Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
കിടക്ക നനയ്ക്കും സ്വപ്നസ്ഖലനം, വാസ്തവം
ഉറക്കത്തില്‍ സ്ഖലനം സംഭവിയ്ക്കുന്നതിനാണ് സ്വപ്നസ്ഖലനം എന്നു പറയുന്നത്. സെക്സുമായി ബന്ധപ്പെടുത്തിക്കാണുന്ന ഇത് പുരുഷനും സ്ത്രീയ്ക്കുമെല്ലാം സംഭവിയ്ക്കാം. എന്നാല്‍ പുരുഷന്മാരിലാണ് കൂടുതല്‍ സംഭവിയ്ക്കുന്നത്. വളരെ അപൂര്‍വമായി സ്ത്രീകളിലും.
ഇത് പലപ്പോഴും പലരിലും കുറ്റബോധമുണ്ടാക്കാറുണ്ട്. വെറ്റ് ഡ്രീംസ് എന്നറിയപ്പെടുന്ന ഇതിനു പുറകിലുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കിടക്ക നനയ്ക്കും സ്വപ്നസ്ഖലനം, വാസ്തവം
ഇത് എല്ലാവര്‍ക്കുമുണ്ടാകില്ല. ചിലര്‍ക്കു മാത്രം. എന്നു കരുതി അസാധാരണ സംഭവമായി കണക്കാക്കേണ്ടതില്ല.

കിടക്ക നനയ്ക്കും സ്വപ്നസ്ഖലനം, വാസ്തവം
പ്രായപൂര്‍ത്തിയാകുന്ന സമയത്ത് ശരീരം ഹോര്‍മോണുകള്‍ പുറപ്പെടുവിയ്ക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. പലപ്പോഴും യൗവനത്തിന്റെ തുടക്കത്തില്‍.

കിടക്ക നനയ്ക്കും സ്വപ്നസ്ഖലനം, വാസ്തവം
സ്വയംഭോഗം, സെക്സ് എന്നിവയിലേര്പ്പെടാത്തവര്ക്കാണ് ഇതുണ്ടാകാറ്.

കിടക്ക നനയ്ക്കും സ്വപ്നസ്ഖലനം, വാസ്തവം
വെറ്റ് ഡ്രീംസ് നമുക്കു നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കില്ല. ഇത് ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയെന്ന പേരില്‍ കാണുന്നതാണ് നല്ലത്.

കിടക്ക നനയ്ക്കും സ്വപ്നസ്ഖലനം, വാസ്തവം
സ്വയംഭോഗം ചെയ്യുന്നത് ഇതൊഴിവാക്കാനുള്ള ഒരു വഴിയാണെന്നു ചിലരെങ്കിലും അഭിപ്രായപ്പെടുന്നു.

കിടക്ക നനയ്ക്കും സ്വപ്നസ്ഖലനം, വാസ്തവം
ഒരു സര്‍വ്വെ പ്രകാരം 39 ശതമാനം സ്ത്രീകള്‍ക്കും സ്വപ്നസ്ഖനമുണ്ടാകാറുണ്ടെന്നു വെളിപ്പെടുന്നു.

കിടക്ക നനയ്ക്കും സ്വപ്നസ്ഖലനം, വാസ്തവം
ഇത് പാപമാണെന്ന ചിന്ത പഴയകാല സമൂഹത്തില്‍ ഒരു വിഭാഗം വച്ചുപുലര്‍ത്തിയിരുന്നു.

കിടക്ക നനയ്ക്കും സ്വപ്നസ്ഖലനം, വാസ്തവം
അപൂര്‍വമായെങ്കിലും ചിലരില്‍ ഇത്തരം സ്വപ്നങ്ങള്‍ ജീവിതകാലം മുഴുവനും ഉണ്ടാകാറുണ്ട്.



Click it and Unblock the Notifications
