നിങ്ങളെ ഞെട്ടിയ്ക്കും ഇന്ത്യയിലെ സെക്‌സ് ഗെയിം

Posted By:
Subscribe to Boldsky

കാമസൂത്ര എഴുതപ്പെട്ട നാടാണ് ഇന്ത്യ. സെക്‌സിനെക്കുറിച്ച് ഏറെ വ്യത്യസ്ത ധാരണകള്‍ പുലര്‍ത്തിയിരുന്ന ഒരു നാട്.

പുരാതന ഇന്ത്യയില്‍ പല ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടായിരുന്നു. ഇതില്‍ സെക്‌സ് സംബന്ധമായ ചില കളികളും ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ പഴയ കാലത്തു നില നിന്നിരുന്ന വ്യത്യസ്തമായ ഒരു സെക്‌സ് ഗെയിമുണ്ടായിരുന്നു. കേള്‍ക്കുമ്പോള്‍ത്തന്നെ അതിശയം തോന്നുന്ന ഒന്ന്. ഇതേക്കുറിച്ചു കൂടുതലറിയൂ,

നിങ്ങളെ ഞെട്ടിയ്ക്കും ഇന്ത്യയിലെ സെക്‌സ് ഗെയിം

നിങ്ങളെ ഞെട്ടിയ്ക്കും ഇന്ത്യയിലെ സെക്‌സ് ഗെയിം

ഘട്കഞ്ചുകി എന്നായിരുന്നു ഈ സെക്‌സ് ഗെയിമിന്റെ പേര്. ഈ കളിയുടെ നിയമങ്ങള്‍ ഇപ്പോഴത്തെ തലമുറയെ ഞെട്ടിയ്ക്കും.

നിങ്ങളെ ഞെട്ടിയ്ക്കും ഇന്ത്യയിലെ സെക്‌സ് ഗെയിം

നിങ്ങളെ ഞെട്ടിയ്ക്കും ഇന്ത്യയിലെ സെക്‌സ് ഗെയിം

ഒരു ഗ്രൂപ്പ് പുരുഷന്മാരും സ്ത്രീകളും പരസ്യമായി സെക്‌സ് കേളികളില്‍ ഏര്‍പ്പെടുന്നതായിരുന്നു ഈ കളിയുടെ പ്രത്യേകത. ഗ്രൂപ്പിലെ ഓരോ പുരുഷനും സ്ത്രീ ഗ്രൂപ്പിലെ എല്ലാ സ്ത്രീകളുമായി സെക്‌സിലേര്‍പ്പെടുന്നതാണ് കളി.

നിങ്ങളെ ഞെട്ടിയ്ക്കും ഇന്ത്യയിലെ സെക്‌സ് ഗെയിം

നിങ്ങളെ ഞെട്ടിയ്ക്കും ഇന്ത്യയിലെ സെക്‌സ് ഗെയിം

ഇരു ഗ്രൂപ്പുകളിലും തുല്യ എണ്ണം സ്ത്രീകളും പുരുഷന്മാരുമുണ്ടാകും. ഇവര്‍ രാത്രിയില്‍ ഒരുമിച്ചു കൂടി ചക്രം വരച്ച് ഇതിനു ചുറ്റുമിരിയ്ക്കും. ജാതിയോ ബന്ധമോ നോക്കാതെ ആര്‍ക്കു വേണമെങ്കിലും ഇതില്‍ പങ്കെടുക്കാമായിരുന്നു.

നിങ്ങളെ ഞെട്ടിയ്ക്കും ഇന്ത്യയിലെ സെക്‌സ് ഗെയിം

നിങ്ങളെ ഞെട്ടിയ്ക്കും ഇന്ത്യയിലെ സെക്‌സ് ഗെയിം

സ്ത്രീകള്‍ വസ്ത്രങ്ങള്‍ നീക്കി നടുവില്‍ വച്ചിരിയ്ക്കുന്ന പാത്രത്തില്‍ സൂക്ഷിയ്ക്കും. ഇതില്‍ നിന്നും പുരുഷന്മാര്‍ ഓരോ വസ്ത്രമെടുക്കും. ആ വസ്ത്രം ആരുടേതാണോ അവരുമായി ആദ്യസെക്‌സ്. ഗ്രൂപ്പിലെ ഓരോരുത്തരും മറു ഗ്രൂപ്പിലെ എല്ലാവരുമായി സെക്‌സ് നടത്തുന്നു.

നിങ്ങളെ ഞെട്ടിയ്ക്കും ഇന്ത്യയിലെ സെക്‌സ് ഗെയിം

നിങ്ങളെ ഞെട്ടിയ്ക്കും ഇന്ത്യയിലെ സെക്‌സ് ഗെയിം

ഹിന്ദു താന്ത്രിക് പ്രകാരം കുലര്‍നവ തന്ത്രയെന്ന അധ്യായത്തില്‍ ഇതെക്കുറിച്ചു പറയുന്നു. ആ രാത്രിയില്‍ നടന്നത്, അതു നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അടുത്ത ദിവസം ആരോടും പറയാന്‍ പാടില്ലെന്നതാണ് നിയമം.

നിങ്ങളെ ഞെട്ടിയ്ക്കും ഇന്ത്യയിലെ സെക്‌സ് ഗെയിം

നിങ്ങളെ ഞെട്ടിയ്ക്കും ഇന്ത്യയിലെ സെക്‌സ് ഗെയിം

കാമസൂത്രയുടെ നാടായ, ഖജുരാഹോയിലെ രതിശില്‍പ്പങ്ങളുടെ നാടായ ഇന്ത്യയില്‍ ഇതിന് പ്രചാരം ലഭിച്ചതില്‍ അദ്ഭുതപ്പെടാനില്ലെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഇക്കാലത്ത് ഇത് വിചിത്രമെന്നേ വിലയിരുത്തപ്പെടൂ,

English summary

Ancient Intercourse Game Of India That Will Shock you

Ancient Intercourse Game Of India That Will Shock you, Read more to know about,
Story first published: Wednesday, May 31, 2017, 15:10 [IST]