Latest Updates
-
ആകാശത്ത് വിസ്മയം! പെർസീഡ് ഉൽക്കാവർഷം കാണാൻ ബാൽക്കണി ഇങ്ങനെ ഒരുക്കൂ, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നൈക്ക ബിഗ് ബ്യൂട്ടി സെയിൽ: മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ സാധനങ്ങൾ മറക്കാതെ വാങ്ങൂ, യാത്രകൾക്കും ഉഷാർ! -
ഇന്നു രാത്രി ആകാശത്ത് അപൂർവ ഗ്രഹയോഗം: സാമ്പത്തിക-പ്രണയ മാറ്റങ്ങൾക്ക് തുടക്കം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
2026 ഓഗസ്റ്റ് 11: അപൂർവ്വ ഗജകേസരി രാജയോഗം; ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം! -
ഓഗസ്റ്റ് 11: കരിയറിൽ വൻ കുതിച്ചുചാട്ടം, ഇന്ന് ഭാഗ്യം തുണയ്ക്കുന്ന 5 രാശികൾ ഇവയാണ് -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും നിർണായക ദിനം, ഈ മാറ്റങ്ങൾ ജീവിതത്തിൽ വലിയ വഴിത്തിരിവാകും! -
ശ്രാവൺ സോമവാർ: ശിവന്റെ അനുഗ്രഹം തേടാം, 12 രാശിക്കാർക്കും ഇന്നത്തെ പ്രത്യേക നിർദ്ദേശങ്ങൾ -
മഴക്കാലത്ത് മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുകയാണോ? കൗമാരക്കാർക്കായി ഇതാ തിളങ്ങുന്ന ചർമ്മം നേടാൻ ലളിതമായ വഴികൾ -
സോമ പ്രദോഷം: പൂജാമുറിയിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യവും സമാധാനവും നിറയും -
വീട്ടിൽ ആനയുടെ രൂപം വെക്കാറുണ്ടോ? വാസ്തു പ്രകാരം ഈ ദിശയിൽ വെച്ചാൽ ഭാഗ്യം കൂടെയുണ്ടാകും!
കന്യക ചെറുപ്പം തരും, മാറിടം പുരുഷദര്ശനത്തിന്....
സ്ത്രീ ശരീരത്തെക്കുറിച്ച് ഒരു കൂട്ടം വിഡ്ഢിത്തങ്ങള്‍ പണ്ടു കേട്ടും പറഞ്ഞും വിശ്വസിപ്പിച്ചും...
പണ്ടുകാലത്ത് സയന്‍സിന് ഇന്നത്തെക്കാലത്തെ പോലെ പ്രാധാന്യമുണ്ടായിരുന്നില്ല. കാരണം ശാസ്ത്രീയമായുള്ള തെളിവുകളുടെ പോരായ്മ.
പലതിനെക്കുറിച്ചും പണ്ടുകാലത്ത് തെറ്റിദ്ധാരണകളുണ്ടായിരുന്നു. മനുഷ്യശരീരത്തെക്കുറിച്ചുപോലും.
മനുഷ്യശരീരത്തിന്റ കാര്യം പറയുമ്പോള്‍ സ്ത്രീ ശരീരത്തെക്കുറിച്ച് ഏടുത്തു പറയുക തന്നെ വേണം. സ്ത്രീ ശരീരത്തെക്കുറിച്ച് ഒരു കൂട്ടം വിഡ്ഢിത്തങ്ങള്‍ പണ്ടു കേട്ടും പറഞ്ഞും വിശ്വസിപ്പിച്ചും വന്നിരുന്നു. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കന്യകയുടെ അടുത്തു കിടന്നാല്‍ ചെറുപ്പം!!
ഗാലന്, ഒരു ഗ്രീക്ക് ഫിസിഷന്റെ കാഴ്ചപ്പാടായിരുന്നു, ഓര്‍ഗാസമില്ലെങ്കില്‍ സ്ത്രീ ഗര്ഭിണിയാകില്ലെന്നത്. അതായത് സെക്സ് സുഖം ലഭിച്ചില്ലെങ്കില്‍, ആസ്വദിച്ചില്ലെങ്കില്‍ ഗര്‍ഭധാരണം നടക്കില്ലെന്നത്. ഇതുകൊണ്ടുതന്നെ ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീ ഗര്ഭിണിയാകില്ലെന്നായിരുന്നു കാഴ്ചപ്പാട്.

കന്യകയുടെ അടുത്തു കിടന്നാല്‍ ചെറുപ്പം
ഗര്‍ഭിണിയായ സ്ത്രീയുടെ ചിന്തകള്‍ വയറ്റിലെ കുഞ്ഞില്‍ മാറ്റം വരുത്തുമെന്നും റോമന്‍ കാലത്തു വിശ്വസിയ്ക്കപ്പെട്ടിരുന്നു. അമ്മയിലെ മാനസികാഘാതമാണ് കുഞ്ഞില്‍ മറുകിനു കാരണമെന്നും കരുതപ്പെട്ടിരുന്നു.

കന്യകയുടെ അടുത്തു കിടന്നാല്‍ ചെറുപ്പം
1873ല്‍ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ പ്രൊഫസര്‍ എഡ്വേര്‍ഡ് ക്ലാര്‍ക്കിന്റെ പുസ്തകത്തില്‍ വിദ്യാഭ്യാസമുള്ള സ്ത്രീകളുടെ ഗര്‍ഭപാത്രം പൊതുവെ ദുര്ബലമായിരിയ്ക്കുമെന്നൊരു പോയന്റ് ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകളുടെ കടമ ഗര്‍ഭധാരണവും പ്രസവവുമെന്നും ഇവര്‍ക്ക് പുരുഷന്മാരേക്കാള് ബുദ്ധി കുറവാണെന്നും ഇദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു.

