Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഐസ്ക്രീം പറയും സ്വഭാവഗുണങ്ങള്‍
ഒരാളുടെ സ്വഭാവം നിര്‍ണയിക്കാന്‍ വഴികള്‍ പലതുണ്ട്. ഹസ്തരേഖാശാസ്ത്രവും മുഖലക്ഷണവുമെല്ലാം ഇതില്‍ ചിലതു മാത്രം.
എന്നാല്‍ ഇഷ്ടമുള്ള ഐസ്ക്രീം ഏതെന്നു നോക്കിയും ഒരാളെക്കുറിച്ചുള്ള പല കാര്യങ്ങളും പറയാമെന്നാണു പറയുന്നത്.
ഐസ്ക്രീമിന്റെ ഏതെല്ലാം സ്വാദുകള്‍ ഏതെല്ലാം സ്വഭാവങ്ങളാണ് പറയുന്നതെന്നറിയൂ,

മിന്റ്ചോക്കലേറ്റ്
മിന്റ്ചോക്കലേറ്റ് ഫ്ളവറുള്ള ഐസ്ക്രീം എല്ലാവര്ക്കും ഇഷ്ടപ്പെടില്ല. ഇത് ഇഷ്ടപ്പെടുന്നവര്‍ പരുക്കന്‍ പ്രകൃതക്കാരും ആഗ്രഹങ്ങളുള്ളവരും ആത്മവിശ്വാസമുള്ളവരുമായിരിയ്ക്കും. ഭാവിയിലേയ്ക്കുറ്റു നോക്കുന്നവരായിരിയ്ക്കും ഇക്കൂട്ടര്‍.

കരാമെല്‍
കരാമെല്‍ ഐസ്ക്രീം ഇഷ്ടപ്പെടുന്നവര്‍ യോഗ, മെഡിറ്റേഷന്‍ എന്നിവയിഷ്ടപ്പെടുന്നവരായിരിയ്ക്കും. കെയറിംഗ് ടൈപ്പ് ആളുകള്‍.

ബബിള്‍ ഗം
ബബിള്‍ ഗം ഐസ്ക്രീം ഇഷ്ടപ്പെടുന്നവര്‍ നിഷ്ടകളങ്കരെങ്കിലും വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന കുട്ടികളെപ്പോലെയായിരിയ്ക്കും.

കോഫി
കോഫി രുചിയുള്ള ഐസ്ക്രീമനോടാണ് ഇഷ്ടമെങ്കില്‍ ഇത്തരക്കാര്‍ അന്തര്മുഖരായിരിയ്ക്കും. എപ്പോഴും തങ്ങളിലേയ്ക്കു തന്നെ ഒതുങ്ങിക്കൂടുന്നവര്‍.

സ്ട്രോബെറി
സ്ട്രോബെറി ഫ്ളേവറുള്ള ഐസ്ക്രീം ഇഷ്ടപ്പെടുന്നവര്‍ നാണക്കാരും റിസര്‍വ്ഡ് പ്രകൃതക്കാരുമായിരിയ്ക്കും. കഴിവുള്ള ഇവര്‍ ഇതേ പ്രകൃതത്തിലുള്ളവരെ പെട്ടെന്ന് ആകര്ഷിയ്ക്കുന്നവരുമായിരിയ്ക്കും.

പിസ്ത
പിസ്ത ഐസ്ക്രീം പ്രിയര്‍ സര്ഗാത്മകരും സ്മാര്ട്ടുമായിരിയ്ക്കും. പുതുതായി എന്തെങ്കിലും ആവിഷ്കരിയ്ക്കുന്നതില് മിടുക്കര്‍.

വാനില
വാനില ഫ്ളേവര്‍ ഇഷ്ടപ്പെടുന്നവര്‍ ഊര്‍ജസ്വലരായിരിയ്ക്കും. റിസ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്. ലക്ഷ്യം നേടാന്‍ കഠിനാധ്വാനം ചെയ്യുന്നവര്‍. ബന്ധങ്ങളില്‍ സ്ഥിരത കാത്തു സൂക്ഷിയ്ക്കുന്നവര്‍.

മോച്ച ചിപ് ഐസ്ക്രീം
മോച്ച ചിപ് ഐസ്ക്രീം ഇഷ്ടപ്പെടുന്നവര്‍ ഉറച്ച വ്യക്തിത്വമുള്ളവരായിരിയ്ക്കും. കഴിവേറെയുള്ള വ്യക്തി.

റോക്കി റോഡ് ഐസ്ക്രീം
റോക്കി റോഡ് ഐസ്ക്രീം ഇഷ്ടപ്പെടുന്നവര്‍ അല്പം വട്ടു പിടിച്ച ഐഡിയകളുള്ളവരാരിയിക്കും.

കുക്കീ ഡവ് ഐസ്ക്രീം
കുക്കീ ഡവ് ഐസ്ക്രീം ഇഷ്ടപ്പെടുന്നവര്‍ സാഹസികത ഇഷ്ടപ്പെടുന്ന, ശുഭാപ്തി വിശ്വാസമുള്ള പ്രകൃതക്കാരായിരിയ്ക്കും.



Click it and Unblock the Notifications
