Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ജന്മമാസം പറയും പെണ്ണിന്റെ ഗുണം
വിശ്വസിച്ചാലും ഇല്ലെങ്കിലും ജനിച്ച മാസത്തിനും സമയത്തിനുമെല്ലാം ഒരാളുടെ ജീവിതത്തില്‍ ഏറെ സ്വാധീനങ്ങളുണ്ട്. ജനിച്ചയാളുടെ രൂപത്തിലും സ്വഭാവത്തിലും പഠനത്തിലും ജോലിയിലുമെല്ലാം ഇതിന്റെ സ്വാധീനമുണ്ട്.
ജനിച്ച മാസം ഒരാളുടെ സ്വഭാവത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുമെന്നാണ് പറയുന്നത്. ഇത് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും.
ജനിച്ച മാസപ്രകാരം സ്ത്രീ സ്വഭാവത്തിന്റെ ഏകദേശരൂപം പറയാന്‍ സാധിയ്ക്കുമെന്നാണ് പറയുന്നത്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ജനുവരി
ജനുവരിയില്‍ ജനിച്ച സ്ത്രീകള്‍ ഏറെ ആഗ്രഹങ്ങളുള്ളവരായിരിയ്ക്കും. എന്നാല്‍ യാഥാസ്ഥിതികരും ഗൗരവപ്രകൃതമുള്ളവരുമാകും. മറ്റുള്ളവരെ വിമര്‍ശിയ്ക്കുന്ന ഇക്കൂട്ടര്‍ ബൗദ്ധികതലത്തിലായിരിയ്ക്കും മറ്റുള്ളവരെ വിലയിരുത്തുക.

ഫെബ്രുവരി
റൊമാന്റിക് ആയിരിയ്ക്കും, ഫെബ്രുവരിയില്‍ ജനിച്ചവര്‍. പെട്ടെന്നു മൂഡു മാറുന്ന ഇവരെ മനസിലാക്കാന്‍ ബുദ്ധിമുട്ടുമാണ്.

മാര്‍ച്ച്
മാര്‍ച്ചില്‍ ജനിച്ചവര്‍ ആകര്ഷണീയരായിരിയ്ക്കും. ആത്മാര്‍പ്പണവും ആത്മാര്‍ത്ഥതയുമുള്ളവര്‍. പ്രണയത്തില്‍ വീഴാന്‍ ബുദ്ധിമുട്ടുള്ളവര്‍. ഇവര്‍ക്കൊപ്പമുള്ള ജീവിതവും സുഖകരമായിരിയ്ക്കും.

ഏപ്രില്‍
ഏപ്രിലില്‍ ജനിച്ചവര്‍ നയതന്ത്രജ്ഞരായിരിയ്ക്കും. അല്പം അസൂയാലുക്കളായ ഇവര്പുരുഷനെ സന്തോഷിപ്പിയ്ക്കാന്‍ മിടുക്കരുമായിരിയ്ക്കും. സ്നേഹിയ്ക്കുന്ന പുരുഷന് ആത്മാവ് പറിച്ചു കൊടുക്കുന്നവര്‍.

മെയ്
മെയ് മാസത്തില്‍ ജനിച്ചവര്‍ തങ്ങളുടെ തത്വങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവരായിരിയ്ക്കും. ആകര്‍ഷണത്വമുള്ള ഇവര്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്വഭാവത്തോടെയുള്ളവരായിരിയ്ക്കും. ഇതുകൊണ്ടുതന്നെ പുരുഷന്മാര്ക്ക് സഹനം അല്പം ബുദ്ധിമുട്ടുമായിരിയ്ക്കും.

ജൂണ്‍
ജൂണില്‍ ജനിച്ചവര്‍ സര്‍ഗാത്മകതയുള്ളവരായിരിയ്ക്കും. നല്ലപോലെ ആശയവിനിമയം ചെയ്യുന്ന ഇവര്‍ എന്തും നല്ലപോലെ ചിന്തിച്ചേ പറയൂ, എന്നാല്‍ പ്രണയിക്കുന്ന പുരുഷനെ കയ്യിലെ പാവ പോലെ കൈകാര്യം ചെയ്യുന്നവര്‍ കൂടിയാണിവര്‍.

ജൂലൈ
ജൂലൈയില്‍ ജനിച്ചവര്‍ സത്യസന്ധരായിരിയ്ക്കും, ബുദ്ധിയുള്ളവരും സൗന്ദര്യമുള്ളവരുമായിരിയ്ക്കും.

ആഗസ്ത്
ആഗസ്തില്‍ ജനിച്ചവര്‍ വിശാവഹൃദയമുള്ളവരാകും, എന്നാല്‍ എപ്പോഴും തങ്ങള്‍ ശ്രദ്ധിയ്ക്കപ്പെടണമെന്നു കരുതുന്നവര്‍. ഇവള്‍ക്കൊപ്പം വാദിയ്ക്കാന് പോയാല്‍ മറ്റുള്ളവരെ വാദിച്ചു തോല്പ്പിയ്ക്കുന്നവര്. ഇവര്‍ക്കടുത്ത് പുരുഷമേധാവിത്വം വിലപ്പോവില്ല.

സെപ്റ്റംബര്‍
സെപ്റ്റംബറില്‍ ജനിച്ചവര്‍ ദയയുള്ള, അച്ചടക്കമുള്ള, സൗന്ദര്യമുള്ള പെണ്‍കുട്ടികളായിരിയ്ക്കും. ചതിയ്ക്കുന്നവര്‍ക്ക് ഒരിക്കലും മാപ്പു കൊടുക്കാത്തവര്‍. പങ്കാളികളെപ്പറ്റി ഏറെ പ്രതീക്ഷയുള്ളവര്.

ഒക്ടോബര്‍
ഒക്ടോബറില്‍ ജനിച്ച സ്ത്രീകള്‍ കരുത്തുള്ള സ്വഭാവമുള്ളവരാണ്. ഇമോഷണല്‍ സ്വഭാവമുള്ള ഇവര്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ പക്ഷേ വിരളമായേ കരയൂ. എല്ലാവര്ക്കു മുന്നിലും മനസു തുറക്കാത്തവര്.

നവംബര്‍
നവംബറില്‍ ജനിച്ചവര്‍ മറ്റുള്ളവരേക്കാള്‍ ഒരു ചുവടു മുന്‍പിലായിരിയ്ക്കും. കള്ളം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നവര്‍. ഇവരെ കളിപ്പിയ്ക്കാന്‍ നിന്നാല്‍ കളി പഠിപ്പിയ്ക്കുന്നവര്‍.

ഡിസംബര്‍
ഡിസംബറില്‍ ജനിച്ചവര്‍ ക്ഷമാശീലം കുറവുള്ളവരാണ്. എന്നാല്‍ ഏതു സാഹചര്യത്തിലും വിജയിക്കുന്നവര്‍. വിശാലഹൃദയമുള്ള ഇവര്‍ സാഹചര്യം സന്തോഷകരമാക്കുവാനും മിടുക്കരാണ്. സ്ത്രീ ചോദിയ്ക്കാന്‍ മടിയ്ക്കും ആര്ത്തവസംശയങ്ങള്



Click it and Unblock the Notifications