Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
സ്ത്രീ വജൈനയിലെ പുരുഷനറിയാത്ത രഹസ്യം!!
സ്ത്രീ ശരീരത്തിലെ സ്വകാര്യഭാഗത്തെക്കുറിച്ചുള്ള ചില രഹസ്യങ്ങളരിയൂ,
സ്ത്രീ ശരീരം അദ്ഭുതപ്പെടുത്തുന്ന ഒന്നാണെന്നു പറയാം. ഗര്‍ഭപാത്രമടക്കം പ്രകൃതി കനിഞ്ഞു നല്‍കിയിരിയ്ക്കുന്ന പല പ്രത്യേകതകളുമുള്ള ഒന്നാണ് സ്ത്രീ ശരീരം.
സ്ത്രീയുടെ ശരീരത്തെക്കുറിച്ചു പുരുഷനറിയാത്ത രഹസ്യങ്ങള്‍ പലതുണ്ട്. ചിലതെങ്കിലും സ്ത്രീയ്ക്കു പോലും പിടി കിട്ടാത്തതായിരിയ്ക്കും.
സ്ത്രീ ശരീരത്തിലെ സ്വകാര്യഭാഗത്തെക്കുറിച്ചുള്ള ചില രഹസ്യങ്ങളരിയൂ,

സ്ത്രീ വജൈനയിലെ പുരുഷനറിയാത്ത രഹസ്യം!!
സ്ത്രീയുടെ ലൈംഗികാവയവം അഥവാ വജൈനയുടെ ചെറിയ ഭാഗം മാത്രമാണ് പുറത്തേയ്ക്കു കാണുന്നത്. കൂടുതല്‍ ഭാഗവും ഉള്ളിലേയ്ക്കായാണ്. പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ സ്വകാര്യഅവയവത്തിന് സങ്കീര്‍ണതകളേറെയാണ്.

സ്ത്രീ വജൈനയിലെ പുരുഷനറിയാത്ത രഹസ്യം!!
കോണ്ടംസ് ധരിച്ചാലും സ്ത്രീയില്‍ നിന്നും പുരുഷന് ലൈംഗികജന്യ രോഗങ്ങള്‍ പകരാന്‍ സാധ്യതയേറെയാണ്. സ്വകാര്യഭാഗങ്ങളിലെ പേന്‍, വ്യുള്വയിലെ ചര്‍മം വൃഷണങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് തുടങ്ങിയവയെല്ലാം ഇതിനു കാരണമാകും.

സ്ത്രീ വജൈനയിലെ പുരുഷനറിയാത്ത രഹസ്യം!!
സ്ത്രീ വജൈനയുടെ നിറവും വലിപ്പവും ഗന്ധവുമെല്ലാം സ്ത്രീകളില്‍ വ്യത്യാസപ്പെട്ടിരിയ്ക്കും.

സ്ത്രീ വജൈനയിലെ പുരുഷനറിയാത്ത രഹസ്യം!!
പ്രായപൂര്ത്തിയോടനുബന്ധിച്ചാണ് സ്ത്രീ വജൈനയില്‍ രോമം വളരുക. ഈ രോമങ്ങള്‍ക്കു പ്രധാനമായും മൂന്നു കാര്യങ്ങളാണുള്ളത്.

സ്ത്രീ വജൈനയിലെ പുരുഷനറിയാത്ത രഹസ്യം!!
വജൈനയെ സംരക്ഷിയ്ക്കുക, പ്രത്യുല്പാദനത്തിന് സ്ത്രീ ശരീരം തയ്യാറാണെന്ന സൂചന നല്‍കുക, ഫെറമോണുകളുള്ള ഈ ഭാഗത്തിന്റെ ഗന്ധം എതിര്‍ലിംഗത്തിലുള്ളവരെ ആകര്‍ഷിയ്ക്കാന്‍ പര്യപ്തവുമാണ്.

സ്ത്രീ വജൈനയിലെ പുരുഷനറിയാത്ത രഹസ്യം!!
സെക്സ് സമയത്തു വേദന സാധാരണയാണ്. 30 ശതമാനം സ്ത്രീകള്‍ക്കും സെക്സിന്റെ ക്ലൈമാക്സിനോടനുബന്ധിച്ചു വേദനയുണ്ടാകാറുണ്ട്. എന്നാല്‍ സഹിയ്ക്കാന്‍ കഴിയാത്ത വേദന വ്യുള്‍വോഡൈനിയ എന്ന കാരണം കൊണ്ടാകും.

സ്ത്രീ വജൈനയിലെ പുരുഷനറിയാത്ത രഹസ്യം!!
ഉത്തേജനമുണ്ടാകുമ്പോള്‍ പുരുഷലിംഗത്തിന്റെ വലിപ്പം കൂടും. ഇതുപോലെ സ്ത്രീയുടെ വജൈനയ്ക്കും വലിപ്പം കൂടും. ഉത്തേജനമുണ്ടാകുമ്പോള്‍ സ്ത്രീ വജൈനയുടെ വലിപ്പം രണ്ടിരട്ടി കൂടും. വജൈനല്‍ ടെന്റിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.

സ്ത്രീ വജൈനയിലെ പുരുഷനറിയാത്ത രഹസ്യം!!
വജൈനല്‍ പ്രോലാപ്സിസ് എന്നൊരു അവസ്ഥയുണ്ട്. വജൈന ശരീരത്തില്‍ നിന്നു പുറന്തള്ളപ്പെടുന്ന ഒരവസ്ഥ. സാധാരണ പ്രസവത്തെ തുടര്‍ന്ന് ചിലരില്‍ അപൂര്‍വമായി ഇതുണ്ടാറുണ്ട്. പെല്‍വിക് മസിലുകള്‍ക്കു ബലം കുറയുക വഴി റെക്ടം, യൂട്രസ്, യൂറിനറി ബ്ലാഡര്‍ എ്ന്നിവ തള്ളിപ്പോരുന്ന അവസ്ഥയാണിത്.

സ്ത്രീ വജൈനയിലെ പുരുഷനറിയാത്ത രഹസ്യം!!
വജൈനയ്ക്കു തനിയെ വൃത്തിയാകുവാന്‍ സാധിയ്ക്കും. ഇതിനു സഹായിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകള്‍ ഈ ഭാഗത്തുണ്ട്. സോപ്പ് പോലുള്ളവ ഉപയോഗിയ്ക്കുന്നത് ഈ ബാക്ടീരിയകളെ നശിപ്പിയ്ക്കും.



Click it and Unblock the Notifications
