Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
റോഡിലെ ഈ വരകള്‍ പറയുന്നത്...
റോഡുകളില്‍ പലപ്പോഴും പല വരകളും കാണാം. പല നിറങ്ങളിലുള്ള വരകള്‍.
ഇതില്‍ സീബ്രാ ക്രോസിംഗ് പോലുള്ളവ മിക്കവാറും പേര്ക്കറിയുന്നവയായിരിയ്ക്കും. എന്നാല്‍ ചിലതിനെക്കുറിച്ച് പലര്‍ക്കും അറിയുന്നുണ്ടാകില്ല, റോഡ് നിയമങ്ങള്‍ വ്യക്തമായി അറിഞ്ഞിരിയ്ക്കേണ്ട ഡ്രൈവര്‍മാര്‍ക്കു വരെ.

റോഡിലെ ഈ വരകള്‍ പറയുന്നത്...
ഈ വെളുത്ത വര വാഹനങ്ങള്‍ പോകുന്ന ലൈനില്‍ തന്നെ പോകണം, ലൈന്‍ മാറരുതെന്ന സൂചനയാണ് നല്‍കുന്നത്.

റോഡിലെ ഈ വരകള്‍ പറയുന്നത്...
ഇടയ്ക്കിടെ ഇത്തരം ഗ്യാപുള്ള വെള്ള ലൈന്‍ നിങ്ങള്‍ക്കു സുരക്ഷിതമെങ്കില്‍ ലൈന്‍ മാറാനുള്ള അനുവാദം നല്കുന്നവയാണ്.

റോഡിലെ ഈ വരകള്‍ പറയുന്നത്...
മഞ്ഞനിറത്തിലെ ഈ വര സൂചിപ്പിയ്ക്കുന്നത് ഓവര്‍ ടേക്കിംഗ് അനുവദനീയമാണെന്നതാണ്. എന്നാല്‍ ചില രാജ്യങ്ങളിലെ നിയമമനുസരിച്ച് ഓവര്‍ ടേക്കിംഗ് അരുതെന്ന സൂചനയും നല്കുന്നു.

റോഡിലെ ഈ വരകള്‍ പറയുന്നത്...
ഇതുപോലെ രണ്ടു മഞ്ഞ ലൈനുകള്‍ പറയുന്നത് ഒരു വാഹനത്തിന്റെ അടുത്തേയ്ക്കു വരാനോ മറി കടക്കാനോ പാടില്ലെന്നതാണ്. ഇതേ ലൈനില്‍ തന്നെ പോകണം.

റോഡിലെ ഈ വരകള്‍ പറയുന്നത്...
ഇടയില്‍ വിട്ടിട്ടുള്ള മഞ്ഞ ലൈനുകള്‍ ലൈന്‍ ക്രോസ് ചെയ്യാം, ശ്രദ്ധയോടെ എന്ന സൂചനയാണു നല്‍കുന്നത്.

റോഡിലെ ഈ വരകള്‍ പറയുന്നത്...
ഇതുപോലെ വിട്ടിട്ടുള്ള മഞ്ഞ ലൈനിനടുത്താണ് നിങ്ങളെങ്കില്‍ ഓവര്‍ടേക്ക് ചെയ്യാം, മഞ്ഞ ലൈനിനടുത്താണെങ്കില് അരുത് എന്നതാണ് സൂചന.അമ്പരിപ്പിയ്ക്കും ഈ സ്തനരഹസ്യങ്ങള്‍ !!



Click it and Unblock the Notifications
