Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
മറുകു പറയും സെക്സ് രഹസ്യങ്ങള്‍
ശരീരത്തില്‍ എവിടെയെങ്കിലുമായി മറുകകളില്ലാത്തവര് ചുരുങ്ങും. ഈ മറുകുകള്‍ക്കും ശാസ്ത്രം അര്‍ത്ഥങ്ങള്‍ പറയുന്നുണ്ട്.
ഒരാളുടെ ലൈംഗികതയെപ്പറ്റി, സെക്സ് താല്പര്യങ്ങളെക്കുറിച്ചു ശരീരത്തിലെ മറുകുകള്‍ക്കു പറയാനാകുമെന്നാണ് പറയപ്പെടുന്നത്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ മറുകുകള്‍ സെക്സ് സംബന്ധമായ കാര്യങ്ങളെക്കുറിച്ചു പറയുന്നതിനെക്കുറിച്ചറിയൂ,

മറുകു പറയും സെക്സ് രഹസ്യങ്ങള്‍
വലതുകണ്ണിനു മുകളില്‍ മറുകെങ്കില്‍ കിടക്കയില്‍ മിടുക്കുണ്ടെന്നു തെളിയിക്കുന്ന ഒന്നാണ്.

മറുകു പറയും സെക്സ് രഹസ്യങ്ങള്‍
തള്ളവിരലിന് അടിയില്‍ മറുകെങ്കില്‍ ഇത് ഒന്നില്‍ കൂടുതല്‍ സെക്സ് പങ്കാളികളുണ്ടാകുമെന്നു പറയപ്പെടുന്നു.

മറുകു പറയും സെക്സ് രഹസ്യങ്ങള്‍
മേല്‍ച്ചുണ്ടിനു മുകളിലായി മറുകുള്ളത് കാമദേവന്റെ അടയാളമാണെന്നു പറയാം. സെക്സ് താല്പര്യവും കഴിവും കാണിയ്ക്കുന്ന ഒന്ന്.

മറുകു പറയും സെക്സ് രഹസ്യങ്ങള്‍
നെഞ്ചിലെ മറുക് ആദ്യകാലങ്ങളിലെ സെക്സ് ജീവിതം അത്ര നല്ലതല്ലെന്നും എന്നാല്‍ പിന്നീടു മെച്ചപ്പെടുമെന്നും തെളിയിക്കുന്നു.

മറുകു പറയും സെക്സ് രഹസ്യങ്ങള്‍
രഹസ്യഭാഗത്തു മറുകെങ്കില്‍ നല്ല സെ്ക്സ് ജീവിതമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പെട്ടെന്നു ശേഷി കുറയുകയും ചെയ്യും.

മറുകു പറയും സെക്സ് രഹസ്യങ്ങള്‍
ഉള്ത്തുടയില് മറുകെങ്കില്‍ നല്ല സെ്ക്സ ജീവിതമുള്ളവരെന്നു പറയപ്പെടുന്നു. ഇവരുടെ ശേഷി ഒരിക്കലും കുറയില്ല.



Click it and Unblock the Notifications
