ഇവര്‍. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കഴിയുമ്പോള്‍ ആക്രമണസ്വഭാവം പ്രകടമാക്കും.

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

അപക്വമായ ചിന്തയും അതിവൈകാരികതയും മൂലം സുഹൃത്തുക്കളാല്‍ എളുപ്പത്തില്‍ സ്വാധീനിക്കപ്പെടും

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

ആശയവിനിമയ രീതി അനുകരണാത്മകവും വിപരീത ചിന്തയോട് കൂടിയതുമായിരിക്കും.

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

തുടക്കത്തിലെ കള്ളം പറച്ചിലും മോഷണവും പിന്നീട് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കും . മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ എന്തു ചെയ്യും.

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

ഇവനൊരു ബലാത്സംഗ വീരന്‍, ഉറപ്പാ.....

സ്വയം ഭോഗം പോലെ സ്വയം ഉത്തേജിതനാവാനുള്ള പ്രവര്‍ത്തികളില്‍ മണിക്കൂറുകളോളം ചെലവഴിക്കുക

Read more about: pulse
English summary

Classic Signs Of A Rapist

Classic Signs Of A Rapist, Read more to know about,
Story first published: Thursday, January 26, 2017, 12:20 [IST]