Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഇതും ഒരു പെണ്ണു തന്നെ.....
ഈ ലോകത്ത് നമുക്ക് അവിശ്വസനീയമെന്നു തോന്നുന്ന പല കാര്യങ്ങളുമുണ്ട്. കണ്മുന്പില് കണ്ടാലും വിശ്വസിയ്ക്കാന്‍ പ്രയാസം തോന്നുന്ന ചിലത്.
ഇതില്‍ മനുഷ്യരും ഉള്‍പ്പെടുന്നു. ചില വിചിത്ര മനുഷ്യര്‍. അവരുടെ വിചിത്ര കാര്യങ്ങള്‍.
ഇത്തരത്തിലുള്ള ചില സ്ത്രീകളെക്കുറിച്ചറിയൂ,

ഇതും ഒരു പെണ്ണു തന്നെ.....
ബാര്‍ബി ഡോള്‍ പെണ്‍കുട്ടികളുടെ പ്രിയപ്പെട്ട ചങ്ങാതിയാണ്. ബാര്‍ബി ഡോളിനെപ്പോലെയുള്ള ഈ പെണ്‍കുട്ടി യഥാര്‍ത്ഥത്തിലുള്ളതാണ്. നീണ്ടു മെലിഞ്ഞ് ബാര്‍ബി ഡോളിനെപ്പോലെ ശരീരമുള്ള പെണ്‍കുട്ടി.

ഇതും ഒരു പെണ്ണു തന്നെ.....
ലോകത്തിലെ ഏറ്റവും വലിയ മാറിടമുള്ള സ്ത്രീയാണിത്. 32 Aമാറിടസൈസില് നിന്നും 32XXXസൈസിലെത്താന് 10 ലിറ്റര്‍ സലൈന്‍ ദ്രാവകം ശസ്ത്രക്രിയയിലൂടെ കുത്തിവച്ച ഒരു സ്ത്രീ.

ഇതും ഒരു പെണ്ണു തന്നെ.....
പത്തൊന്‍പതര അടി നീളമുള്ള മുടിയുള്ള ആഷ മണ്ടേല ലോകത്തെ തന്നെ ഏറ്റവും നീളമുള്ള മുടിയുള്ള സ്ത്രീയാണ്.

ഇതും ഒരു പെണ്ണു തന്നെ.....
12മില്ലീമീറ്റര്‍ കണ്ണുകള്‍ പുറത്തേയ്ക്കു തുറുപ്പിയ്ക്കാന് സാധിയ്ക്കുമെന്ന റെക്കോഡിനുടമയാണ് കിം ഗുഡ്മാന് എന്ന ഈ സ്ത്രീ.

ഇതും ഒരു പെണ്ണു തന്നെ.....
തായ്ലന്റിലെ 11 വയസുള്ള സുപാത്ര സാസുഫാന് ലോകത്തൈ ഏറ്റവും കൂടുതല്‍ രോമമുള്ള സ്ത്രീകളുടെ ലിസ്റ്റില്‍ പെടുന്ന ഒരാളാണ്.



Click it and Unblock the Notifications
