Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
പെണ്ണിനെക്കുറിച്ച് ഇതു വലതും അറിയുമോ?
സ്ത്രീയും പുരുഷന്മാരും ചില മേഖലകളില്‍ സമാനരാണെങ്കില്‍ ചില മേഖലകളില്‍ അങ്ങനെയല്ല. ഉദാഹരണമായി സ്ത്രീയും പുരുഷനും ലൈംഗികവേഴ്ചയുടെ കാര്യത്തില്‍ വ്യത്യസ്ഥമായാണ് ആശങ്കപ്പെടാറ്.
സ്ത്രീക്ക് വേഗത്തില്‍ രതിമൂര്‍ച്ഛ നല്‍കുന്നത് എന്ത് എന്നതിനെ മാറ്റി നിര്‍ത്തി, സ്ത്രീകളെക്കുറിച്ച് പുരുഷന്മാര്ക്ക് അറിയാത്ത ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. അടുത്ത കാലത്ത് നടന്ന ഒരു സര്‍വ്വേയില്‍ ഇനി പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.

പെണ്ണിനെക്കുറിച്ച് ഇതു വലതും അറിയുമോ?
സര്‍വ്വേയില്‍ ഏറിയ പങ്ക് സ്ത്രീകളും പറഞ്ഞത് നല്ല ഗന്ധമുള്ളവരെ അവരുടെ രൂപത്തിലുപരിയായി സ്ത്രീകള്‍ ഇഷ്ടപ്പെടും എന്നാണ്.

പെണ്ണിനെക്കുറിച്ച് ഇതു വലതും അറിയുമോ?
ഏറിയ പങ്ക് സ്ത്രീകളും പറഞ്ഞത് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നത് അവര്‍ക്ക് ഉണര്‍ച്ച നല്‍കും എന്നാണ്, അല്ലാതെ അവരുടെ ഭര്‍ത്താക്കന്മാരെക്കുറിച്ചുള്ള ചിന്തയല്ല.

പെണ്ണിനെക്കുറിച്ച് ഇതു വലതും അറിയുമോ?
സര്‍വ്വേയില്‍ പങ്കെടുത്ത അടുത്ത കാലത്ത് അമ്മമാരായ 21 ശതമാനം സ്ത്രീകളും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം 6 ആഴ്ചത്തേക്ക് തങ്ങളുടെ ഭര്ത്താക്കന്മാരുമായുള്ള ലൈംഗിക ബന്ധത്തില്‍ നിന്ന് അകന്ന് നിന്നില്ല.

പെണ്ണിനെക്കുറിച്ച് ഇതു വലതും അറിയുമോ?
30 ശതമാനം സ്ത്രീകള്‍ രതിമൂര്‍ച്ഛ എന്നത് അപൂര്‍വ്വമാണെന്നാണ് പറഞ്ഞത്. ഒരു പക്ഷേ പുരുഷന്മാര് സ്ത്രീകളുടെ ലൈംഗിക താല്പര്യങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കേണ്ടതായിട്ടുണ്ടാവും.

പെണ്ണിനെക്കുറിച്ച് ഇതു വലതും അറിയുമോ?
12 ശതമാനത്തോളം സ്ത്രീകള്‍ പറഞ്ഞത് ജോലി സ്ഥലത്ത് പുരുഷ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ലൈംഗിക വേഴ്ചയിലേര്പ്പെടാറുണ്ടെന്നതാണ്.

പെണ്ണിനെക്കുറിച്ച് ഇതു വലതും അറിയുമോ?
78 ശതമാനം സ്ത്രീകള്‍ യോജിപ്പ് പ്രകടിപ്പിച്ച കാര്യമാണ് ഹൈ ഹീല്‍ ധരിക്കുന്നത് അവരുടെ പിന്‍ഭാഗത്തിന് ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു എന്നത്.

പെണ്ണിനെക്കുറിച്ച് ഇതു വലതും അറിയുമോ?
തങ്ങള്‍ തനിച്ചായിരിക്കുമ്പോള്‍ സ്വയം ഭോഗത്തില്‍ വിചിത്രമായ രീതികള്‍ ഉപയോഗിക്കുക വഴി പരുക്കേല്ക്കാനിടയായിട്ടുണ്ടെന്നാണ് 35 ശതമാനം സത്രീകള്‍ വെളിപ്പെടുത്തിയത്.

പെണ്ണിനെക്കുറിച്ച് ഇതു വലതും അറിയുമോ?
സെക്സ് ഉറക്ക ഗുളികയേക്കാള്‍ മെച്ചമാണെന്ന് മിക്കവാറും എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു. വേഴ്ചയ്ക്ക് ശേഷം ഉറക്കത്തിലേക്ക് വീഴുന്നത് കൂടുതല്‍ എളുപ്പമാണ്.



Click it and Unblock the Notifications
