വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

Posted By:
Subscribe to Boldsky

വീട്ടില്‍ അപൂര്‍വം ചിലപ്പോള്‍ ഒറ്റയ്‌ക്കാവുന്ന സന്ദര്‍ഭമുണ്ടെങ്കില്‍ ഇത്‌ ആസ്വദിയ്‌ക്കുന്നവരാണ്‌ സ്‌ത്രീകളും. തന്നെ കുറ്റപ്പെടുത്താന്‍, ശാസിയ്‌ക്കാന്‍ ആരുമില്ലെന്ന ചിന്ത നല്‍കുന്ന സന്തോഷം.

ഒറ്റയ്‌ക്കാവുന്ന സന്ദര്‍ഭത്തില്‍ സ്‌ത്രീകള്‍ പൊതുവെ ചെയ്യുന്ന ചില കാര്യങ്ങളെക്കുറിച്ചറിയണോ,

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

അപൂര്‍വം ചില സ്‌ത്രീകളെങ്കിലും അശ്ലീല ചിത്രങ്ങള്‍ കാണുന്നവരുണ്ട്‌.

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

വസ്‌ത്രം ധരിയ്‌ക്കാതെ ശരീരത്തിന്റെ സൗന്ദര്യം കണ്ണാടിയ്‌ക്കു മുന്നില്‍ നിന്ന്‌ ആസ്വദിയ്‌ക്കുന്ന സ്‌ത്രീകളും കുറവല്ല.

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

ചിലരാകട്ടെ, നഗ്ന സെല്‍ഫികളെടുത്തു നോക്കി സന്തോഷിയ്‌ക്കും.

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

ഫോണില്‍ മണിക്കൂറകളോളം സല്ലപിയ്‌ക്കുന്നവരും കുറവല്ല.

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

ഇഷ്ടമുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ വീട്ടിനുള്ളില്‍ നടക്കുന്നവരുമുണ്ട്‌. പ്രത്യേകിച്ചു വീട്ടുകാര്‍ ഇക്കാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നവരെങ്കില്‍.

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

ടിവിയ്‌ക്കു മുന്നില്‍ ചടഞ്ഞു കൂടിയിരുന്ന്‌ കൊറിയ്‌ക്കുന്നവരും കുറവല്ല.

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

അപൂര്‍വം ചിലര്‍ അടുക്കളയില്‍ കയറി തനിക്കിഷ്ടപ്പെട്ട വിഭവങ്ങളുണ്ടാക്കി കഴിയ്‌ക്കും.

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

വീട്ടിലൊരു പെണ്ണു തനിച്ചാണ്‌....

വെറുതേയിരുന്നു ദിവാസ്വപ്‌നം കാണുന്നവരും കുറവല്ല.

English summary

What Women Do When They Are Alone

Here are some of the things women do when alone at home. Read more to know about,
Story first published: Thursday, March 31, 2016, 14:00 [IST]
Subscribe Newsletter