സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

Posted By:
Subscribe to Boldsky

സെക്‌സ് പുരാണങ്ങളിലും വിമര്‍ശിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. പല ക്ഷേത്രങ്ങളിലെ ചുവര്‍ചിത്രങ്ങള്‍ സെക്‌സ് മാതൃകയില്‍ രൂപങ്ങളും തീര്‍ത്തിട്ടുണ്ട്.

സെക്‌സില്‍ തന്നെ താന്ത്രിക് സെക്‌സ് എന്നൊരു പ്രത്യേക വിഭാഗത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

പണ്ടുകാലത്തു തന്നെ ആളുകള്‍ അനുവര്‍ത്തിച്ചു പോരുന്ന ഒന്നാണ് താന്ത്രിക് സെക്‌സ്. പതുക്കെയുളള ഒരു സെക്‌സ് രീതിയാണിത്. നല്ല ഓര്‍ഗാസത്തിനു വഴിയൊരുക്കുന്ന ഒന്നാണ് താന്ത്രിക് സെക്‌സ്.

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

ഈ സെക്‌സില്‍ പതുക്കെയെങ്കിലും കൂടുതല്‍ സമയം സെക്‌സില്‍ ഏര്‍പ്പെടുന്നു. പങ്കാളികള്‍ തമ്മില്‍ പൂര്‍ണമായും അറിഞ്ഞലിഞ്ഞു ചെയ്യുന്ന സെക്‌സ് തീരിയാണിത്.

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

ഈ സെക്‌സില്‍ ചുറ്റുപാടുകളും പ്രധാനം. വൃത്തിയുള്ള റൂം, മൂഡുണര്‍ത്തുന്ന ലൈറ്റുകള്‍, സുഗന്ധം എന്നിവ. പങ്കാളികള്‍ നഗ്നരായി ഈ പൊസിഷനില്‍ ഇരുന്ന് ഫോര്‍പ്ലേ വഴിയാണ് താന്ത്രിക് സെക്‌സ് ആരംഭിയ്ക്കുന്നത്. വളരെ സാവധാനമുള്ള ചലനങ്ങളാണ് ഇതിന്റെ പ്രത്യേകത.

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

പരസ്പരം കണ്ണുകളിലേയ്ക്കു നോക്കിത്തുടങ്ങിയാണ് താന്ത്രിക് സെക്‌സിന്റെ ആദ്യപടി. പിന്നീട് പതുക്കെ സെക്‌സിലേയ്ക്കു കടക്കുന്ന താന്ത്രിക് സെക്‌സ് രീതി കൂടുതല്‍ സന്തോഷം നല്‍കുന്ന ഒന്നാണ്.

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

ഈ രീതിയിലുള്ള സെക്‌സില്‍ ഒന്നില്‍ കൂടുതല്‍ തവണ ഓര്‍ഗാസമുണ്ടാകും. ക്ലൈമാക്‌സ് കൂടുതല്‍ സമയം നീണ്ടുനില്‍ക്കുകയും ചെയ്യും.

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിയ്ക്കാനും പങ്കാളിയുമായി അടുപ്പം കൂടാനും ഈ രീതി സഹായിക്കും.

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

സെക്‌സില്‍ സജീവമായവര്‍ക്കും കൂടുതല്‍ സാധ്യതകള്‍ നല്‍കുന്ന ഒരു സെക്‌സ് രീതിയാണ് താന്ത്രിക് സെക്‌സ്.

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

സെക്‌സ് സുഖം ഇരട്ടിയാക്കും താന്ത്രിക് സെക്‌സ്

ഇപ്പോഴത്തെ കാലത്ത് ആളുകള്‍ ഈ രീതി പരീക്ഷിയ്ക്കുന്നതു കുറവാണ്. എ്ന്നാല്‍ സെക്‌സ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നുള്ളവര്‍ക്ക് ഈ രീതി പരീക്ഷിയ്ക്കാം.

English summary

Amazing Facts About Tantric Love Making

Amazing Facts About Tantric Love Making, Read more to know about
Story first published: Tuesday, July 4, 2017, 12:08 [IST]
Subscribe Newsletter