പ്രേതവുമായി ലൈംഗിക ബന്ധം, തെളിവുമായി യുവതി

Posted By:
Subscribe to Boldsky

സിനിമകളില്‍ പ്രേതവും അവരുടെ വരവും പോക്കും ഉപദ്രവങ്ങളും എല്ലാ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ പ്രേതവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പട്ടെന്ന വെളിപ്പെടുത്തലുമായി ഒരു യുവതി രംഗത്തെത്തിയിരിക്കുകയാണ്. പ്രേതമുണ്ടെന്നോ ഇല്ലെന്നോ ഉള്ള തര്‍ക്കം ഇന്നും നിലനില്‍ക്കുന്നുണ്ട്. എത്രയൊക്കെ നിരീശ്വര വാദിയാണെങ്കില്‍ പോലും അര്‍ദ്ധരാത്രി ഒറ്റക്ക് പുറത്തിറങ്ങാന്‍ പറഞ്ഞാല്‍ ആരും ആദ്യം ഒന്ന് സംശയിക്കും. കാരണം അദൃശ്യശക്തികള്‍ നമുക്ക് ചുറ്റും ഉണ്ട് എന്ന് അബോധ മനസ്സ് പലപ്പോഴും പറഞ്ഞ് കൊണ്ടിരിക്കും.

നിഗൂഢതകള്‍ക്ക് വിരാമം, ഒടിയന്‍ രഹസ്യം ഇതാ

എന്നാല്‍ ഏകദേശം 12 വര്‍ഷത്തോളമായി തനിക്ക് 20 കാമുകന്‍മാരുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. ഇംഗ്ലണ്ടില്‍ നിന്നുള്ള ഈ യുവതിയുടെ കഥ ആരേയും അല്‍പമൊന്ന് പേടിപ്പിക്കുന്നതാണ്. അമെത്യസ്റ്റ് റീലം എന്ന 27കാരിയാണ് ഇത്തരമൊരു കാര്യം ഒരു ചാനല്‍ പരിപാടിയില്‍ വെളിപ്പെടുത്തിയത്.

കാമുകനോടൊപ്പം

കാമുകനോടൊപ്പം

കാമുകനോടൊപ്പം താമസിക്കുന്ന സ്ഥലത്താണ് ഇത്തരത്തിലൊരു അനുഭവം തനിക്കുണ്ടായതായി ഇവര്‍ പറഞ്ഞത്. രാത്രി കാലങ്ങളിലുണ്ടായ ഇത്തരത്തിലുള്ള മാറ്റം പലപ്പോഴും പലതരത്തില്‍ ഇവരെ സ്വാധീനിച്ചിട്ടുണ്ടെന്ന് തെളിവ് സഹിതം വിവരിക്കുകയാണിവര്‍.

 കാമുകനില്ലാത്ത സമയത്ത്

കാമുകനില്ലാത്ത സമയത്ത്

ഒരു ദിവസം കാമുകനില്ലാത്ത സമയത്ത് രാത്രി ഉറങ്ങുമ്പോള്‍ ശരീരത്തില്‍ എന്തോ ഭാരം അനുഭവപ്പെട്ടു എന്നും തുടര്‍ന്ന് ലൈംഗികാനുഭൂതി ഉണ്ടായി എന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്. പിന്നീട് ഇതിന് വേണ്ടി താന്‍ കാത്തിരിക്കുന്ന ദിവസങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.

കാമുകന്‍ ഒപ്പമുണ്ടെങ്കില്‍

കാമുകന്‍ ഒപ്പമുണ്ടെങ്കില്‍

പ്രേതകാമുകന്‍ വരുമ്പോള്‍ കാമുകന്‍ അടുത്തുണ്ടെങ്കില്‍ ഈ അദൃശ്യശക്തികള്‍ കാമുകനെ ഉപദ്രവിക്കും എന്നാണ് ഇവര്‍ പറയുന്നത്. ഇതിനെത്തുടര്‍ന്ന് ആ ബന്ധം ഇല്ലാതാവുകയും ചെയ്തു.

അനുഭവങ്ങള്‍ ഇങ്ങനെ

അനുഭവങ്ങള്‍ ഇങ്ങനെ

ഇവര്‍ക്ക് ആരോ പിടിച്ച് വലിക്കുന്നതായോ കഴുത്തിന്റെ തൊട്ടടുത്ത് മറ്റൊരാള്‍ ശ്വാസം വിടുന്നതായോ തോന്നും എന്നാണ് ഇവര്‍ പറയുന്നത്. കിടക്കയില്‍ നിന്ന് വലിച്ച് താഴേക്കിടുന്ന അനുഭവവും ഇവര്‍ വിവരിക്കുന്നുണ്ട്.

ഇപ്പോഴത്തെ അവസ്ഥ

ഇപ്പോഴത്തെ അവസ്ഥ

ഇപ്പോഴത്തെ അവസ്ഥയില്‍ ഇവര്‍ക്ക് പ്രേത കാമുകന്‍മാരുമായി ജീവിക്കാനാണ് താല്‍പ്പര്യം. ഒരിക്കലും മനുഷ്യനായ ഒരു കാമുകനുമായി ബന്ധം പങ്കിടാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല. മാത്രമല്ല ഈ അവസ്ഥയില്‍ സന്തുഷ്ടമായാണെന്നും ഇവര്‍ പറയുന്നു.

ഈ അവസ്ഥയുടെ ശരിയായ അവസ്ഥ

ഈ അവസ്ഥയുടെ ശരിയായ അവസ്ഥ

ധാരാളം പേര്‍ ഇത്തരം കാര്യങ്ങളുമായി മുന്നോട്ട് വരാറുണ്ട് എന്നാണ് ഗോള്‍ഡ്് സ്മിത്ത് കോളജിലെ അധ്യാപകനായ ക്രിസ്റ്റഫര്‍ ഫ്രഞ്ചിന്റെ അഭിപ്രായം. ഇതിനെ സ്ലീപ് പരാലിസിസിന്റെ അങ്ങേയറ്റത്തെ അവസ്ഥയായാണ് കണക്കാക്കുന്നത്.

image source

English summary

She Claims Ghosts Get Intimate With Her While She Is Sleeping

This is the story of a woman who claims that ghosts have had love making with her. She reveals on details of how the ghosts get physical with her.
Story first published: Thursday, December 21, 2017, 13:15 [IST]