Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഉദ്ധാരണം അത്ര നിസാരമല്ല...
ഉദ്ധാരണത്തെക്കുറിച്ച് അറിഞ്ഞതും അറിയാത്തതുമായ പല യാഥാര്‍ത്ഥ്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,
ഉദ്ധാരണം പുരുഷലൈംഗികതയുമായി ബന്ധപ്പെട്ട ഒന്നാണ്. ഇത് പല തലത്തില്‍ പല വിധത്തില്‍ പുരുഷശരീരവുമായും ആരോഗ്യവുമായും ബന്ധപ്പെട്ട ഒന്നുമാണ്.
ഉദ്ധാരണത്തെക്കുറിച്ച് അറിഞ്ഞതും അറിയാത്തതുമായ പല യാഥാര്‍ത്ഥ്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ഉദ്ധാരണം അത്ര നിസാരമല്ല...
ലിംഗത്തിന്റെ പകുതിയോളം ഭാഗം ശരീരത്തിന്റെ ഉള്ളിലാണ്. ഉദ്ധാരണം നടക്കുമ്പോള്‍ പെരിനിയത്തില് അമര്‍ത്തിയാല്‍ ഇത് മനസിലാക്കാനാവും. യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ലിംഗം പുറമേ കാണുന്നതിന്റെ ഇരട്ടി വലുപ്പമുള്ളതാണ് !

ഉദ്ധാരണം അത്ര നിസാരമല്ല...
മൂന്ന് തരത്തിലുള്ള ഉദ്ധാരണമുണ്ട്. ഭാവന വഴിയുണ്ടാകുന്ന ഉദ്ധാരണത്തെ സൈക്കോജെനിക് എന്ന് പറയുന്നു. സ്പര്‍ശനം വഴിയുണ്ടാകുന്നതിനെ റിഫ്ലെക്സോജെനിക്ക് എന്നും, സ്വമേധയാ അല്ലാതെ ഉണ്ടാകുന്നതിനെ നൊക്ടേണല്‍ എന്നും വിളിക്കുന്നു.

ഉദ്ധാരണം അത്ര നിസാരമല്ല...
സ്വയം ഭോഗം കുറയ്ക്കുന്നത് സെക്സിലേര്‍പ്പെടുമ്പോള്‍ കൂടുതല്‍ ഉദ്ധാരണം ലഭിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഉദ്ധാരണം അത്ര നിസാരമല്ല...
നീളമുള്ള ലിംഗം 47 ശതമാനം വരെ വികസിക്കുമ്പോള്‍ നീളം കുറഞ്ഞവ 86 ശതമാനത്തോളം വികസിക്കും.

ഉദ്ധാരണം അത്ര നിസാരമല്ല...
ലിംഗത്തിന്റെ വളവ് സാധാരണമാണ്. ഉദ്ധരിക്കുമ്പോള്‍ അല്പം വളവുള്ളത് കൊണ്ട് പ്രശ്നങ്ങളൊന്നുമില്ല.

ഉദ്ധാരണം അത്ര നിസാരമല്ല...
ഒരു ശരാശരി പുരുഷന് ദിവസം 11 തവണ ഉദ്ധാരണമുണ്ടാകും. ഉദ്ധാരണം ലഭിക്കുന്നതിന് ഒരു ശരാശരി ലിംഗത്തിന് നാല് ഷോട്ട് വിസ്കിയുടെയത്രയും രക്തം ആവശ്യമാണ്.

ഉദ്ധാരണം അത്ര നിസാരമല്ല...
ഏറ്റവും വലുപ്പമുള്ള ഉദ്ധരിച്ച ലിംഗത്തിന്റെ റെക്കോഡ് ജോനാ ഫാല്ക്കണിന്റേതാണ്. സാധാരണ അവസ്ഥയില്‍ 9.5 ഇഞ്ചുള്ള ഇദ്ദേഹത്തിന്റെ ലിംഗം ഉദ്ധരിക്കുമ്പോള്‍ 13.5 ഇഞ്ച് നീളമുള്ളതാണ്.

ഉദ്ധാരണം അത്ര നിസാരമല്ല...
ഇടക്ക് ഒരിക്കല്‍ പോലും ഉദ്ധാരണം നഷ്ടപ്പെടാതെ 36 മിനുട്ടിനുള്ളില്‍ 6 തവണ തുടര്‍ച്ചയായി രതിമൂര്‍ച്ഛ നേടിയ ലോക റെക്കോഡുണ്ട്.



Click it and Unblock the Notifications