കന്യകയുടെ അടുത്തു കിടന്നാല്‍ ചെറുപ്പം
ഏഷ്യന്‍ സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ചൈനീസ്, കൊറിയന്‍, ജാപ്പനീസ് സ്ത്രീകള്‍ക്ക് സമാന്തരമായ യോനിയാണെന്നായിരുന്നു ഫ്രഞ്ച് നാച്വറലിസ്റ്റ് ജോണ്‍ കുവിയറിന്റെ അഭിപ്രായം. ഇത് പിന്നീട് യുഎസ് പോലുള്ള രാജ്യങ്ങളിലും പടര്‍ന്നു. 1880ല്‍ ജെഡബ്ല്യൂ ബുവേല് പഠനം നടത്തി ഇവര്‍ക്കും സാധാരണ വജൈനയാണെന്നു സ്ഥിരീകരിച്ചു.

കന്യകയുടെ അടുത്തു കിടന്നാല്‍ ചെറുപ്പം
എന്തിന്, പ്രശസ്ത ചിന്തകനായ അരിസ്റ്റോട്ടിലിനു പോലും ഇതു സംബന്ധിച്ച് തെറ്റിദ്ധാരണകളുണ്ടായിരുന്നു. സ്ത്രീയുടെ വജൈന പുരുഷലൈംഗികാവയവം ഉള്ളിലേയ്ക്കാകുന്ന ആകൃതിയില്‍ രൂപപ്പെട്ടതായിരുന്നുവെന്നായിരുന്നു അരിസ്റ്റോട്ടിലിന്റെ കണ്ടെത്തല്‍.

കന്യകയുടെ അടുത്തു കിടന്നാല്‍ ചെറുപ്പം
2013ല്‍ സൗദിയിലെ പണ്ഡിതനായ ഷെയ്ഖ് അല്‍ ലോഹൈദീന് അഭിപ്രായപ്പെട്ടത് സ്ത്രീകള്‍ വാഹനമോടിയിക്കുന്നത് അവരുടെ അണ്ഡാശയത്തിന് കേടു വരുത്തുമെന്നായിരുന്നു. ഇത് പിന്നീട് തെറ്റാണെന്ന് മറ്റൊരു പണ്ഡിനായ മുഹമ്മദ് ബക്ന തിരുത്തുകയും ചെയ്തു.

കന്യകയുടെ അടുത്തു കിടന്നാല്‍ ചെറുപ്പം
14-ാം നൂറ്റാണ്ടില്‍ ഫ്രഞ്ച് ഫിസിഷനായി ഹെര്‍ണെ ഡി മോണ്ടെവില്ലി ഫ്രഞ്ച് രാജാവിനയച്ച കത്തില്‍ സ്ത്രീകളുടെ മാറിടത്തിന്റെ സ്ഥാനത്തെക്കുറിച്ചു വിശദീകരിച്ചിരുന്നു. പുരുഷന്മാര്ക്കു നോക്കാനുള്ള എളുപ്പത്തിനും ഹൃദയത്തെ സംരക്ഷിയ്ക്കാനുമാണ് ഇത് ആ സ്ഥാനത്തുള്ളതെന്നായിരുന്നു കണ്ടെത്തല്‍. ചൂടുള്ള മാറിടങ്ങള്‍ സ്ത്രീയുടെ വയറിന് ശക്തി നല്‍കുന്നുവെന്നും ഇദ്ദേഹത്തിന്റെ കണ്ടെത്തലുണ്ടായിരുന്നു.

കന്യകയുടെ അടുത്തു കിടന്നാല്‍ ചെറുപ്പം
ഷുനാമിറ്റിസത്തില് മറ്റൊരു അഭിപ്രായമുണ്ടായിരുന്നു. അതായത് കന്യകയായ സ്ത്രീയുടെ സമീപം കിടന്നാല്‍ പ്രായമായ പുരുഷന് ചെറുപ്പം ലഭിയ്ക്കുമെന്നും രോഗങ്ങള്‍ മാറുമെന്നും. ഇവരുമായി സെക്സ് വേണ്ട, കിടന്നാല്‍ മാത്രം മതി.

കന്യകയുടെ അടുത്തു കിടന്നാല്‍ ചെറുപ്പം
സ്ത്രീകളുടെ വജൈനയിലെ ക്ലിറ്റോറിസ് എന്ന ഭാഗം പുരുഷ അവയവത്തെപ്പോലെയുപയോഗിയ്ക്കാമെന്നായിരുന്നു ഒരു കാലത്തെ റോമന്‍, ഗ്രീക്ക് വിശ്വാസം. ഇതാണ് ലെസ്ബിയനിസത്തിന് വിശദീകരണമായി നല്‍കിയിരുന്നത്.

കന്യകയുടെ അടുത്തു കിടന്നാല്‍ ചെറുപ്പം
ആര്‍ത്തവത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ക്കു പഞ്ഞമില്ല. ഇത്തരം അന്ധവിശ്വാസങ്ങളിലൊന്നായിരുന്നു, ആര്‍ത്തവരക്തം അശുദ്ധരക്തമാണെന്നും ഈ സമയത്തു സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ കുഞ്ഞിന് വൈകല്യങ്ങളുണ്ടാകുമെന്നും.



Click it and Unblock the Notifications