ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

സ്ത്രീയുടെ ഇഷ്ടങ്ങള്‍ പിടി കിട്ടാന്‍ ബുദ്ധിമുട്ടാണെന്നു പറയും, ചിലപ്പോള്‍ മനസും. എന്നു കരുതി ഇതൊരിയ്ക്കലും പിടി കിട്ടാന്‍ പാടുള്ള രഹസ്യങ്ങളുമല്ല.

ഇന്‍ഡോനേഷ്യയിലെ ബീച്ചില്‍ സ്ത്രീകള്‍ക്കായി എസ്‌കോര്‍ട്ടു പോകുന്ന സ്റ്റീവ് എന്ന പ്രസിദ്ധനായ ഒരു ഗൈഡുണ്ട്. സ്ത്രീകള്‍ക്കു കിടപ്പറ സുഖം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന ഗൈഡ്.

ബാലി ബോയ്ഫ്രണ്ട് എന്ന പേരില്‍ പ്രശസ്തനായ ഇയാള്‍ സ്ത്രീകളെക്കുറിച്ച് മനസിലാക്കിയതും പഠിച്ചതുമായി ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

സ്ത്രീകള്‍ എപ്പോഴും ലാളിയ്ക്കപ്പെടാന്‍ താല്‍പര്യപ്പെടുന്നവരാണെന്നു പറയുന്നു സ്റ്റീവ്. സെക്‌സിലേക്കാളേറെ ഇതിലാണ് സ്ത്രീകള്‍ക്കു താല്‍പര്യം..

ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

ഒറ്റയ്ക്കുള്ളപ്പോള്‍ പ്രത്യേകിച്ചും തന്നെ മനസിലാക്കുന്ന പുരുഷന്‍ വേണമെന്നാഗ്രഹിയ്ക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും.

ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

സ്ത്രീകളുടെ താല്‍പര്യമനുസരിച്ചു കാര്യങ്ങള്‍ തീരുമാനിയ്ക്കുയാണ് പതിവെന്നു സ്റ്റീവ് പറയുന്നു. ചിലപ്പോള്‍ സെക്‌സ് അല്ലെങ്കില്‍ അവരെ ലാളിയ്ക്കുക. ഇതവരുടെ ഇഷ്ടം.

ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

തന്റെ ഇടപാടുകാര്‍ക്കായി ഇയാള്‍ സമയപരിധിയോ പരിമിതിയോ നിശ്ചയിക്കാറില്ല. അവര്‍ക്കിഷ്ടമുള്ള സമയമെന്നതാണ് രീതി.

ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

സ്ത്രീകള്‍ മറ്റുള്ളവര്‍, പ്രത്യേകിച്ചു പുരുഷന്മാര്‍ തങ്ങളെ ശ്രദ്ധിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നതവാണെന്നു സ്റ്റീവ് പറയുന്നു. യഥാര്‍ത്ഥ ബോയ്ഫ്രണ്ടിനെപ്പോലെ തങ്ങളോടു പെരുമാറുന്നവരായിരിയ്ക്കണമെന്നതാണ് സ്ത്രീകളുടെ ആഗ്രഹമെന്നും പറയുന്നു.

ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

പണത്തേക്കാളേറെ തന്റെ ഇടപാടുകാരുടെ സന്തോഷമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നതാണ് സ്റ്റീവിന്റെ നയം. ഇതുകൊണ്ടുതന്നെ പണത്തിന്റെ പേരില്‍ താന്‍ സ്ത്രീകളുടെ സന്തോഷങ്ങള്‍ കെടുത്താറില്ലെന്നും ഇയാള്‍ പറയുന്നു.

ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

ബാലി ബോയ്ഫ്രണ്ട് പറയുന്നു,അവളുടെ രഹസ്യങ്ങള്‍

എന്നാല്‍ ഹോട്ടലുകളിലും പുറത്തു പോകുമ്പോഴുമെല്ലാം വരുന്ന ചിലവുകള്‍ സ്ത്രീകളാണ് ചെയ്യേണ്ടതെന്നും ഈ ഗൈഡ് വെളിപ്പെടുത്തുന്നു.

English summary

Bali Boyfriend Reveals What Woman Want In A Men

Bali Boyfriend Reveals What Woman Want In A Men
Subscribe Newsletter