Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അത്ഭുതമാണ് ഈ 24-കാരിയുടെ ജീവിതം
ജന്മനാ രോഗത്തോട് മല്ലടിച്ചു ജീവിക്കേണ്ട അവസ്ഥയെപ്പറ്റി ആലോചിച്ച് നോക്കിയിട്ടുണ്ടോ
ഏതൊരച്ഛനും അമ്മയും ആഗ്രഹിക്കുന്നത് തങ്ങളുടെ കുഞ്ഞ് ആരോഗ്യത്തോടെയും സന്തഓഷത്തോടൊയും ഇരിയ്ക്കണം എന്നതാണ്. എന്നാല്‍ എപ്പോഴും എല്ലാവരുടേയും കാര്യത്തില്‍ ഇത്തരത്തില്‍ നടക്കണം എന്നില്ല. പല പ്രശ്നങ്ങളിലൂടെയും പിറന്നു വീഴുന്ന കുഞ്ഞുങ്ങളുണ്ട്. കേടായ തേങ്ങ വീട്ടില്‍ സൂക്ഷിച്ചാല്‍ ദൗര്‍ഭാഗ്യം
അത്തരത്തില്‍ ഒരു കഥയാണ് സാരി റെസിറ്റ അരിയന്തി എന്ന 24-കാരിയുടേത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ മൂന്ന് വയസ്സുള്ള കുഞ്ഞാണെന്ന് തോന്നും. എന്നാല്‍ ഇവര്‍ക്ക് 24 വയസ്സാണ് പ്രായം. സാരിയുടെ കഥയിലൂടെ ഒന്ന് കണ്ണോടിയ്ക്കാം.

തൂക്കം വെറും 20 കിലോ
24 വയസ്സായെങ്കിലും സാരിയുടെ തൂക്കം വെറും 20 കിലോ മാത്രമാണ്. നീളമാകട്ടെ 87 സെന്റി മീറ്ററും. മാത്രമല്ല സംസാരിയ്ക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം ആര്‍ക്കും മനസ്സിലാകുകയും ഇല്ല. മാത്രമല്ല അമ്മയ്ക്ക് മാത്രമേ ഇവര്‍ സംസാരിയ്ക്കുന്നത് മനസ്സിലാകുകയുള്ളൂ.

കുഞ്ഞിനെപ്പോലെ കാണാന്‍
കാണാന്‍ വെറും കുഞ്ഞിനെപ്പോലെയാണ് സാരി. പെട്ടെന്ന് ആരെങ്കിലും ഇവരെ കാണുകയാണെങ്കില്‍ വെറും മൂന്ന് വയസ്സ് മാത്രമേ തോന്നുകയുള്ളൂ.

വീല്‍ചെയറിലെ ജീവിതം
വീല്‍ചെയറിലെ ജീവിതമാണ് ഇവരുടേത്. 24 വര്‍ഷത്തോളം വീല്‍ ചെയറിലാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്. ഇത്രയൊക്കെ പ്രശ്നമുണ്ടെങ്കിലും എപ്പോഴും ചിരി ഇവരുടെ മുഖത്തുണ്ടാകും.

ആദ്യകാലങ്ങളില്‍ അറിവില്ലായ്മ
എന്നാല്‍ രോഗാവസ്ഥയുടെ തുടക്കത്തില്‍ സാരിയുടെ രോഗത്തെക്കുറിച്ചോ ഇങ്ങനെയൊരു അവസ്ഥയെക്കുറിച്ചോ പലര്‍ക്കും അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ നല്കാന് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പെണ്ണിന്റെ മനസ്സ്
ശാരീരിക വൈകല്യങ്ങള്‍ ഒരുപാടുണ്ടെങ്കിലും പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങാനും കണ്ണെഴുതാനും പൊട്ടുതൊടാനും എല്ലാം ഇവര്‍ക്ക് ഇഷ്ടമാണ്.

കാണാന്‍ കുഞ്ഞാണെങ്കിലും
കാണാന്‍ കുഞ്ഞിനെപ്പോലെ ആണെങ്കിലും ഒരു സ്ത്രീ ശരീരത്തില്‍ നടക്കുന്ന എല്ലാ മാറ്റങ്ങളും ഇവരിലും നടക്കുന്നുണ്ട്. മാസാമാസം ആര്‍ത്തവവും മറ്റ് ശാരീരിക മാറ്റങ്ങളും ഇവരിലുണ്ടാവും. All Image Source



Click it and Unblock the Notifications
