Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
എന്തിനാണെനിയ്ക്ക് അസൂയ?
പുരുഷന്മാര് സ്ത്രീകളെ ശ്രദ്ധിക്കുന്നതും സ്ത്രീകള്‍ പുരുഷന്മാരെ ശ്രദ്ധിക്കുന്നതും സര്‍വ്വസാധാരണം. എന്നാല്‍ പല സ്ത്രീകള്‍ക്കും ചില വൃത്തികെട്ട സ്വഭാവങ്ങളുണ്ട്. പലപ്പോഴും സ്ത്രീകള്‍ സ്ത്രീകളെ തന്നെ ശ്രദ്ധിക്കും.
അതും സൗഹൃദത്തിന്റെ പുറത്തൊന്നുമല്ല. പലപ്പോഴും മറ്റു സ്ത്രീകളുടെ അണിഞ്ഞൊരുങ്ങല് ശ്രദ്ധിക്കുന്നതോ അവരുടെ പുതിയ വസ്ത്രം ശ്രദ്ധിക്കുന്നതോ ഒക്കെയാവം. കള്ളന്റെ നോട്ടം കണ്ടോ...
അതായത് സ്ത്രീകളുടെ സ്വന്തം കുത്തകയായ അസൂയയോട് കൂടിയായിരിക്കും പല സ്ത്രീകളും മറ്റു സ്ത്രീകളെ ശ്രദ്ധിക്കുന്നത്. എന്തൊക്കെ കാര്യങ്ങളിലാണ് ഇത്തരത്തില്‍ അസൂയയും കുശുമ്പും തോന്നുക എന്നു നോക്കാം.

മുടിയുടെ കാര്യത്തില്‍
സൗന്ദര്യത്തില്‍ പ്രധാന പങ്കു വഹിക്കുന്നതാണ് മുടി. മുടിയുടെ കാര്യത്തില്‍ തങ്ങളായിരിക്കണം മികച്ച് നില്‍ക്കേണ്ടത് എന്നതാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ തങ്ങളേക്കാള്‍ മികച്ച മുടിയുള്ള ആളെക്കാണുമ്പോള്‍ പലപ്പോഴും ഇവരുടെ മനസ്സില്‍ ചെറിയൊരു അസൂയ മുളപൊട്ടില്ലേ എന്നൊരു സംശയം.

ചെരുപ്പും പാദങ്ങളും
എത്ര നല്ല ചെരുപ്പും പാദങ്ങളും നമുക്കുണ്ടായാലും പലപ്പോഴും മറ്റുള്ളവരുടെ മനോഹരമായ ചെരുന്ന് കാണുമ്പോള്‍ നമ്മള് അറിയാതെ ഒന്ന് നോക്കിപ്പോകും.

പുരുഷന്മാരുടെ കാര്യത്തില്‍
പുരുഷന്മാരുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. തന്റെ പങ്കാളിയേക്കാള്‍ മികച്ച പങ്കാളിയാണ് സുഹൃത്തിന്റേതെങ്കിലും ചെറിയൊരു അസൂയക്ക് സ്കോപ്പില്ലേ എന്നു നമുക്ക് തോന്നും.

വസ്ത്രത്തിന്റെ കാര്യം
എല്ലാം പറയാമെങ്കിലും വസ്ത്രത്തിന്റെ കാര്യത്തിലും അല്പം മുന്നിലാണ് നമ്മള് പെണ്ണുങ്ങള്. മറ്റുള്ള സ്ത്രീകളുടെ വസ്ത്രം കണ്ടാല്‍ അത് അല്പസമയം നോക്കി നിന്നു പോകുന്നത് അത്ര വലിയ തെറ്റൊന്നുമല്ല.

ഫിഗറോ?
എല്ലാ സ്ത്രീകള്‍ക്കും ഒരു പോലെ ആകാരവടിവ് ഉണ്ടാവണമെന്നില്ല. ഇത് പലപ്പോഴും ആകാരവടിവുള്ള സ്ത്രീകളെ കാണുമ്പോള്‍ അസൂയയ്ക്ക് വഴിവെയ്ക്കുന്നുണ്ട്.

സ്തനസൗന്ദര്യവും
സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്കുന്ന ഒന്നാണ് സ്തനങ്ങള്‍. ഇതിന്റെ സൗന്ദര്യവും അല്പം അസൂയപ്പെടുത്തില്ലേ എന്നൊരു സംശയം.

മുടിയിലെ കളര്‍
മുടി കളര്‍ ചെയ്ത് സുന്ദരികളെ കാണുമ്പോള്‍ നമ്മള് അല്പം നേരം നോക്കി നിന്നു പോകില്ലേ. ഭംഗി കണ്ടിട്ടായിരിക്കും നോക്കുന്നത്. എന്നാല്‍ അവിടേയും ചെറിയ തോതില്‍ ഒരു പ്രശ്നത്തിന് കാരണമാകുന്നു.



Click it and Unblock the Notifications
