Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ജനിച്ച മാസം പറയും രോഗങ്ങളും
ജീവിതത്തില്‍ രോഗങ്ങള്‍ അനുഭവിയ്ക്കാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ ജന്മമാസം നോക്കി രോഗങ്ങള്‍
ഒരാള്‍ ജനിച്ച മാസം നോക്കി തന്നെ അയാള്‍ക്ക് വരാന്‍ പോകുനന് രോഗങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായ അവലോകനം നടത്താന്‍ കഴിയും. ജന്മമാസം തന്നെ അയാള്‍ക്ക് വരാന്‍ പോകുന്ന രോഗങ്ങളുടെ സൂചനയും ലഭിയ്ക്കുന്നു.
അതായത് ജന്മമാസം അയാള്‍ക്ക് വരാന്‍ പോകുന്ന രോഗത്തെക്കുറിച്ചും സൂചിപ്പിക്കും എന്ന് ചുരുക്കം. ജന്മമാസവും ആരോഗ്യവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. എന്തൊക്കെയാണ് ജന്മമാസം പറയുന്നത് രോഗങ്ങളെക്കുറിച്ച് എന്ന് നോക്കാം.

ജനുവരി
ജനുവരി മാസത്തില്‍ ജനിച്ചയാള്‍ക്ക് അധികം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവില്ല എന്നതാണ് സത്യം. വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ബാധിയ്ക്കാനുള്ള സാധ്യത വളരെ കുറവാണ്.

ഫെബ്രുവരി
ഫെബ്രുവരി മാസത്തില്‍ ജനിച്ചവരാണ് മറ്റരു കൂട്ടര്. ഇവര്‍ക്ക് തൊണ്ട സംബന്ധമായ രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.

മാര്‍ച്ച്
മാര്‍ച്ച് മാസത്തില്‍ ജനിച്ചവര്‍ക്ക് മഞ്ഞുകാല സംബന്ധമായ പ്രശ്നങ്ങളും സൈനസ് പോലുള്ള ആരോഗ്യ പ്രശ്നങ്ങളും കൂടുതലായിരിക്കും.

ഏപ്രില്‍
ഏപ്രില്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് സന്ധിവാതത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ അതീവ ശ്രദ്ധാലുക്കളായിരിക്കണം.

മെയ്
മെയ് മാസത്തില്‍ ജനിച്ചവര്‍ക്ക് ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്. ഇത് ഇത്തരക്കാരെ ഗുരുതരാവസ്ഥയിലേക്ക് നയിക്കും.

ജൂണ്‍
ആസ്ത്മ, ശ്വാസം മുട്ടല്‍ തുടങ്ങിയ രോഗങ്ങള്‍ ഇവര്‍ക്ക് കൂടപ്പിറപ്പുകളായിരിക്കും. അതുകൊണ്ട് തന്നെ മഞ്ഞ് കാല രോഗങ്ങള്‍ ഇവരെ പെട്ടെന്ന് ബാധിയ്ക്കും,

ജൂലൈ
ജൂലൈ മാസത്തില്‍ ജനിച്ചവര്‍ക്ക് കാര്യമായ രോഗങ്ങള്‍ ഉണ്ടാവില്ലെങ്കിലും രോഗത്തെക്കുറിച്ചുള്ള ആധി ഇവര്‍ക്ക് കൂടുതലായിരിക്കും.

ആഗസ്റ്റ്
ആഗസ്റ്റ് മാസത്തില്‍ ജനിച്ചവര്‍ക്ക് ക്യാന്‍സര്‍ പോലെ മാരകമായ രോഗങ്ങളെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഇത്തരക്കാരെ ബാധഇയ്ക്കാനുള്ള സാധ്യത കൂടുതലാണ്.

സെപ്റ്റംബര്‍
സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ചവരും അത്രയധികം രോഗങ്ങളെ പേടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ മൈഗ്രേയ്ന് പോലുള്ള രോഗങ്ങള്‍ക്ക് ഇവരില്‍ സാധ്യത കൂടുതലാണ്.

ഒക്ടോബര്‍
ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവര്‍ക്കും എപ്പോഴും എപ്പോഴും രോഗങ്ങളെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഒന്നിനു പിറകേ ഒന്നായി രോഗങ്ങള്‍ അലട്ടിക്കൊണ്ടിരിയ്ക്കും.

നവംബര്‍
നവംബര്‍ മാസത്തില്‍ ജനിച്ചവരാണെങ്കില്‍ ശ്വസനസംബന്ധമായ രോഗങ്ങളെക്കൊണ്ട് ബുദ്ധിമുട്ടുന്നവരായിരിക്കും.

ഡിസംബര്‍
ഡിസംബര്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് കരള്‍ രോഗങ്ങളെക്കൊണ്ടുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാം. ഇത് അല്പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ട ഒന്നാണ്.



Click it and Unblock the Notifications
